Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിയുടെ ഓഫീസിൽ നവോത്ഥാനം കടന്നു ചെല്ലാത്തതെന്ത് ? ; ഇടതു സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്

13 MARCH 2019 05:23 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ ഓഫീസിലെ വനിതാ പ്രിൻസിപ്പൽ സെക്രട്ടറിയുടെ രാജിക്കിടയാക്കിയ സംഭവം വെളിപ്പെടുത്തുന്നത് ഒരു വനിതയ്ക്ക് നിയമാനുസൃതം ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിയുന്നില്ലാ എന്നതാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അഭിപ്രായപ്പെട്ടു.

സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ സി പി ഐ (എം) നടത്തുന്ന കടന്നാക്രമണത്തിനുള്ള തെളിവാണ് വനിതാ പ്രിൻസിപ്പൽ സെക്രട്ടറിയുടെ രാജിയിടയാക്കിയ സംഭവങ്ങൾ. സി പി ഐ ( എം) ന്റെ നിയമവിരുദ്ധ നിലപാടുകൾക്ക് ഒത്താശ ചെയ്യാത്ത വനിതാ ഉദ്യോഗസ്ഥരെ വളഞ്ഞിട്ടു വേട്ടയാടുന്ന സംഭവം ഇതാദ്യമല്ല.

അനുപമയും ചൈത്ര തെരേസയും രേണു രാജും ഉൾപ്പെടെ ഉന്നത സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ സർക്കാർ പീഡനത്തിന് വിധേയരായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരേയൊരു ഉന്നത വനിതാ ഉദ്യോഗസ്ഥയെ പുകച്ചു പുറത്തുചാടിക്കുന്നതാണോ സ്ത്രീ സമത്വം. സ്ത്രീ സമത്വത്തിനു വേണ്ടി വനിതാ മതിലും നവോത്ഥാന റാലിയും നടത്തിയ സർക്കാരും സി പി ഐ (എം) ഉം മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും അത് നടപ്പാക്കാത്തത് വിരോധാഭാസമാണ്. ഇത്തരം സാഹചര്യങ്ങൾ കേരളത്തെ നാണംക്കെടുത്തുന്നതാണെന്ന് എ.എ. അസീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (14 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (38 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends