Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധക്ക് -അടുത്ത ആഴ്ചമുതൽ ട്രെയിൻ സമയത്തിൽ മാറ്റം, ചില ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കി

16 MARCH 2019 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വരുന്ന ചൊവ്വാഴ്ച മുതൽ ഒരുമാസത്തേക്ക് ട്രെയിൻ സമയങ്ങളിൽ മാറ്റം വരുത്തി. ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുമുണ്ട്. മുൻകൂട്ടി ടിക്കറ്റ് റിസേർവ് ചെയ്ത യാത്രക്കാർ തങ്ങളുടെ ടിക്കറ്റും ട്രെയിൻ സമയവും ഉറപ്പു വരുത്തേണ്ടതാണ്. ട്രാക്ക്അറ്റകുറ്റ പണികളുമായി ബന്ധപെട്ടാണ് ഈ മാറ്റം എന്നറിയുന്നു.

എറണാകുളം ടൗണ്‍ സ്റ്റേഷനും അങ്കമാലിക്കും ഇടയില്‍ ഈ മാസം 19 മുതല്‍ അടുത്ത മാസം 25 വരെ ആണ് ട്രെയിൻ നിയന്ത്രം ഉണ്ടാകുന്നത്. എറണാകുളത്തിനും ഇടപ്പള്ളിയ്ക്കും ഇടയില്‍ അടിയന്തര ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങളുടെയും എറണാകുളം-കോട്ടയം-കായംകുളം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍,അറ്റകുറ്റപ്പണികള്‍ എന്നിവയുടെയും ഭാഗമായി ആണ് ഇതു വഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. ആറു പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി.മിക്ക തീവണ്ടികളും വൈകാനും സാധ്യതയുണ്ട് .

ട്രെയിന്‍ സര്‍വ്വീസുകള്‍ താഴെ പറയും പ്രകാരം നിയന്ത്രിക്കും:

പൂര്‍ണ്ണമായി റദ്ദാക്കുന്നവ

എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (നം.56270), ഈ മാസം 19 മുതല്‍അടുത്ത മാസം 25 വരെ വെള്ളിയാഴ്ചകളില്‍ ഒഴികെ (മാര്‍ച്ച് 22, 29, ഏപ്രില്‍ 5, 12, 19) റദ്ദാക്കും.

ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (നം56375) ഈ മാസം 19 മുതല്‍ അടുത്ത മാസം 25 വരെ വെള്ളിയാഴ്ചകളില്‍ ഒഴികെ (മാര്‍ച്ച് 22, 29, ഏപ്രില്‍ 12, 19) റദ്ദാക്കും.

56387ാം നമ്പര്‍ കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍,56388ാം നമ്പര്‍ കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ എന്നിവ 14 മുതല്‍ 31 വരെയും പൂര്‍ണമായും റദ്ദാക്കി.ഇതു കുടാതെ 56394 ാം നമ്പര്‍ കൊല്ലം-കോട്ടയം പാസഞ്ചര്‍,56393 ാം നമ്പര്‍ കോട്ടയം-കൊല്ലം പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ 17,24,31 (ഞായറാഴ്ച)എന്നീ തിയതികളിലും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പുനക്രമീകരിക്കുന്നവ

തിരുവനന്തപുരം- മധുര ജംഗ്ഷന്‍ / നിലമ്പൂര്‍ അമൃത / രാജ്യറാണിഎക്‌സ്പ്രസ്സ് ട്രെയിന്‍ (നം16343) / (നം.16349) ഈ മാസം 18 നും അടുത്ത മാസം 24 നുമിടയ്ക്ക്എല്ലാദിവസവും രാത്രി 9 മണിക്കായിരിക്കും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുക (ഒരുമണിക്കൂര്‍ നേരത്തെ). തൃശൂര്‍ വരെ പുതുക്കിയ സമയക്രമത്തിലായിരിക്കും ഓടുക. തൃശൂര്‍-മധുര/നിലമ്പൂര്‍ സാധാരണ സമയപ്രകാരമായിരിക്കും ട്രെയിന്‍ സര്‍വ്വീസ് നടത്തുക.

നിയന്ത്രണം

ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്സ് (നം16127) ഈ മാസം 19 മുതല്‍ അടുത്ത മാസം 22 വരെ (വെള്ളിയാഴ്ചകളില്‍ ഒഴികെ-മാര്‍ച്ച് 22, 29 ഏപ്രില്‍ 5, 12, 19) എറണാകുളം ജംഗ്ഷനില്‍ രണ്ട് മണിക്കൂര്‍ നിറുത്തിയിടും. തുടര്‍ന്ന്എറണാകുളം ജംഗ്ഷന്‍ മുതല്‍ ഗുരുവായൂര്‍ വരെഎറണാകുളം – ഗുരുവായൂര്‍ പാസഞ്ചറിന്റെ (നം. 56370) സമയക്രമത്തിലായിരിക്കും ഈ ട്രെയിന്‍ സര്‍വ്വീസ് നടത്തുക.

ഇതു കുടാതെ 56394 ാം നമ്പര്‍ കൊല്ലം-കോട്ടയം പാസഞ്ചര്‍,56393 ാം നമ്പര്‍ കോട്ടയം-കൊല്ലം പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ 17,24,31 (ഞായറാഴ്ച)എന്നീ തിയതികളിലും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.


16127ാം നമ്പര്‍ ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സപ്രസ് 14 മുതല്‍18 വരെയുള്ള തീയതികളില്‍ രണ്ട് മണിക്കൂര്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിടും.ഇതിനെ തുടര്‍ന്ന് എറണാകുളം സൗത്തിനും ഗുരുവായൂരിനുമിടയില്‍ 56370ാം നമ്പര്‍ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ സാധാരണ സമയത്ത് സര്‍വീസ് നടത്തും.

എറണാകുളത്ത് നിന്നും ഉച്ചകഴിഞ്ഞ് 02:45 ന് പുറപ്പെടുന്ന 66301ാം നമ്പര്‍ എറണാകുളം-കൊല്ലം മെമു 17,24,31 (ഞായറാഴ്ച)തിയതികളില്‍ അര മണിക്കൂര്‍ വൈകി മാത്രമെ പുറപ്പെടുകയുള്ളു.56393ാം നമ്പര്‍ കോട്ടയം- കൊല്ലം പാസഞ്ചര്‍ കോട്ടയത്തിനും കൊല്ലത്തിനുമിടയില്‍ ഷെഡ്യൂള്‍ഡ് സമയത്ത് തന്നെ സര്‍വീസ് നടത്തും

യാത്രക്കാർ ഈ സമയ വിവരമനുസരിച്ചു യാത്ര ഷെഡ്യുൾ ചെയ്യണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (35 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (37 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (54 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends