Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തൃശ്ശൂര്‍ കേരളവര്‍മ കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിനും സിനിമ കാണാനുമുള്ള നിയന്ത്രണ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

19 MARCH 2019 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

തൃശ്ശൂര്‍ കേരളവര്‍മ കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിനും സിനിമ കാണാനുമുള്ള നിയന്ത്രണ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ആണ്‍കുട്ടിക്കുള്ള അതേ അവകാശം പെണ്‍കുട്ടികള്‍ക്കുമുണ്ട്; ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇത്തരം നിയന്ത്രണങ്ങളില്ലെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് ഓര്‍മിപ്പിച്ചു. ഫസ്റ്റ് ഷോയ്ക്കും സെക്കന്‍ഡ് ഷോയ്ക്കും പോകുന്നതിനുള്ള വിലക്ക് തുടങ്ങിയവ ചോദ്യംചെയ്ത് രണ്ട് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്.

അതേസമയം, പെണ്‍കുട്ടികള്‍ വൈകീട്ട് ഹോസ്റ്റലില്‍ തിരികെയെത്താനുള്ള ന്യായമായ സമയക്രമം കോളേജ് മാനേജ്‌മെന്റിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ ആറരയെന്ന് നിശ്ചയിച്ചത് മാറ്റണമെന്ന ആവശ്യം ഹര്‍ജിക്കാര്‍ക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഉന്നയിക്കാം.രാഷ്ട്രീയ പ്രവര്‍ത്തനവും സിനിമ കാണലും സംബന്ധിച്ച രണ്ട് വ്യവസ്ഥകളാണ് കോടതി റദ്ദാക്കിയത്. ഹര്‍ജിക്കാര്‍ ചോദ്യംചെയ്ത മറ്റു രണ്ട് വ്യവസ്ഥകളില്‍ കോടതി ഇടപെട്ടില്ല.

കോടതിയുടെ നിഗമനം

ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ രാഷ്ട്രീയ യോഗം, പ്രകടനം, പ്രചാരണം തുടങ്ങിയവയില്‍ പങ്കെടുക്കരുതെന്ന വ്യവസ്ഥ ഹോസ്റ്റലിലെ അച്ചടക്കത്തെ ബാധിക്കുന്നതല്ല. അതിനാല്‍ മാനേജ്‌മെന്റിന്റെ അവകാശവുമായി ബന്ധപ്പെട്ടതുമല്ല. അത് വിദ്യാര്‍ഥിനികളുടെ മൗലികാവകാശം ലംഘിക്കുന്നതായതിനാല്‍ റദ്ദാക്കുന്നു.

കോളേജിെല അധ്യയന സമയത്ത് ഹോസ്റ്റലിലിരിക്കാന്‍ വാര്‍ഡന്റെ അനുമതി വേണമെന്ന വ്യവസ്ഥയില്‍ തെറ്റില്ല.

കോളേജില്‍ പ്രശ്‌നമുണ്ടാക്കല്‍, ക്ലാസില്‍ ഹാജരാകാതിരിക്കല്‍, പഠനത്തില്‍ ശ്രദ്ധിക്കാതിരിക്കല്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ ഹോസ്റ്റലില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥയിലും തെറ്റില്ല.

ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ മാതാപിതാക്കള്‍ സമ്മതിച്ച് ഒപ്പിട്ടതാണെന്ന മാനേജ്‌മെന്റിന്റെ വാദം സ്വീകാര്യമല്ല. വിദ്യാര്‍ഥിനികള്‍ പ്രായപൂര്‍ത്തിയായവരാണ്. മാതാപിതാക്കള്‍ അംഗീകരിച്ചതായാല്‍പ്പോലും അത് വിദ്യാര്‍ഥിനികളുടെ മൗലികാവകാശത്തെ ബാധിക്കുന്നതാകരുത്.

വാര്‍ഡന്‍ സമ്മതിക്കുന്ന ദിവസമേ സിനിമയ്ക്കു പോകാവൂ, ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ എന്നിവയ്ക്ക് പോകരുത് എന്നീ നിയന്ത്രണങ്ങള്‍ വനിതാ ഹോസ്റ്റലില്‍ മാത്രമാണുള്ളത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ല. മാനേജ്‌മെന്റിന്റെ സദാചാര ധാരണ വിദ്യാര്‍ഥിനികളില്‍ അടിച്ചേല്പിക്കാനുള്ള ശ്രമമാണത്. അത് ഹോസ്റ്റലിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതല്ല.

ഹോസ്റ്റലില്‍ തിരിച്ചെത്താന്‍ ന്യായമായ സമയം നിശ്ചയിക്കാന്‍ തടസ്സമില്ല. ഹോസ്റ്റലിലെ അച്ചടക്കത്തിനു വേണ്ടിയാണത്. വൈകിയെത്തുന്നത് ഹോസ്റ്റലിലെ അച്ചടക്കത്തെ ബാധിക്കുന്ന അവസ്ഥ ഉണ്ടാകരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (58 minutes ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (4 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (5 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (5 hours ago)

Malayali Vartha Recommends