Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എല്ലാം മാറി മറിയുമ്പോള്‍... തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയം വീണ്ടും ബിജെപി ചര്‍ച്ചയാക്കുമ്പോഴും മിണ്ടരുതെന്ന് സിപിഎം നിര്‍ദേശം; ശബരിമലയിലെ പോലീസ് അതിക്രമം കോടതി കൂടി തുറന്നു കാട്ടിയതോടെ വെട്ടിലായി ഭക്ത സഖാക്കള്‍

19 MARCH 2019 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ കനത്ത പരാമര്‍ശമാണ് ഹൈക്കോടതിയില്‍ നിന്നും ഇന്നലെ സര്‍ക്കാര്‍ നേരിട്ടത്. ശബരിമലയില്‍ അതിക്രമം കാണിച്ച മൂന്ന് പോലീസുകാരെ ചോദ്യം ചെയ്തതായി സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശബരിമലയിലെ പോലീസ് അതിക്രമത്തെ കുറിച്ചുള്ള അന്വേഷണത്തിലെ ഉദാസീനത അപലപനീയമാണെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ഇങ്ങനെ ശബരിമല ചര്‍ച്ചകള്‍ മുറുകവേ ലോക്‌സഭാ പ്രചരണയോഗങ്ങള്‍ക്കിടയില്‍ ശബരിമല വിഷയം പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് സിപിഎമ്മിന്റെ നിര്‍ദ്ദേശം.നിയമസഭാ മണ്ഡലം തലത്തില്‍ പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കാന്‍ പരിശീലനം നല്‍കുന്നവര്‍ക്കാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പ്രചരണവേദികളില്‍ ശബരിമല വിഷയം ചര്‍ച്ചയായാല്‍ യുവതീപ്രവേശനം സംബന്ധിച്ച കോടതി വിധി എന്തായിരുന്നുവെന്നും അത് നടപ്പാക്കാതിരുന്നാല്‍ സര്‍ക്കാരിന് നേരിടേണ്ടി വരുമായിരുന്ന നിയമപ്രശ്‌നങ്ങള്‍ എന്താണെന്നും കുറഞ്ഞ വാക്കുകളില്‍ വ്യക്തമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വിഷയത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശീലനം കിട്ടിയവര്‍ മാത്രമേ പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കാവൂ എന്നാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2 ദിവസത്തെ പരിശീലനമാണ് സിപിഎം പ്രാസംഗികര്‍ക്കായി ഒരുക്കുന്നത്. ഒരോ നിയമസഭാ മണ്ഡലത്തിലും 100 പേര്‍ക്ക് വീതമാണ് പരിശീലനം നല്‍കുന്നത്. ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയും വിതരണം ചെയ്യും. ജില്ലാതലം വരെയുള്ള നേതാക്കള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രസംഗത്തില്‍ ഓരോ പ്രദേശത്തെയും പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പ്രസംഗിക്കേണ്ടതെന്നും നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ക്കു മുന്‍ഗണന നല്‍കിയായിരിക്കണം പ്രസംഗിക്കേണ്ടത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് സര്‍വേ കണ്ടും സിപിഎം ഞെട്ടിയിരിക്കുകയാണ്. ഇത്രയും പ്രബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടും സിപിഎമ്മിന് വെറും 3 സീറ്റാണ് സര്‍വേ നല്‍കുന്നത്. ശബരിമല വിഷയമാണ് കോണ്‍ഗ്രസിന് 16 സീറ്റ് നേടിക്കൊടുക്കുന്നത്. ഒരു സീറ്റ് ബിജെപി നേടുമെന്നും പറയുന്നു.

ദേശീയ തലത്തില്‍ ബിജെപിയുടെ കൂറ്റന്‍ വിജയം വീണ്ടും ഉണ്ടാകുമെന്നും സര്‍വേ പറയുന്നു .ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് 250 സീറ്റുകള്‍ ലഭിക്കും എന്നാണ് ഇവിടുത്തെ പ്രവചനം. എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നും എന്‍ഡിഎയ്ക്ക് ഇത്തവണ 300 മുതല്‍ 310 വരെ സീറ്റുകളില്‍ വിജയം ഉറപ്പാണെന്നുമാണ് സട്ടാ മാര്‍ക്കറ്റിലെ പ്രവചനം.പുല്‍വാമ ഭീകരാക്രമണവും ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയുമാണ് ബിജെപിയുടെ കൂറ്റന്‍ വിജയത്തിന് കാരണമാവുക എന്നും ഇവര്‍ പ്രവചിക്കുന്നു.

അതേസമയം വിവിധ സീറ്റുകളെ ചൊല്ലി കോണ്‍ഗ്രസിലും ബിജെപിയിലും ഇപ്പോഴും തര്‍ക്കം തുടരുകയാണ്. കോണ്‍ഗ്രസില്‍ വടകര സീറ്റില്‍ ഇതുവരേയും പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ല. ബിജെപിയിലാകട്ടെ കൂട്ട അടിയാണ്. സുരേന്ദ്രന് പറ്റിയ സീറ്റ് കിട്ടാത്തതാണ് തര്‍ക്കം. കണ്ണന്താനം ഉള്‍പ്പെടെ എല്ലാവര്‍ക്കും പത്തനംതിട്ടയോടാണ് നോട്ടം. എന്നാല്‍ ഈ തര്‍ക്കം ഇന്നത്തോടെ തീരാനാണ് സാധ്യത. അതു കഴിഞ്ഞ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മിനെതിരെ ആഞ്ഞടിക്കും. അതും സിപിഎം മറക്കാന്‍ ശ്രമിക്കുന്ന ശബരിമലയുടെ പേരില്‍ തന്നെ... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (57 minutes ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (4 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (5 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (5 hours ago)

Malayali Vartha Recommends