Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സി.പി.എമ്മിന് വട്ടപ്പൂജ്യം ; എല്‍,ഡി,എഫിന് അനുകൂലമായിരുന്ന ഹിന്ദു വോട്ട് ബാങ്ക് ഇത്തവണ എതിരായി തിരിയുമെന്ന് വിലയിരുത്തല്‍; ശബരിമല യു.ഡി.എഫിന് നേട്ടമാകുമോ?

19 MARCH 2019 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ശബരിമല യു.ഡി.എഫിന് നേട്ടമാകുമോ. യു.ഡി.എഫ് 16 സീറ്റുകളുമായി മികച്ച വിജയം നേടും. എല്‍.ഡി.എഫിന് 3 സീറ്റില്‍ ഒതുങ്ങും. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കും. എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വലിയ തോതില്‍ ഇടിയും. ശബരിമല പ്രക്ഷോഭം ശക്തമായ എല്‍.ഡി.എഫ് വിരുദ്ധവികാരം സംസ്ഥാനത്തുണ്ടാക്കിയിട്ടുണ്ട്. എല്‍,ഡി,എഫിന് അനുകൂലമായിരുന്ന ഹിന്ദു വോട്ട് ബാങ്ക് ഇത്തവണ എതിരായി തിരിയുമെന്നാണ് വിലയിരുത്തല്‍. ജനുവരിയില്‍ തന്നെ പുറത്തു വിട്ട സര്‍വേയുടെ പിന്നാലെ ഉണ്ടായ പുതിയ രാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ സര്‍വേ. നിലവിലെ സാഹചര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലം.

കേരളത്തില്‍ താമര വീണ്ടും വിരിയുമെന്നും സര്‍വേ. കേരളത്തില്‍ യു.ഡി.എഫിന് 16ഉം എല്‍.ഡി.എഫിന് മൂന്നും സീറ്റുകള്‍ പ്രവചിക്കുന്ന സര്‍വേ എന്‍.ഡി.എ കേരളത്തില്‍ ഒരു സീറ്റു നേടുമെന്നും പറയുന്നു. ഏതായാലും ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്നത് മൂന്ന് മണ്ഡലങ്ങള്‍ തിരുവനന്തപുരം. തൃശൂര്‍, പത്തനംതിട്ട. അത് സത്യമാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍. കേരളത്തില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിനിര്‍ണയം പൊതിക്കാതേങ്ങയായി തുടരുമ്പോഴും അവര്‍ക്ക് 16 സീറ്റില്‍ വിജയം പ്രവചിച്ചിരിക്കുന്നത് ക്യാംപുകളെ ആവേശത്തിലാക്കിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ പ്രവചനം തമിഴ്‌നാട്: യു.പി.എ 34, എന്‍.ഡി.എ05. ആകെ 39. ആന്ധ്രപ്രദേശ്: വൈ.എസ്.ആര്‍ കോണ്‍ഗ്രസ്22, ടി.ഡി.പി 03. ആകെ25. തെലങ്കാന: ടി.ആര്‍.എസ് 13, എന്‍.ഡി.എ02, യു.പി.എ01, മറ്റുള്ളവര്‍01. ആകെ17. കര്‍ണാടക: എന്‍.ഡി.എ15, യു.പി.എ13. ആകെ28. പശ്ചിമ ബംഗാള്‍: തൃണമൂല്‍ കോണ്‍ഗ്രസ്31, എന്‍.ഡി.എ11. ബിഹാര്‍: എന്‍.ഡി.എ27, യു.പി.എ13. നോര്‍ത്ത് ഈസ്റ്റ്: എന്‍.ഡി.എ09, യു.പി.എ01, മറ്റുള്ളവര്‍01. ആകെ 11. അസം: യു.പി.എ04, എന്‍.ഡി.എ 08, എ.ഐ.യു.ഡി.എഫ്02. ആകെ 14. ഝാര്‍ഖണ്ഡ്: കോണ്‍ഗ്രസ് 06, ബി.ജെ.പി08. ആകെ 14. മഹാരാഷ്ട്ര: എന്‍.ഡി.എ39, യു.പി.എ: 09. ആകെ48. ഗുജറാത്ത്: എന്‍.ഡി.എ 24, യു.പി.എ02. ആകെ26. യു.പി: എന്‍.ഡി.എ42, മഹാസഖ്യം36, യു.പി.എ02. ആകെ80. മധ്യപ്രദേശ്: എന്‍.ഡി.എ22, യു.പി.എ07. ആകെ 29. രാജസ്ഥാന്‍: എന്‍.ഡി.എ20, യു.പി.എ05. ആകെ25. ഛത്തിസ്ഗഢ്: എന്‍.ഡി.എ06, യു.പി.എ05. ആകെ 11. ഉത്തരാഖണ്ഡ്: ബി.ജെ.പി 05. ആകെ 05. ഹരിയാന: എന്‍.ഡി.എ08, യു.പി.എ02. ആകെ10. ഡല്‍ഹി: ബി.ജെ.പി07. ആകെ07. ജമ്മുകശ്മീര്‍: നാഷനല്‍ കോണ്‍ഫറന്‍സ് 04. യു.പി.എ 02. ആകെ06. പഞ്ചാബ്: യു.പി.എ 12. ആപ് 01. ആകെ 13. ഗോവ: യു.പി.എ 01. എന്‍.ഡി.എ01. ആകെ02. ബംഗാളില്‍ സിപിഎം വട്ടപൂജ്യമായാല്‍ ഇനിയെന്ത് അതും പ്രസക്തമാണ്.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (2 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (2 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (4 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (4 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (5 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (5 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (5 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (5 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (6 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (6 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (6 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (6 hours ago)

Malayali Vartha Recommends