Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കനാല്‍വെള്ളം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്തംഗത്തെ വെട്ടി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

19 MARCH 2019 01:05 PM IST
മലയാളി വാര്‍ത്ത

കനാലിലൂടെയുള്ള ജലം തടഞ്ഞതിനെ ഗ്രാമപഞ്ചായത്ത് അംഗം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെട്ടിയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. സിപിഎം ചെന്നിത്തല തൃപ്പെരുന്തറ ലോക്കല്‍ കമ്മറ്റിയംഗവും ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവുമായ ഇരമത്തൂര്‍ കോട്ടയില്‍ സജി ഭവനത്തില്‍ ഗോപാലകൃഷ്ണനാ(53)ണ് വെട്ടേറ്റത്. മഴു,വടിവാള്‍ എന്നിവ കൊണ്ട് നാലംഗ സംഘമാണ് അക്രമണം നടത്തിയെതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാലിന് ഗുരുതരമായി വെട്ടേറ്റ ഗോപാലകൃഷ്ണന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ചെന്നിത്തല,മാന്നാര്‍ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന ഇറിഗേഷന്‍ കനാല്‍ അറ്റകുറ്റ പണികള്‍ നടത്തി ഉപയോഗപ്രദമാക്കിയത് രണ്ട് ദിവസം മുമ്പാണ്. ചെന്നിത്തല ആറാം ബ്ലോക്കിലേക്കും ചെന്നിത്തല പുഞ്ചയുടെ വടക്കന്‍ ഭാഗങ്ങളിലേക്കും മാന്നാറിലെ ഇരമത്തൂര്‍, മുണ്ടുവേലി, കോട്ടക്കുഴി ഭാഗത്തേക്കുമാണ് ഈ വെള്ളം ഉപയോഗിച്ചിരുന്നത്.

വടക്കേ പാടശേഖരത്തിലേക്ക് പോകേണ്ട വെള്ളം ചിലര്‍ മുട്ടിട്ട് തടസ്സപ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. എല്ലായിടങ്ങളിലേക്കും വെള്ളം എത്തിക്കുവാന്‍ വേണ്ടി കൃഷി ഓഫീസറും മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി മുട്ടുകള്‍ മാറ്റി. ഇവര്‍ പോയികഴിഞ്ഞപ്പോള്‍ വീണ്ടും മുട്ടിട്ടുവെങ്കിലും അധികൃതര്‍ തുറന്നുവിട്ടു. ഇത് പല തവണ ആവര്‍ത്തിക്കുകയും ചെയ്തു.

ഇതിനിടയിലാണ് ചെന്നിത്തല വടക്കേ പുഞ്ചയിലേക്ക് വെള്ളം എത്താത്തത് ചോദ്യം ചെയ്യാന്‍ ഗ്രാമപഞ്ചായത്തംഗം എത്തിയത്. വാക്ക് തര്‍ക്കത്തിനൊടുവില്‍ നാലംഗ സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ശക്തമാക്കിയതായി മാന്നാര്‍ സ്റ്റേഷന്‍ ഹൗസ് ആഫീസര്‍ ജോസ്മാത്യു പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (10 minutes ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (3 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (3 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (4 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (4 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (4 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (4 hours ago)

Malayali Vartha Recommends