Widgets Magazine
18
Apr / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും; അവരുടെ വിവാഹം നടക്കാൻ കാരണക്കാരി ഞാനാണ്- നിത്യ മേനോന്‍


രാഷ്ട്രീയ അവസരവാദത്തിന്റെ പ്രതിനിധിയായ ഒരാള്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയാവുന്നത് കൊല്ലം ജനതയ്ക്ക് അപമാനമാണ്; എൻ കെ പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധത്തിന്റെ തെളിവുകൾ പുറത്ത് വിട്ട് എം എ ബേബി


വിവാഹക്ഷണക്കത്ത് തയ്യാറാക്കാൻ സഹായിക്കാനെത്തിയെ ബന്ധുവായ എട്ടുവയസ്സുകാരിയെ നവവരൻ പീഡനത്തിനിരയാക്കി


ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിദ്യാര്‍ത്ഥികളും വസ്ത്രങ്ങള്‍ നീക്കി നഗ്‌നരാകണമെന്ന് അധ്യാപകർ... പരാതിയുമായി ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ വിദ്യാര്‍ത്ഥി...


'നിന്റെ ജീവന്റെ ജീവന് സുരക്ഷിത സ്ഥാനമായി എന്നെയും എന്റെ വീടും പരിഗണിച്ചതിനു നന്ദി... ഇവനെ ഞാൻ പൊന്നുപോലെ നോക്കിക്കോളും... രഞ്ജിനിയ്ക്ക് മുന്നിൽ സര്‍പ്രൈസ് സമ്മാനവുമായി അര്‍ച്ചന...

വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ച് വയനാട്ടില്‍ വ്യാജ തേന്‍ലോബി... 20 കിലോയോളം വ്യാജ തേന്‍ അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു

19 MARCH 2019 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നര വയസുകാരന്റെ ചികിത്സയും സുരക്ഷിതത്വവും സര്‍ക്കാര്‍ ഏറ്റെടുക്കും; ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘം എറണാകുളത്തേയ്ക്ക്; കുട്ടികള്‍ക്ക് നേരെയുള്ള അതിക്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഇലക്ഷൻ പ്രചരണത്തിനായി ഇവന്റ്മാനേജ്‍മെന്റ്, വോട്ടു നേടുന്നത് പണം വാരിയെറിഞ്ഞ്, വാഹങ്ങളുടെ ഉപയോഗം യഥേഷ്ടം; എൽ ഡി എഫിനെതിരായ അപവാദ പ്രചാരണങ്ങൾ പിൻവലിച്ച് യു.ഡി.എഫ്. മാപ്പ് പറയണമെന്ന് ഇടതു മുന്നണി

മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലാണ്; കാട്ടാക്കടയിലെ സംഭവം വ്യക്തമാക്കുന്നത് അതാണ്; മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലാണെന്ന് ശശികല

മൺറോതുരുത്തിനെ ലോകശ്രദ്ധയിലേയ്ക്കെത്തിച്ച ബാലഗോപാലിലെ അവർ മറന്നില്ല; കോരിച്ചൊരിഞ്ഞെത്തിയ വേനൽ മഴയെ അവഗണിച്ചും തങ്ങളുടെ വീര നായകനായി വോട്ടഭ്യർഥിച്ച് മൺറോതുരുത്ത് നിവാസികൾ

മൂന്നര വയസുകാരനെ പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം

വ്യാജ തേന്‍ ആണെന്ന സംശയത്തില്‍ പിടിച്ചെടുത്ത തേനിന്റെ സാമ്ബിള്‍ ഫുഡ് ടെസ്റ്റിംഗ് മൊബൈല്‍ ലാബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ബീഹാര്‍ സ്വദേശിനിയായ സ്ത്രീ മൈസൂരില്‍ നിന്നാണ് തേന്‍ വില്‍പ്പനക്കായി കൊണ്ടുവന്നത്. യഥാര്‍ത്ഥ തേനാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി തേന്‍ അടയും, പാട്ടയും, മെഴുകും തേനിന്റെ സമീപം വെച്ചാണ് ഇവര്‍ വില്‍പ്പന നടത്തിയത്. വയനാട്ടില്‍ വ്യാജ തേന്‍ വില്‍പ്പന സജീവമായി നടക്കുന്നു. ജില്ലയില്‍ എത്തുന്ന വിനോദ സഞ്ചാരികളാണ് വ്യാജ തേന്‍ലോബിയുടെ ലക്ഷ്യം.

ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കാട്ടിക്കുളം ചങ്ങല ഗേറ്റിന് സമീപം വില്‍പ്പന നടത്തിയ 20 കിലോയോളം വ്യാജ തേന്‍ അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു കളഞ്ഞു. മാനന്തവാടിയിലും പരിസരങ്ങളിലും വ്യാജ തേന്‍ വില്‍പ്പന നടത്തുന്നതായി അധികൃതര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. വിപണിയില്‍ തേനിന് 300 രൂപയിലധികം വില ഉള്ളപ്പോള്‍ ഇവര്‍ വെറും 250 രൂപയ്ക്കാണ് തേന്‍ വിറ്റത്. ഇതാണ് സംശയിക്കാന്‍ കാരണം. എന്നാല്‍ വയനാട്ടില്‍ വില്‍പ്പന നടത്തുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ ഇതില്‍ സംശയിക്കാറില്ല. വില്‍പ്പന നടത്തുവരുടെ പൂര്‍ണമായ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ ലഭ്യമാകാത്തതിനാല്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുവാന്‍ സാധിക്കാതെ വരുന്നതായി അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നര വയസുകാരന്റെ ചികിത്സയും സുരക്ഷിതത്വവും സര്‍ക്കാര്‍ ഏറ്റെടുക്കും; ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘം എറണാകുളത്തേയ്ക്ക്; കുട്ടികള്‍ക്ക് നേരെയുള്ള അതിക്രങ്ങള്‍ക്കെതിരെ കര്‍ശന നടപ  (21 minutes ago)

ഇലക്ഷൻ പ്രചരണത്തിനായി ഇവന്റ്മാനേജ്‍മെന്റ്, വോട്ടു നേടുന്നത് പണം വാരിയെറിഞ്ഞ്, വാഹങ്ങളുടെ ഉപയോഗം യഥേഷ്ടം; എൽ ഡി എഫിനെതിരായ അപവാദ പ്രചാരണങ്ങൾ പിൻവലിച്ച് യു.ഡി.എഫ്. മാപ്പ് പറയണമെന്ന് ഇടതു മുന്നണി  (43 minutes ago)

മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലാണ്; കാട്ടാക്കടയിലെ സംഭവം വ്യക്തമാക്കുന്നത് അതാണ്; മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലാണെന്ന് ശശികല  (1 hour ago)

മൺറോതുരുത്തിനെ ലോകശ്രദ്ധയിലേയ്ക്കെത്തിച്ച ബാലഗോപാലിലെ അവർ മറന്നില്ല; കോരിച്ചൊരിഞ്ഞെത്തിയ വേനൽ മഴയെ അവഗണിച്ചും തങ്ങളുടെ വീര നായകനായി വോട്ടഭ്യർഥിച്ച് മൺറോതുരുത്ത് നിവാസികൾ  (1 hour ago)

മൂന്നര വയസുകാരനെ പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം  (1 hour ago)

ആ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും; അവരുടെ വിവാഹം നടക്കാൻ കാരണക്കാരി ഞാനാണ്- നിത്യ മേനോന്‍  (1 hour ago)

TNPCB: 224 ഒഴിവുകൾ ...ശമ്പളം: 19,500-1,19,500 രൂപ..  (2 hours ago)

രാഷ്ട്രീയ അവസരവാദത്തിന്റെ പ്രതിനിധിയായ ഒരാള്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയാവുന്നത് കൊല്ലം ജനതയ്ക്ക് അപമാനമാണ്; എൻ കെ പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധത്തിന്റെ തെളിവുകൾ പുറത്ത് വിട്ട് എ  (2 hours ago)

വിവാഹക്ഷണക്കത്ത് തയ്യാറാക്കാൻ സഹായിക്കാനെത്തിയെ ബന്ധുവായ എട്ടുവയസ്സുകാരിയെ നവവരൻ പീഡനത്തിനിരയാക്കി  (2 hours ago)

പോളിംഗ് ബൂത്തിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ അധ്യാപിക ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു  (2 hours ago)

റൂർക്കേലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകരാകാനുള്ള അവസരം  (2 hours ago)

ബസ് യാത്രികരുടെ തിരിച്ചറിയല്‍കാര്‍ഡ് പരിശോധിച്ച ശേഷം അരുംകൊല; അജ്ഞാതരായ സായുധധാരികൾ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു  (2 hours ago)

ഉത്തരേന്ത്യയില്‍ താമരക്കാലമോ; 95 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുരോഗമിക്കുമ്പോള്‍ ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്  (2 hours ago)

മൂന്നുവയസുകാരന്റെ വലത് മസ്തിഷ്കത്തില്‍ സാരമായ പരുക്ക്; സ്ട്രോക്കിന്‍റെ ലക്ഷണങ്ങളുണ്ടെന്ന് ആശുപത്രി അധികൃതര്‍:- കുട്ടി 48 മണിക്കൂര്‍ നിരീക്ഷണത്തിൽ  (2 hours ago)

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി  (2 hours ago)

Malayali Vartha Recommends