Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദയില്‍ ചൂട് പിടിക്കുന്നു, ഇത്തവണ പോരാട്ടം പ്രധാനമായും മലബാറിലാണ്, കാരണം ഇതാണ്

19 MARCH 2019 08:46 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദയില്‍ ചൂട് പിടിക്കുന്നു. ഇത്തവണ പോരാട്ടം പ്രധാനമായും മലബാറിലാണ്. കാരണം പ്രമുഖനേതാക്കളെല്ലാം മാറ്റുരയ്ക്കുന്നത് അവിടെയാണ്. ഇതോടെ രാജ്യത്തെ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്ന തിരുവനന്തപുരം മണ്ഡലത്തിന്റെ മാറ്റ് അല്‍പം കുറഞ്ഞു. തരൂരും സി.ദിവാകരനും കുമ്മനവും മത്സരിക്കുന്നതാണ് തിരുവനന്തപുരത്തിന്റെ പ്രത്യേകത. മലബാറിലേക്ക് വരുമ്പോള്‍ വടകരയില്‍ പി.ജയരാജനും കെ.മുരളീധരനും നേര്‍ക്കുനേര്‍ മത്സരിക്കുന്നു. രണ്ടും ശക്തന്‍മാര്‍. കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കണ്ണൂരില്‍ കെ.സുധാകരനും പി.കെ ശ്രീമതിയും നേര്‍ക്കുനേര്‍ രണ്ടാമങ്കത്തിനിറങ്ങുന്നു.

മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും വീണ്ടും സ്ഥാനാര്‍ത്ഥികളാകുന്നു. ഇരുവര്‍ക്കുമെതിരെ പ്രമുഖരാരും മത്സരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കോഴിക്കോട് സിറ്റിംഗ് എം.പി എം.കെ രാഘവനെതിരെ എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് ഇറങ്ങിയിരിക്കുന്നത്. ഇരുവരും കോഴിക്കോട്ടെ പേരെടുത്ത നല്ല നേതാക്കളാണ്. ചാലക്കുടിയില്‍ ബെന്നിബഹാനും ഇന്നസെന്റും നേര്‍ക്കുനേര്‍ മാറ്റുരയ്ക്കുകയാണ്. കഴിഞ്ഞ തവണ മുതിര്‍ന്ന നേതാവ് പി.സി ചാക്കോയെയാണ് ഇന്നസെന്റ് തറപറ്റിച്ചത്. അതുകൊണ്ട് ഇന്നസെന്റ്് രണ്ടാമങ്കത്തിന് ഇറങ്ങുമ്പോള്‍ മത്സരം തീ പാറുമെന്നുറപ്പാണ്.

പാലക്കാട് എം.ബി രാജേഷും വി.കെ ശ്രീകണ്ഠനുമാണ് നേര്‍ക്കുനേര്‍. ശ്രീകണ്ഠന്‍ ഡി.സി.സി പ്രസിഡന്റാണ്. ജില്ലയിലെ അറിയപ്പെടുന്ന നേതാവും. രാജേഷ് മൂന്നാം അങ്കത്തിനിറങ്ങുന്ന രാജേഷിനെ തളയ്ക്കാന്‍ ശ്രീകണ്ഠനാകുമോ എന്നതാണ് പാലക്കാട് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. തൃശൂരില്‍ ടി.എന്‍ പ്രതാപനും രാജാജി മാത്യുവുമാണ് മത്സരിക്കുന്നത്. പ്രതാപന്‍ മുന്‍നിര നേതാവാണ്. രാജാജി മാത്യു അത്ര പോപ്പുലറല്ലെങ്കിലും സി.പി.ഐയെ സംബന്ധിച്ച് വലിയ നേതാവാണ്. അതുകൊണ്ട് തൃശൂരിലെ അങ്കവും പൊടിപൂരമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രതാപന്‍ ആദ്യമായാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് പ്രതാപനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

കണ്ണൂര്‍ തിരിച്ചുപിടിക്കാന്‍ കെ.സുധാകരന്‍ വീണ്ടും ഇറങ്ങുമ്പോള്‍ വലിയ ചര്‍ച്ചയാകുന്നു. കാരണം ഷുക്കൂര്‍, ഷുഹൈബ് വധം അടക്കം ഇവിടെ പ്രധാനമാണ്. ഈ മണ്ഡലങ്ങള്‍ക്കൊപ്പം ഏറെ വിവാദമായ വയനാട് മണ്ഡലവും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. സി.പി.ഐയുടെ യുവസ്ഥാനാര്‍ത്ഥി സുനീര്‍ ജീന്‍സും ടി ഷര്‍ട്ടും അണിഞ്ഞാണ് വോട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ടി. സിദ്ധിഖ് ആകട്ടെ കളത്തില്‍ ഇറങ്ങാന്‍ പോകുന്നതേയുള്ളൂ. എസ്.ഡി.പി.ഐയുടെ സഹായം തേടി പോയി എന്നതാണ് പൊന്നാനി മണ്ഡലത്തെ വാര്‍ത്താകേന്ദ്രമാക്കിയത്. ഇ.ടിക്ക് വോട്ട് തേടി കുഞ്ഞാലിക്കുട്ടിയും ഒപ്പം പോയിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന് കഴിഞ്ഞു. അങ്കം മുറുകുന്തോറും ഇനിയും ഇത് പോലെ പലതും കാണാനും കേള്‍ക്കാനുമാകും. ബി.ജെ.പി പട്ടിക കൂടി പുറത്താകുന്നതോടെ മാത്രമേ മലബാര്‍ തെരഞ്ഞെടുപ്പ് ഗോദ പൂര്‍ണമാകൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (1 hour ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (4 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (5 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (5 hours ago)

Malayali Vartha Recommends