Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഞെട്ടലോടെ സി.പി.എം.... പി. ജയരാജനെ വടകരയില്‍ മത്‌സരിപ്പിക്കുന്നത് തോല്‍പ്പിക്കാന്‍ വേണ്ടിയോ?

20 MARCH 2019 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

കെ. മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വന്നതോടെ എല്ലാം മാറി മറിയുകയാണ്. കോണ്‍ഗ്രസ്, ബിജെ പി, സിപിഎമ്മിലെ ഒരു വിഭാഗം എന്നിവരുടെ പിന്തുണയോടെ വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഏറ്റവുംവലിയ ഭൂരിപക്ഷമുള്ള സ്ഥാനാര്‍ത്ഥിയായി ജയിക്കാനാണ് കെ. മുരളീധരന്‍ വടകരയിലെത്തുന്നത്. പി. ജയരാജനെ വടകരയില്‍ മത്‌സരിപ്പിക്കുന്നത് തോല്‍പ്പിക്കാന്‍ വേണ്ടിയാണെന്ന ധാരണ ഇതിനകം സിപിഎം വ്യത്തങ്ങളില്‍ സജീവമായി കഴിഞ്ഞു. ഒടുവില്‍ എംവി രാഘവന്റെ ഗതി ജയരാജനും വരുമോ?

കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയരാജനെ നീക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. പിണറായിയും കോടിയേരിയും ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും ജയരാജന് എതിരാണ്. തലയ്ക്ക് മുകളില്‍ ജയരാജന്‍ പറക്കുന്നു എന്ന ചിന്ത എല്ലാവര്‍ക്കുമുണ്ട്. പി ജയരാജനെ നേരിടാന്‍ മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ ഭയക്കുമ്പോള്‍ മുരളി തലയുയര്‍ത്തി വന്നു. യഥാര്‍ത്ഥത്തില്‍ ജയരാജന്റെ വിജയം ഒരു ഘട്ടത്തില്‍ സി പി എമ്മില്‍ ജയരാജനെ പിന്തുണക്കുന്നുവര്‍ ഉറപ്പിക്കുകയും ചെയ്തു.

കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്ന് തന്നെ തോല്‍പ്പിക്കും എന്ന് ജയരാജന് മനസിലായി കഴിഞ്ഞു. മുരളി രംഗത്തെത്തിയതോടെ ഇക്കാര്യത്തില്‍ അദ്ദേഹം തീരുമാനമെടുത്തു. വടകര ഇലക്ഷന്‍ പ്രചരണത്തില്‍ തന്റെ വിശ്വസ്തരെയാണ് ജയരാജന്‍ നിയോഗിച്ചിരിക്കുന്നത്. ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളില്‍ പലരും തന്നെ അട്ടിമറിക്കുമെന്ന സംശയം ജയരാജനുണ്ട്. കണ്ണൂരില്‍ മതസരിക്കാനാണ് ജയരാജന്‍ ആഗ്രഹിച്ചത്. എന്നാല്‍ ശ്രീമതി ടീച്ചര്‍ക്ക് സീറ്റ് നല്‍കി. ശ്രീമതി ടീച്ചറെ വേണമെങ്കില്‍ വടകര മത്സരിപ്പിക്കാമായിരുന്നു. അതിന് പാര്‍ട്ടി തയ്യാറാകാത്തതില്‍ ജയരാജന് ഖേദമുണ്ട്.

വടകര മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലമാണ്. ലീഗിന്റെ പിന്തുണ വിജയത്തില്‍ അനിവാര്യമാണ്. പാണക്കാടും കുഞ്ഞാലികുട്ടിയും കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ വടകരയില്‍ വേണമെന്ന് ആവശ്യപ്പെട്ടത് ഇത്തരമൊരു സാഹചര്യത്തിലാണ് . മുരളിക്ക് ലോക്‌സഭാ തെരഞ്ഞുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നു. അത് വയനാട് സീറ്റ് ആയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മുരളി വടകരയില്‍ മത്സരിക്കാന്‍ ഒരുങ്ങിയത്. ജയിച്ച് വന്നാല്‍ മുരളി കേന്ദ്രമന്ത്രിയാകും. കെ.സി. വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി മുല്ലപ്പള്ളി തുടങ്ങിയ പ്രമുഖരൊന്നും മത്‌സര രംഗത്ത് ഇല്ലാത്തതിനാല്‍ മുരളി പാര്‍ലെമെന്റിലെത്തുന്ന സീനിയര്‍ നേതാവാകും. അദ്ദേഹത്തിന് മികച്ച മന്ത്രി സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

സി പി എമ്മില്‍ നടക്കുന്ന എല്ലാ കൊലപാതകങ്ങള്‍ക്കും ഒരു കാരണം ജയരാജന്റെ നേതൃത്വമാണെന്ന പരാതിയാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ളത്. അതിന് അറുതി വരുത്തണമെങ്കില്‍ ജയരാജന്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാകണമെന്നാണ് മലബാറിലെ രാഷ്ട്രീയ തത്പരര്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയരാജനെ ഒഴിവാക്കിയതോടെ ലക്ഷ്യം കൈവരിച്ചു എന്നു കരുതുന്നവരുമുണ്ട് . വേണമെങ്കില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിപ്പിച്ച് ജയരാജനെ ജയിപ്പിക്കാമായിരുന്നു. അതിനും പാര്‍ട്ടി തയ്യാറായില്ല. പാര്‍ട്ടി ജയരാജനെ എം വി ആര്‍ ആക്കുമോ എന്ന സംശയം ജയരാജന്റെ അണികള്‍ക്കുണ്ട്.

സഖാക്കളെ നശിപ്പിക്കാന്‍ മറ്റ് പാര്‍ട്ടികളുമായി കൂട്ടു പിടിക്കുന്ന രീതി പണ്ടും സി പി എമ്മിനുണ്ട്. അതാണോ ജയരാജന്റെ കാര്യത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (2 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (2 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (4 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (4 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (5 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (5 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (5 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (5 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (6 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (6 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (6 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (6 hours ago)

Malayali Vartha Recommends