Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബൈക്കിൽ കറങ്ങി നടക്കുന്ന ഫ്രീക്കന്മാർ; പൊലീസുകാരെ കണ്ണ് വെട്ടിച്ച് പായുന്നതിനിടെ വലയിൽപ്പെട്ടു... പിന്നെ പുറത്ത് വരുന്നത്; കൊച്ചിയിലെ ഡി.ജെ. പാര്‍ട്ടിക്കായി കടത്തുകയായിരുന്ന 50 ലക്ഷം രൂപയുടെ ലഹരിവസ്‌തുക്കള്‍ പിടികൂടി

20 MARCH 2019 09:33 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ഗോപാലപുരം ചെക്ക്‌പോസ്‌റ്റില്‍ നടത്തിയ പരിശോധനയില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മയക്കുമരുന്ന്‌ പിടികൂടിയത്‌. കൊടൈക്കനാലില്‍നിന്നും വാങ്ങിച്ച്‌ കൊച്ചിയിലെ ഡി.ജെ. പാര്‍ട്ടിക്കായി കടത്തുകയായിരുന്നുവെന്ന്‌ അധികൃതര്‍ പറഞ്ഞു.

എല്‍.എസ്‌.ഡി. സ്‌റ്റാമ്ബ്‌ കൈവശം വെച്ചാല്‍ 10 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കും. സംസ്‌ഥാനത്ത്‌ തന്നെ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ വിരളമാണെന്നും അധികൃതര്‍ വ്യക്‌തമാക്കി. വാഹനപരിശോധനയ്‌ക്കിടെ നിര്‍ത്താതെ പോയ ബൈക്കില്‍നിന്ന്‌ 50 ലക്ഷം രൂപയുടെ ലഹരി പദാര്‍ഥങ്ങള്‍ പിടികൂടി. 20 ഗ്രാം ഹാഷിഷ്‌ ഓയില്‍, 270 മില്ലി ഗ്രാം എം.ഡി.എം.എ., 70 മില്ലി ഗ്രാം എല്‍.എസ്‌.ഡി. സ്‌റ്റാമ്ബ്‌ എന്നിവയാണ്‌ പാലക്കാട്‌ ഇന്റലിജന്‍സ്‌ ബ്യൂറോയും എക്‌സൈസ്‌ റെയ്‌ഞ്ച് പാര്‍ട്ടിയും ചേര്‍ന്ന്‌ ഇന്നലെ ഉച്ചയ്‌ക്ക് 12.45ന്‌ ചന്ദ്രനഗര്‍ വെച്ച്‌ പിടികൂടിയത്‌.

ജില്ലയില്‍ ആദ്യമായാണ്‌ വീര്യം കൂടിയ മയക്കുമരുന്നുകളായ എം.ഡി.എം.എയും എല്‍.എസ്‌.ഡി. സ്‌റ്റാമ്ബും പിടികൂടുന്നത്‌. സംഭവത്തില്‍ കോങ്ങാട്‌ ഒന്ന്‌ വില്ലേജില്‍ സുമം നിവാസില്‍ രാഹുല്‍ (28), മണ്ണാര്‍ക്കാട്‌ കരിമ്ബ കല്ലടിക്കോട്‌ വള്ളുള്ളികളം വീട്ടില്‍ സുജിത്ത്‌ (26) എന്നിവരെ അറസ്‌റ്റു ചെയ്‌തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends