Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വടകരയില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന്റെ പകുതി ജീവന്‍ പോയെന്ന് എം കെ മുനീര്‍ എംഎല്‍എ; യുഡിഎഫിന്റെ കൊക്കിന് ജീവനുണ്ടെങ്കില്‍ ഒരു 'കൊലപാതകി'യെ ലോക് സഭയിലെത്തിക്കില്ലെന്നും എം കെ മുനീര്‍

20 MARCH 2019 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

വടകരയില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന്റെ പകുതി ജീവന്‍ പോയെന്ന് എം കെ മുനീര്‍ എംഎല്‍എ. യുഡിഎഫിന്റെ കൊക്കിന് ജീവനുണ്ടെങ്കില്‍ ഒരു 'കൊലപാതകി'യെ ലോക് സഭയിലെത്തിക്കില്ലെന്നും എം കെ മുനീര്‍ പറഞ്ഞു. യുഡിഎഫ് കോഴിക്കോട് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു എം കെ മുനീര്‍.

പ്രഖ്യാപനം വൈകിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പുലികളാണെന്നും എം കെ മുനീര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെടാന്‍ യുഡിഎഫിന് പി വി അന്‍വറിനെ പോലുള്ള ഇടനിലക്കാരുടെ ആവശ്യമില്ല.സ്ഥലത്ത് ആരുടേയെങ്കിലും കൈപിടിച്ച് കുലുക്കിയാല്‍ തകരുന്നതല്ല മുസ്‌ലിം ലീഗിന്റെ ആദര്‍ശമെന്നും മുനീര്‍ പറഞ്ഞു. എസ്ഡിപിഐ നേതാക്കളുമായി ലീഗ് നേതൃത്വം നടത്തിയ രഹസ്യ ചര്‍ച്ച വിവാദമായ പശ്ചാത്തലത്തിലായിരുന്നു മുനീറിന്റെ പ്രതികരണം. സൗഹൃദത്തിന്റെ പേരില്‍ കൈ കൊടുക്കുന്നത് കീഴടങ്ങലല്ലെന്നും തീവ്രവാദ പ്രസ്ഥാനങ്ങളുമായി ലീഗ് സന്ധി ചെയ്യില്ലെന്നും എം കെ മുനീര്‍ പറഞ്ഞു.

അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കെ മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. വയനാട്ടില്‍ ടി.സിദ്ദിഖും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്താനും ആറ്റിങ്ങലില്‍ അടൂര്‍പ്രകാശുമാണ് സ്ഥാനാര്‍ഥികള്‍. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 3 എംഎല്‍എമാരായി. കോണ്‍ഗ്രസ് ഹൈക്കമാനിഡിനെ വല്ലാതെ വലച്ചു വടകര.
അക്രമരാഷ്ട്രീയം മുഖ്യപ്രചാരണവിഷയമാക്കിയ തെരഞ്ഞെടുപ്പില്‍ പി.ജയരാജനെ നേരിടാന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആര്‍ക്കുമായില്ല. വടകരയില്‍ തട്ടി മറ്റ് മൂന്ന് മണ്ഡലങ്ങളിലെ പ്രഖ്യാപനവും പാതിവഴിയില്‍ നിന്നു. മല്‍സരിക്കാനിലെന്ന് ആവര്‍ത്തിച്ച കെപസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മികച്ച സ്ഥാനാര്‍ഥി വരുമെന്നുമാത്രം പറഞ്ഞു.
മുകുള്‍ വാസ്‌നികിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ രാഹുല്‍ ഗാന്ധിയാവട്ടെ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിക്കാന്‍ തയാറായില്ല. ഇതോടെ പന്ത് വീണ്ടും കേരളത്തിന്റെ കോര്‍ട്ടിലെത്തി. സമൂഹമാധ്യമങ്ങളിലടക്കം പ്രവര്‍ത്തകരുടെ പ്രതിഷേധം കനത്തതോടെ രമേശ് ചെന്നിത്തല കെ.മുരളീധരനെ വിളിച്ചു. അങ്കത്തിനിറങ്ങാന്‍ തയാറെന്ന മുരളീധരന്റെ നിലപാട് ഉമ്മന്‍ ചാണ്ടിയും അംഗീകരിച്ചതോടെ തീരുാനമായി. കേരളത്തില്‍ നിന്നുള്ള വിളിയെത്തിയപ്പോള്‍ മുല്ലപ്പളളിക്കും സന്തോഷം.

വയനാട് കൈവിട്ടുപോയതില്‍ അമര്‍ഷത്തിലായിരുന്ന ഐ ഗ്രൂപ്പിന് മധുര പ്രതികാരമായി വടകരയിലെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം. സന്ദിഗ്ധഘട്ടത്തില്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തതിന്റെ ക്രെഡിറ്റ് മുരളീധരനൊപ്പം ഗ്രൂപ്പിനും അവകാശപ്പെട്ടതെന്ന് ചെന്നിത്തല വിഭാഗം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (2 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (2 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (4 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (4 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (5 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (5 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (5 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (5 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (6 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (6 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (6 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (6 hours ago)

Malayali Vartha Recommends