Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സ്ഥാനാര്‍ത്ഥി നിര്‍ണയും കീറാമുട്ടിയായി തുടര്‍ന്ന വടകരയിലും വയനാട്ടിലും ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് അറിഞ്ഞതോടെ ഉമ്മന്‍ചാണ്ടി നടത്തിയ മാസ്സ് നീക്കമാണ് കെ.മുരളീധരനെയും ടി.സിദ്ധിഖിനെയും കളത്തിലിറക്കിയത്

21 MARCH 2019 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

സ്ഥാനാര്‍ത്ഥി നിര്‍ണയും കീറാമുട്ടിയായി തുടര്‍ന്ന വടകരയിലും വയനാട്ടിലും ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് അറിഞ്ഞതോടെ ഉമ്മന്‍ചാണ്ടി നടത്തിയ മാസ്സ് നീക്കമാണ് കെ.മുരളീധരനെയും ടി.സിദ്ധിഖിനെയും കളത്തിലിറക്കിയത്. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പോലും ഇക്കാര്യം പരിഗണിച്ചിരുന്നില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുല്‍ഗാന്ധി പോയിരുന്നു. അതിനാല്‍ ആശയവിനിമയം അത്ര എളുപ്പമായിരുന്നില്ല. ഇതോടെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക്കിനെ കാര്യം ധരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് തര്‍ക്കമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം പുഷ്പം പോലെ പരിഹരിച്ചത്. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുമായി ആലോചിക്കാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ ഹൈക്കമാന്‍ഡിന് അതൃപിതിയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നു. ഇക്കാര്യം മുകുള്‍ വാസ്‌നിക് നിഷേധിച്ചു.

സി.പി.എം പി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ അത്രയും കരുത്തനായ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിനും വേണമെന്ന് മുസ്്‌ലിംലീഗും ആര്‍.എം.പിയും വാശിപിടിച്ചു. മുസ്്‌ലിംലീഗിന് ഏറെ സ്വാധീനമുള്ള നിയമസഭാ മണ്ഡലങ്ങളാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തിന് കീഴിലുള്ളത്. ആര്‍.എം.പിക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് താനും. പി.ജയരാജനെ തോല്‍പ്പിക്കാന്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ പോലും പിന്‍വലിച്ചിരുന്നു. അങ്ങനെ നിര്‍ണായകമായ നിമിഷത്തിലാണ് ഉമ്മന്‍ചാണ്ടി ഇടപെട്ടത്. അത് കേരള രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ച തീരുമാനമായി. ഇടത് ക്യാമ്പില്‍ വലിയ ആശങ്കയാണത് സൃഷ്ടിച്ചത്. കോലീബി സഖ്യം രൂപം കൊണ്ടെന്ന് പി.ജയരാജന്‍ ഉടനെ പ്രതികരിച്ചത് അതുകൊണ്ടാണ്.

കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച ചേര്‍ന്നെങ്കിലും വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്തിരുന്നില്ല. അന്ന് ഉച്ചയോടെ കെ.പി.സി.സി നേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇക്കാര്യം വാസ്തവമാണെന്നും പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി, മുകുള്‍ വാസ്‌നിക് എന്നിവരുമായി ഫോണില്‍ സംസാരിച്ച് അനുമതി നേടിയ ശേഷമായിരുന്നു പ്രഖ്യാപനമെന്നും കെ.പി.സി.സി നേതാക്കള്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചയും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ കെ.സി വേണുഗോപാലിനെയും കാര്യം അറിയിച്ചില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും അതിനാലാണ് ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച രാത്രി നടത്താതിരുന്നത്.

ഇത്തവണയും ഉമ്മന്‍ചാണ്ടി തന്റെ കരുത്തുപയോഗിച്ച് ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ സാധിച്ചെടുത്തെന്ന് പല നേതാക്കള്‍ക്കും ആക്ഷേപമുണ്ട്. എന്നാല്‍ താന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെങ്കില്‍ സഹകരിക്കില്ലെന്ന ശക്തമായ നിലപാട് ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരുന്നു. കേരളത്തിലെ ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിനൊപ്പമാണ്. അക്കാര്യം രാഹുല്‍ഗാന്ധിക്കും സംസ്ഥാനത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനും അറിയാം. അതിനാല്‍ അതൃപ്തിയുണ്ടെങ്കിലും അത് പുറത്ത് അറിയിക്കാതെ തെരഞ്ഞെടുപ്പിന് മാത്രം മുന്‍തൂക്കം നല്‍കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (18 minutes ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (24 minutes ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (30 minutes ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (45 minutes ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (56 minutes ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (1 hour ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (1 hour ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (1 hour ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (1 hour ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (1 hour ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (1 hour ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (4 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (4 hours ago)

Malayali Vartha Recommends