Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

അഞ്ച് ജില്ലകളിലായി നിരവധി യുവാക്കളെ വിവാഹം കഴിച്ച സുന്ദരിയുടെ സാഹസിക ജീവിതം പങ്കാളിയോട് സുഹൃത്ത് വെളിപ്പെടുത്തിയപ്പോള്‍ മണ്ണന്തല കൊട്ടാരത്തില്‍ ശാലിനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി...

21 MARCH 2019 02:24 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

അഞ്ച് ജില്ലകളില്‍ ഒട്ടേറെ വിവാഹ തട്ടിപ്പുകള്‍ നടത്തിയ കേസില്‍ തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തില്‍ ശാലിനിയെ (35) കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. സമാന രീതിയിലെ കേസുകളില്‍ അകത്തായി ജാമ്യം കിട്ടി പുറത്തിറങ്ങി വീണ്ടും ഇവര്‍ തട്ടിപ്പ് നടത്തിയവരുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. കൂടുതലും പരസ്യങ്ങളിലൂടെയാണ് വിവാഹ തട്ടിപ്പ് നടത്തിയിരുന്നത്. കായംകുളം പുതുപ്പള്ളി സ്വദേശി സുധീഷ്ബാബു കായംകുളം പൊലീസിന് നല്‍കിയ പരാതിയിലാണ് ഇവര്‍ പിടിയിലായത് . വിവാഹ മോചിതനായ സുധീഷ്ബാബു നല്‍കിയ വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തില്‍ വിവാഹം കഴിച്ച ശേഷമാണ് ഇവരുടെ തട്ടിപ്പ് തിരിച്ചറിയുന്നത്. സംസ്ഥാനത്തെ നിരവധി സ്‌റ്റേഷനുകളില്‍ വിവാഹതട്ടിപ്പിന് ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ട്.

ഓച്ചിറ ക്ഷേത്ര ദര്‍ശനത്തിനിടെ ശാലിനിയുടെ തട്ടിപ്പുകള്‍ അറിയാവുന്ന ഒരാള്‍ കണ്ടതാണ് പിടിയിലാകാന്‍ കാരണമായത്. ഇദ്ദേഹം നല്‍കിയ സൂചനകളാണ് കൂടുതല്‍ തട്ടിപ്പില്‍ നിന്നും സുധീഷ്ബാബു രക്ഷപ്പെടാനും കാരണമായത്. ഇയാളുടെ പേരിലുള്ള വസ്തുവായിരുന്നു ശാലിനി നോട്ടമിട്ടിരുന്നതെന്നു പറയുന്നു .

മഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക എന്ന നിലയിലാണ് പരിചയപ്പെടുന്നത്. വിവാഹിതയാണെന്നും ഭര്‍ത്താവ് മരണപ്പെട്ടതായും പറഞ്ഞു. തുടര്‍ന്ന് എറണാകുളത്തുവച്ച് നേരില്‍ കണ്ട്. മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരണപ്പെട്ടതിനാല്‍ മറ്റ് ബന്ധുക്കളില്ലെന്നും ഭര്‍ത്താവിന്റെ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നതെന്നും അറിയിച്ചു. ഭര്‍തൃസഹോദരിയെന്ന പേരില്‍ ആരോ ഫോണിലും വിളിച്ചിരുന്നു.

വിവാഹാവശ്യത്തിന് ഉടനെ പണം സംഘടിപ്പിക്കാനുള്ള പ്രയാസം അറിയിച്ചപ്പോള്‍ രണ്ടര പവന്‍ ആഭരണം പണയം വെക്കാനായും നല്‍കി. ഇതിനിടെ വീടിന്റെ ബാധ്യത അറിഞ്ഞപ്പോള്‍ ഇത് തീര്‍ക്കാനായി 1,75,000 രൂപയുടെ ചെക്ക് നല്‍കിയെങ്കിലും തുകയില്ലാത്തതിനാല്‍ മടങ്ങി. ഇതിനിടെയാണ് തട്ടിപ്പുകാരിയാണെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് സുധീഷ്ബാബുവിന്റെ വീട്ടിലെത്തിയ പോലീസ് തന്ത്രപരമായി ഇവരെപിടികൂടുകയായിരുന്നു.

മലപ്പുറം കൊണ്ടോട്ടി പുളിക്കലക്കണ്ടിവെട്ടുപാറ കുളന്പത്ത് മണ്ണാറക്കല്‍ എന്ന വിലാസവും ഇവര്‍ താമസിക്കുന്ന സ്ഥലമായി പൊലീസിന് നല്‍കിയിട്ടുണ്ട്. യുവാവില്‍ നിന്നും മൂന്നുപവന്റെ മാല വാങ്ങി പകരമായി യുവാവിന് സ്‌നേഹ സമ്മാനമെന്ന് പറഞ്ഞു അഞ്ചപവന്റെമാലയെന്ന് പറഞ്ഞു മറ്റൊരു മാല നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം യുവാവിന്റെ സുഹൃത്തുക്കള്‍ കണ്ട് ശാലിനിയെ തിരിച്ചറിയുകയും, തുടര്‍ന്ന് സുഹുത്തുക്കള്‍ യുവാവിനെ ഫോണില്‍ വിളിച്ചു വരുത്തി വിവരങ്ങള്‍ പറയുകയും ചെയ്തു.

മുന്പ് സമാനരീതിയില്‍ ഇവര്‍ തട്ടിപ്പ് നടത്തി ചാനലുകളില്‍ വന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ യുവാവിനെ കാണിക്കുകയും ചെയ്തപ്പോഴാണ് യുവാവിന് തട്ടിപ്പ് മനസിലായത്. തനിക്ക് പറ്റിയ തട്ടിപ്പു മനസിലായതിനെ തുടര്‍ന്ന് യുവാവ് തനിക്ക് നല്‍കിയ മാലയും വിവാഹത്തിന് തന്റെ വീട്ടുകാര്‍ക്ക് നല്‍കിയ ആഭരണങ്ങളും പരിശോധിച്ചപ്പോഴാണ് തനിക്ക് നല്‍കിയത് മുക്കുപണ്ടങ്ങളാണെന്ന് മനസിലായത്.

തുടര്‍ന്ന് യുവാവ് കായംകുളം സ്‌റ്റേഷനിലെത്തി ശാലിനിക്ക് എതിരെ കേസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ പിന്നീടുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ ശാലിനി രാവിലെ തന്നെ സ്ഥലം വിടുന്നതിനായി കായംകുളം കഐസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയെങ്കിലും ബസ് കാത്തു നിലക്കുന്ന സമയം കായംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സമാനരീതിയില്‍ ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട, കായംകുളം എന്നിവിടങ്ങളില്‍ നിരവധി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. കായംകുളം കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇവരെ കോടതി റിമാന്റ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (20 minutes ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (26 minutes ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (32 minutes ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (47 minutes ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (58 minutes ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (1 hour ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (1 hour ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (1 hour ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (1 hour ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (1 hour ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (1 hour ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (4 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (4 hours ago)

Malayali Vartha Recommends