Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കുടുംബത്തിന് തണലായി എംപി ആന്റോ ആന്റണി ; വളരെ വേദനയോടെ മകന്റെ മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ കണ്ടത് വിദേശ യുവതിയുടെ മൃതദേഹം ; പിന്നെ ഇടപെട്ട എംപിക്ക് കൈയ്യടി

22 MARCH 2019 11:21 AM IST
മലയാളി വാര്‍ത്ത
 

വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹം മാറി നാട്ടിലെത്തിച്ച സംഭവത്തിൽ ഉണർന്നു പ്രവർത്തിച്ച് കോൺഗ്രസ്സ് എം .പി ആന്റോ ആന്റണി.

ഇന്നലെ രാവിലെ മൃതദേഹം മാറിയ വിവരം യുവാവിന്റെ ബന്ധുക്കൾ എംപിയെ അറിയിച്ച ഉടൻ തന്നെ എം പി കാര്യക്ഷമമായി പ്രവർത്തിക്കുകയാണുണ്ടായത് . ഉടൻ തന്നെ എംപി വി​​ദേ​​ശ​​കാ​​ര്യ​ മ​​ന്ത്രാ​​ല​​യ​​ത്തി​​ലേ​​ക്കും അ​​വി​​ടെ​​നി​​ന്നു സൗ​​ദി എം​​ബ​​സി​​യി​​ലേ​​ക്കും വിവരം അറിയിച്ചു . ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട് .

ഫെബ്രുവരി 27 സൗദിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായ കോ​​ന്നി കു​​മ്മ​​ണ്ണൂ​​ർ ഈ​​ട്ടി​​മൂ​​ട്ടി​​ൽ ഫാ​​ത്തി​​മ​​ബീ​​വി​​യു​​ടെ മ​​ക​​ൻ റ​​ഫീ​​ഖി​​ന്‍റെ (28) മൃ​​ത​​ദേ​​ഹ​​മാ​​ണ് മാ​​റി​​പ്പോ​​യ​​ത്. റഫീഖിന്റെ മൃതദേഹത്തിന് പകരം ഒരു സ്ത്രീയുടെ മൃതദേഹമാണ് മാറി വന്നത്.

പോ​​സ്റ്റ് മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം എം​​ബാം ചെ​​യ്തു ബ​​ന്ധു​​ക്ക​​ൾ​ ക​​ണ്ട് റ​​ഫീ​​ഖി​​ന്‍റെ മൃ​​ത​​ദേ​​ഹം സൗ​​ദി എ​​യ​​ർ​​ലൈ​​ൻ​​സിന്റെ കാ​​ർ​​ഗോ​​യി​​ൽ ക​​യ​​റ്റി​​വി​​ടു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പെ​​ട്ടി നമ്പർ ഒ​​ട്ടി​​ച്ച​​പ്പോ​​ൾ ശ്രീ​​ല​​ങ്ക​​ൻ സ്ത്രീ​​യു​​ടെ​​യും റ​​ഫീ​​ഖി​​ന്‍റെ​​യും നമ്പറുകൾ പ​​ര​​സ്പ​​രം മാ​​റി​​യ​​താ​​ണു പെ​​ട്ടി മാ​​റാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​ത്. ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യു​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സും ബ​​ന്ധ​​പ്പെ​​ട്ടു. റ​​ഫീ​​ഖി​​ന്‍റേ‍​ത് അ​​ഞ്ചാം ന​​ന്പ​​രും ശ്രീ​​ല​​ങ്ക​​ക്കാ​​രി​​യു​​ടേ​​ത് 20-ാം നമ്പറുമായിരുന്നു .

റ​​ഫീ​​ഖി​​ന്‍റെ മൃ​​ത​​ദേ​​ഹ​​പ്പെ​​ട്ടി തു​​റ​​ക്കാ​​തെ​ത​​ന്നെ ശ്രീ​​ല​​ങ്ക​​യി​​ൽ സൂ​​ക്ഷി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ര​​ണ്ടു ദി​​വ​​സ​​ത്തി​​ന​​കം കാ​​ർ​​ഗോ​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തി​​ൽ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ യ​​ഥാ​​സ്ഥ​​ല​​ത്ത് എ​​ത്തി​​ക്കാ​​ൻ തീ​​രു​​മാ​​ന​​മാ​​യ​​താ​​യും പോ​​ലീ​​സ് പ​​റ​​ഞ്ഞു. കൊ​​ച്ചി​​യി​​ലെ കാ​​ർ​​ഗോ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കോ​​ന്നി പോ​​ലീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്നു. സൗ​​ദി​​യി​​ൽ ഇ​​ല​​ക്‌​ട്രീ​ഷ​നാ​​യി​​രു​​ന്നു റ​​ഫീ​​ഖ്. ഭാ​​ര്യ: സു​​റു​​മി ഗ​​ർ​​ഭി​​ണി​​യാ​​ണ്. അ​​ഞ്ചു ​വ​​യ​​സു​​ള്ള ആ​​ണ്‍​കു​​ട്ടി​​യു​​മു​​ണ്ട്.

അ​​ബ്ഹ അ​​സ​​റ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന മൃ​​ത​​ദേ​​ഹം ബു​​ധ​​നാ​​ഴ്ച രാ​​ത്രി​​യാ​​ണ് നെടുമ്പാശ്ശേരിയിലെത്തിച്ചത്. എം​​ബാം ചെ​​യ്ത മൃ​​ത​​ദേ​​ഹം അ​​വി​​ടെ​​നി​​ന്നു ബ​​ന്ധു​​ക്ക​​ൾ ഏ​​റ്റു​​വാ​​ങ്ങി രാ​​ത്രി​​യി​​ൽ നാ​​ട്ടി​​ലെ​​ത്തി​​ച്ചി​​രു​​ന്നു.

ഇ​​ന്ന​​ലെ രാ​​വി​​ലെ മൃ​​ത​​ദേ​​ഹം കു​​മ്മ​​ണ്ണൂ​​ർ മു​​സ്‌ലിം പ​​ള്ളി​​യി​​ൽ കൊ​​ണ്ടു​​വ​​ന്നു ക​​ബ​​റ​​ട​​ക്കാ​​നാ​​യി​​രു​​ന്നു തീ​​രു​​മാ​​നം. ഒൻപതോടെ പെ​​ട്ടി തു​​റ​​ന്ന​​പ്പോ​​ഴാ​​ണ് മൃ​​ത​​ദേ​​ഹം മാ​​റി​​യ​​വി​​വ​​രം ബ​​ന്ധു​​ക്ക​​ളു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ടു​​ന്ന​​ത്. തു​​ട​​ർ​​ന്ന് പോ​​ലീ​​സി​​ൽ വി​​വ​​രമ​​റി​​യി​​ച്ചു. കോ​​ന്നി സി​​ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്ഥ​​ല​​ത്തെ​​ത്തി​​യ പോ​​ലീ​​സ് സം​​ഘം ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് മേ​​ൽ​​വി​​ലാ​​സം ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട​​ത്. തു​​ട​​ർ​​ന്ന് അ​​ടൂ​​ർ ആ​​ർ​​ഡി​​ഒ​​യ്ക്കു റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി. പ്രാ​​ഥ​​മി​​ക ന​​ട​​പ​​ടി​​ക​​ൾ​​ക്കു​ ശേ​​ഷം മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി

51 വ​​യ​​സു​​ള്ള ബ​​ൻ​​ദാ​​ര മ​​നീ കി ​​ബ​​ലീ ജി ​​എ​​ന്ന ശ്രീ​​ല​​ങ്ക​​ൻ സ്ത്രീ​​യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണി​​തെ​​ന്നു വ്യ​​ക്ത​​മാ​​യി. പ്രാ​​ഥ​​മി​​ക ന​​ട​​പ​​ടി​​ക്കു​ ശേ​​ഷം ശ്രീ​​ല​​ങ്ക​​ക്കാ​​രി​​യു​​ടെ മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends