Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ടി.പി ചന്ദ്രശേഖരന്റെ ആത്മാവ് സി.പി.എമ്മിനെ വീണ്ടും വേട്ടയാടുന്നു... നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ തുടങ്ങിയ സി.പി.എമ്മിന്റെ പരാജയം വടകരയിലും ആവര്‍ത്തിക്കുമോ? 

22 MARCH 2019 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

വടകരയില്‍ ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ആത്മാവ് സി.പി.എമ്മിന് വീണ്ടും തലവേദനയാകുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ തന്റെ പ്രചരണം തുടങ്ങിയത് ടി.പിയുടെ ശവകുടീരത്തില്‍ നിന്നാണ്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകര ചര്‍ച്ച ചെയ്യുന്നതെന്ന് മുരളി ആദ്യമേ പറഞ്ഞിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൊലയാളിയായ പി. ജയരാജനെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തണമെന്ന വാശിയിലാണ് ആര്‍.എം.പി അതുകൊണ്ട് അവര്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പോലും പിന്‍വലിച്ചു. ഇത്് സി.പി.എമ്മിന് വലിയ തിരിച്ചടിയാണ്. 2009ല്‍ സി.പി.എം വിട്ട് ആര്‍.എം.പി രൂപീകരിച്ച ടി.പി ചന്ദ്രശേഖരന്‍ അന്ന് മുതല്‍ അവര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

സി.പി.എമ്മിന്റെ പുന്നാപുരം കോട്ടയായിരുന്ന വടകരയില്‍ സി.പി.എം പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചതിന് കാരണം ടി.പിയായിരുന്നു. സിറ്റിംഗ് എം.പിയായിരുന്ന പി. സതീദേവി 2009ലെ തെരഞ്ഞെടുപ്പില്‍ ടി.പിയുടെ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടു. അതോടെ സി.പി.എമ്മിന് വൈരാഗ്യം മൂത്തു. അവര്‍ ടി.പിയെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നുമാണ് ആര്‍.എം.പി ആരോപിക്കുന്നത്. സഹോദരി സതീദേവിയെ പരാജയപ്പെടുത്തിയതിനുള്ള വ്യക്തിവൈരാഗ്യം പി.ജയരാജന് ടി.പിയോട് ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമ ആരോപിക്കുന്നത്. അതുകൊണ്ട് ജയരാജനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീഴിത്തുക എന്നത് യു.ഡി.എഫിനേക്കാളും ആര്‍.എം.പിയുടെ ആവശ്യമാണ്. 

മുല്ലപ്പള്ളി 2009ല്‍ വടകരയില്‍ നിന്ന് ജയിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം കിട്ടുമെന്നാണ് മുരളീധരന്‍ പറയുന്നത്. അതിനര്‍ത്ഥം ആര്‍എംപിയുടെ സേവനം കോണ്‍ഗ്രസിന് ഗുണമാകുമെന്നാണ്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പിന്തുണയോടെയാണ് ആര്‍.എം.പി ഒഞ്ചിയം പഞ്ചായത്ത് ഭരിക്കുന്നത്. സി.പി.എം ഭരിച്ചിരുന്ന ഏറാമല പഞ്ചായത്തിലെ പ്രസിഡന്റായിരുന്ന വേണുവിനെ മാറ്റി ജനതാദളിന് പ്രസിഡന്റ് സ്ഥാനം നല്‍കണണെന്ന് സി.പി.എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത് അംഗീകരിക്കാനാവാതെയാണ് ടി.പിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടത്. അതിനും മുമ്പ് പാര്‍ട്ടിയിലെ വലതുപക്ഷവ്യതിയാനത്തിനെതിരെ ടി.പിയും വേണുവും അടക്കം രംഗത്തെത്തിയിരുന്നു. വി.എസ് പക്ഷക്കാരായിരുന്നു ടി.പിയും കൂട്ടരും. 

സി.പി.എമ്മില്‍ നിന്ന് പുറത്ത് പോയി ആര്‍.എം.പി രൂപീകരിച്ച ടി.പി ഒഞ്ചിയം ചോറോട് ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലെ ഭരണം തിരിച്ച് പിടിച്ചു. മുപ്പതിനായിരത്തിലധികം വോട്ട് ആര്‍.എം.പിക്ക് വടകര മണ്ഡലത്തിലുണ്ട്. തങ്ങളുടെ കോട്ടപൊളിക്കാന്‍ ചന്ദ്രശേഖരനായതോടെയാണ് സി.പി.എം അദ്ദേഹത്തെ കൊന്നതെന്ന് കെ.കെ രമ ആരോപിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് ടി.പിയെ കൊന്നത്. തെരഞ്ഞെടുപ്പിന്റെ അന്ന് വി.എസ് കെ.കെ രമയെ കാണാന്‍ ഒഞ്ചിയത്ത് പോയിരുന്നു. ദേശീയനേതൃത്വം പോകരുതെന്ന് പറഞ്ഞിട്ടും അദ്ദേഹം കേട്ടിരുന്നില്ല. ആ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോറ്റു. ഇപ്പോള്‍ വടകരയില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ടി.പി വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു... സി.പി.എമ്മിനേം കൊണ്ടേ പോകൂ... എന്നാണ് ആര്‍.എം.പി പ്രവര്‍ത്തകര്‍ പറയുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (2 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (2 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (2 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (2 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (2 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (2 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (2 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (3 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (3 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (3 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (3 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (3 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (5 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (6 hours ago)

Malayali Vartha Recommends