Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.പി.എമ്മിനെ പോലെ അല്ല ബി.ജെ.പി ; പത്തനംതിട്ട സീറ്റില്‍ തര്‍ക്കമില്ലെന്ന് ബി.ജെ.പി മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

22 MARCH 2019 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പത്തനംതിട്ട സീറ്റില്‍ തര്‍ക്കമില്ലെന്ന് ബി.ജെ.പി മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പത്തനംതിട്ടയില്‍ നേരത്തേ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടിയിരുന്നുവെന്ന് കരുതുന്നില്ലെന്നും കുമ്മനം പറഞ്ഞു. സി.പി.എം നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ അതിശയമില്ല. അവര്‍ക്ക് പ്രഖ്യാപിക്കാന്‍ ഈ ഒരു സംസ്ഥാനമേയുള്ളൂ. അവര്‍ക്ക് എന്ത് വേണമെങ്കിലും ആകാം. എന്നാല്‍,​ ബി.ജെ.പിക്ക് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും,​ അത് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു.

"ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി, ആശയക്കുഴപ്പമൊന്നുമില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നോ നാളയോ പത്തനംതിട്ട സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഒറ്റഘട്ടമായി ഒരു രാഷ്ട്രീയപാര്‍ട്ടിയും പട്ടിക പ്രഖ്യാപിക്കാറില്ലെ"ന്നും കുമ്മനം പറഞ്ഞു. പ്രഖ്യാപനം ഒന്ന് രണ്ട് ദിവസം വൈകുന്നത് സാങ്കേതികം മാത്രമാണ്. പ്രഖ്യാപനം വൈകുന്നതില്‍ ഭിന്നതയുണ്ടെന്നുളളത് കുപ്രചരണമാണെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ഇതില്‍ പ്രധാനമന്ത്രിയും അമിത് ഷായുമെല്ലാം ഉള്‍പ്പെടും. ഇവരുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക എന്നും കുമ്മനം വ്യക്തമാക്കി. ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും പ്രഖ്യാപനങ്ങള്‍ ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മും കോൺഗ്രസും തമ്മിൽ രഹസ്യധാരണയിൽ എത്തിച്ചേർന്നിട്ടുണ്ടെന്നും ഇരുപാർട്ടികളും ഒരുമിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് പദ്ധതിയെന്നും കുമ്മനം പറഞ്ഞു. തമിഴ്നാട്ടിൽ സി.പി.ഐ.എമ്മും കോൺഗ്രസും തമ്മിൽ ഐക്യത്തിലാണ്. അത് പോലെയാണ് ഇവിടെയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അയ്യങ്കാളി സ്മാരകം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ‘വ​ട്ടി​യൂ​ർ​കാ​വി​ൽ സി​.പി​.ഐ.എം. വോ​ട്ടു മ​റി​ച്ചിട്ടുണ്ട്. അ​തു​കൊ​ണ്ടാ​ണ് സി.​പി.ഐ.​എം. അവിടെ മൂന്നാം സ്ഥാനത്തായത്. രാ​ഷ്ട്രീ​യ ക​ച്ച​വ​ട​ത്തി​നാ​ണ് യു.​ഡി​.എ​ഫും എ​ൽ​.ഡി​.എ​ഫും ശ്ര​മി​ക്കു​ന്ന​ത്. വ​ട​ക​ര​യി​ൽ മു​ര​ളീ​ധ​ര​ൻ തോ​റ്റു​പോ​കും. ഉ​ത്ത​ര​ത്തി​ൽ ഇ​രി​ക്കു​ന്ന​ത് പി​ടി​ക്കാ​നാ​ണ് എം.​എ​ൽ​.എ​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത്.

സി.​പി​.ഐ.എ​മ്മി​ന് സ്ഥാ​നാ​ർ​ത്ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ല. ര​ണ്ടോ മൂ​ന്നോ സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ അ​വ​ർ മ​ത്സ​ര​രം​ഗ​ത്തു​ള്ളു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​ന്ന ദേശീയ പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ൽ ബി​.ജെ​.പി​യി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കും.

നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​ണ് ക​ള​മൊ​രു​ങ്ങു​ന്ന​ത്. എ​ന്നാ​ൽ എ​ൽ​.ഡി.​എ​ഫ്, ​യു​.ഡി.​എ​ഫ്. ത​മ്മി​ലു​ള്ള ധാ​ര​ണ എ​ത്ര​ത്തോ​ളം ആ​ഴ​ത്തി​ലു​ള്ള​തെ​ന്ന് മ​ന​സി​ലാ​കേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൈ​കോ​ർ​ത്തി​രു​ന്നു. ര​ണ്ട് പേ​രു​ടെ​യും ല​ക്ഷ്യം ബി.​ജെ.​പി​യെ തോ​ൽ​പ്പി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ ല​ക്ഷ്യം ജ​യി​ക്കു​ക​യാ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

പത്തനംതിട്ട ഒഴിച്ചിട്ട് ബി.ജെ.പി തങ്ങളുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതോടെ രാഷ്ട്രീയ ചര്‍ച്ചകളില്‍ വീണ്ടും അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങി. ഒറ്റപേര് മാത്രമേ പത്തനംതിട്ടയില്‍ കേന്ദ്രകമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുള്ളൂവെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും സീറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടെന്ന് സ്ഥിരീകരിക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കെ.സുരേന്ദ്രന്റെ പേരാണ് സംസ്ഥാന നേതൃത്വം നല്‍കിയ ഒറ്റപ്പേരെന്ന് ഉറപ്പാണെങ്കിലും കേന്ദ്രകമ്മിറ്റിക്ക് മുന്നില്‍ മറ്റ് പല സാധ്യതകളും ഉണ്ടെന്നാണ് വിവരം.

രാജ്യസഭയില്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാടുകള്‍ എടുത്ത ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരും ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. പത്തനംതിട്ടയിലെ ജാതി സാമുദായിക സമവാക്യങ്ങള്‍ ഈ ഉന്നതന് അനുകൂലമാകുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ബി.ജെ.പി അണികള്‍ നിരാശരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends