Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എസ്.എന്‍.ഡി.പി യോഗത്തിന് ഇനി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല, യോഗം ഭാരവാഹികളാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, വെള്ളാപ്പളളിയുടെ ന്യായീകരണങ്ങള്‍ തള്ളായി മാറുന്നു

22 MARCH 2019 08:37 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

എസ്.എന്‍.ഡി.പി യോഗത്തിന് ഇനി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല, യോഗം ഭാരവാഹികളാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, യോഗം വൈസ്പ്രസിഡന്റായ തുഷാര്‍ മത്സരിക്കണമെങ്കില്‍ സ്ഥാനം രാജിവെയ്ക്കണം അങ്ങനെ എന്തെല്ലാം തള്ളാണ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തള്ളിയത്. തള്ളിമറിച്ചതില്‍ നിന്നെല്ലാം മലക്കം മറിഞ്ഞിരിക്കുകയാണ് വെള്ളാപ്പള്ളി. തുഷാര്‍ അനുഭവസമ്പന്നനായ സംഘാടകനാണെന്നും മത്സരിച്ചാല്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വൈസ്പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണോ, വേണ്ടയോ എന്ന ചോദ്യത്തിന് മുന്നിലും വെള്ളാപ്പള്ളി മലക്കംമറിഞ്ഞു. തുഷാറുമായി സഹകരിക്കുമെന്ന് മാത്രമാണ് പറഞ്ഞത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ശരിദൂരം സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ബിഡിജെഎസ് നേതാവ് തുഷാറിനോടുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തിന് ഒരു പാര്‍ട്ടിയോടും സ്‌നേഹമോ വിദ്വേഷമോ ഇല്ലെന്നും വ്യക്തമാക്കി. യോഗം ഭാരവാഹിയായി മത്സരിക്കരുതെന്ന് തുഷാറിനോട് പറഞ്ഞതായി മുമ്പ് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മത്സരിക്കുന്നെങ്കില്‍ വൈസ്പ്രസിഡന്റ് സ്ഥാനം രാജിവെക്കണം. യോഗത്തിന് നാണക്കെടുണ്ടാകുന്ന അനുഭവങ്ങള്‍ ഉണ്ടായതിനാലാണ് ഈ തീരുമാനമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ബി.ഡി.ജെ.എസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കാന്‍ പോലും അദ്ദേഹം പലപ്പോഴും തയ്യാറായിരുന്നില്ല. തുഷാര്‍ തൃശൂരില്‍ മത്സരിച്ചാല്‍ തോറ്റുപോകുമെന്ന് വരെ ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നു.

മൈക്രോഫൈനാന്‍സ് കേസില്‍ നിന്നുള്‍പ്പെടെ രക്ഷപെടാന്‍ വെള്ളാപ്പള്ളി എല്‍.ഡി.എഫിനൊപ്പവും ആദായനികുതി കേസ് ഉള്‍പ്പെടെ ഒഴിവാക്കി കിട്ടാന്‍ മകന്‍ തുഷാറിനെ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് ഒപ്പവും നിര്‍ത്തിയിരിക്കുകയാണ്. ഇത് യോഗം പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ശബരിമല യുവതീപ്രവേശനത്തെ യോഗം എതിര്‍ത്തെങ്കിലും സമരത്തെ അനുകൂലിച്ചിരുന്നില്ല. അതും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ നിലപാടിന് എതിരായിരുന്നു. പക്ഷെ, അവരെയെല്ലാം അണിനിരത്തിയാണ് വനിതാ മതില്‍ വെള്ളാപ്പള്ളി വിജയിപ്പിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലാണ് ബിഡിജെഎസ് രൂപീകരിച്ചത്. എന്നിട്ട് എന്‍.ഡി.എയ്‌ക്കൊപ്പം നിന്നു. ഉദ്ദേശിച്ച സ്ഥാനമാനങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ പാര്‍ട്ടി മകന്റെ തലയിലാക്കി. എന്നിട്ട് ഇടതിനൊപ്പം നിന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് വെള്ളാപ്പള്ളി പരസ്യമായി പ്രഖ്യപിച്ചിരുന്നു. ശബരിമല സമരകാലത്ത് മുഖ്യമന്ത്രി പിണറായിക്കും സര്‍ക്കാരിനും ഒപ്പം നിന്ന വെള്ളാപ്പള്ളി വനിതാ മതിലിന്റെ സംഘാടകസമിതി ചെയര്‍മാനുമായി.

തുഷാര്‍ മത്സരിക്കണമെന്ന് ബി.ജെ.പി നേതൃത്വം പലതവണ ആവശ്യപ്പെട്ട കാര്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, തുഷാര്‍ അച്ചടക്കമുള്ള യോഗം പ്രവര്‍ത്തകനാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. തുഷാര്‍ മത്സരിച്ചാലും യോഗം നിലപാട് മാറ്റില്ല. തുഷാറിനെ ജയിപ്പിക്കേണ്ട ബാധ്യത യോഗത്തിനില്ല. തുഷാര്‍ ജയിക്കുമെന്നോ, തോല്‍ക്കുമെന്നോ പറയുന്നില്ല. പറഞ്ഞാല്‍ മൊട്ടയടിക്കാന്‍ തലയില്‍ രോമമില്ലെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. അതില്‍ നിന്നൊക്കെ പെട്ടെന്നാണ് ഇന്നദ്ദേഹം മലക്കംമറിഞ്ഞത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (2 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (3 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (3 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (3 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (3 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (3 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (3 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (3 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (3 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (4 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (4 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (4 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (6 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (6 hours ago)

Malayali Vartha Recommends