Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പ്രണയം അസ്ഥിക്ക് പിടിച്ചതോടുകൂടി എസ്‌.എസ്‌.എല്‍.സി. പരീക്ഷ കഴിഞ്ഞ ദിവസം തന്നെ ഒരുമിച്ച് ജീവിക്കാൻ വീടുവിട്ടിറങ്ങി; അടൂരിൽ നിന്നും കാണാതായ പെൺകുട്ടിയെ അന്വേഷിച്ചിറങ്ങിയ അന്വേഷണ സംഘം കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

31 MARCH 2019 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത്തനത്തിനായി 14 അധിക തസ്‌തികൾ സൃഷ്ടിച്ച് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിക്കും

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...

പ്രണയം അസ്ഥിക്ക് പിടിച്ചതോടുകൂടിപത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതും കാമുകനൊപ്പം ജീവിക്കാൻ ഒളിച്ചോടി. കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പരാതിയുമായി രംഗത്തെത്തിയതോടെ കാമുകനെ സേഫ് ആക്കി പെൺകുട്ടി വീണ്ടും മുങ്ങി. ഒടുവിൽ പോലീസിന്റെ കണ്ണിൽ കുടുങ്ങിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. ആണ്‍സുഹൃത്തിനെയും ഒളിച്ചോട്ടത്തിന്‌ ഒത്താശ ചെയ്‌ത ബന്ധുവിനെയും പോക്‌സോ വകുപ്പ്‌ പ്രകാരം അറസ്‌റ്റ്‌ ചെയ്‌തു. ആണ്‍സുഹൃത്ത്‌ കടമ്ബനാട്‌ വടക്ക്‌ തോപ്പില്‍ കിഴക്കേക്കര സൂര്യഭവനില്‍ ശ്യാംകുമാര്‍ (19), ഇയാളുടെ ബന്ധു അജിഭവനില്‍ അജികുമാര്‍(39) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാവിലെ 10 മണിയോടെ മണക്കാല ഫെഡറല്‍ ബാങ്കിനു സമീപമുള്ള റബര്‍ തോട്ടത്തിലെ ടാപ്പിങ്ങുകാരനാണു പെണ്‍കുട്ടി നടന്നുപോകുന്നത്‌ കണ്ടത്‌. അദ്ദേഹം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ്‌ എത്തിയപ്പോഴേക്കും പെണ്‍കുട്ടി അപ്രത്യക്ഷയായി. തുടര്‍ന്നു സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അതു കാണാതായ പെണ്‍കുട്ടി തന്നെയാണെന്ന്‌ ഉറപ്പിച്ചു. പിന്നീട്‌ നാട്ടുകാരും പോലീസുകാരും ചേര്‍ന്ന്‌ നടത്തിയ തെരച്ചിലിന്‌ ഒടുവിലാണ്‌ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌.
കൊടുമണ്‍ പോലീസ്‌ സ്‌റ്റേഷനിലേക്കു കൊണ്ടുവന്ന പെണ്‍കുട്ടിയെ എസ്‌.ഐ. സുജാതയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയും വൈദ്യപരിശോധനയ്‌ക്ക്‌ വിധേയയാക്കുകയും ചെയ്‌തു.

വ്യാഴാഴ്‌ച വൈകിട്ട്‌ അവസാന പരീക്ഷയും എഴുതിയശേഷമാണു ശ്യാംകുമാറിനൊപ്പം പെണ്‍കുട്ടി പോയത്‌. ശ്യാം റെന്റിന്‌ എടുത്ത കാറിലാണ്‌ ഇരുവരും പോയത്‌. പോകുന്ന വഴി അടൂരിലെ പണമിടപാട്‌ സ്‌ഥാപനത്തില്‍ പെണ്‍കുട്ടിയുടെ ഒന്നര പവന്റെ മോതിരം ശ്യാം പണയംവച്ചു. സ്വർണ്ണം പണയം വയ്‌ക്കുന്നതിനും കാര്‍ വാടകയ്‌ക്ക്‌ എടുക്കുന്നതിനും അജികുമാറാണ്‌ സഹായിച്ചത്‌. ഇതിനു ശേഷം മൂവരും കൂടി ശ്യാംകുമാറിന്റെ വീട്ടിലേക്ക്‌ പോയി.

ഇതിനിടെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ സൂചന പ്രകാരം കൊടുമണ്‍ പോലീസും അവിടെയെത്തി.
അജിയെയും ശ്യാമിനെയും കസ്‌റ്റഡിയില്‍ എടുക്കുന്നതിനിടെ പെണ്‍കുട്ടി വീടിനു പിന്നിലെ റബര്‍ തോട്ടത്തിലൂടെ ഇറങ്ങിയോടി. രണ്ടു രാവും ഒരു പകലും പെണ്‍കുട്ടിയ്‌ക്ക്‌ വേണ്ടി പോലീസ്‌ തെരഞ്ഞു.റബര്‍ തോട്ടത്തില്‍ തന്നെ ഒളിച്ചിരുന്ന പെണ്‍കുട്ടി സമീപത്തെ മാവില്‍ നിന്നുള്ള മാങ്ങയും പച്ചവെള്ളവും കഴിച്ചാണു ജീവന്‍ നിലനിര്‍ത്തിയത്‌. മൂന്നു സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസാണു പെണ്‍കുട്ടിക്കു വേണ്ടിയുള്ള അന്വേഷണം നടത്തിയത്‌.

 

\
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (2 minutes ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (9 minutes ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (23 minutes ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (1 hour ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (1 hour ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (2 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (2 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (2 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (2 hours ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (3 hours ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (3 hours ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (3 hours ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (3 hours ago)

Malayali Vartha Recommends