Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഇതുപോലെ പ്രധാനമന്ത്രി നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ?' ; മാധ്യമപ്രവര്‍ത്തകരെ ഉത്തരംമുട്ടിച്ച്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

02 APRIL 2019 07:24 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മാധ്യമപ്രവര്‍ത്തകരെ ഉത്തരംമുട്ടിച്ച്‌ കോണ്‍ഗ്രസ്‌ ,അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ മറു ചോദ്യം.'എന്തുകൊണ്ട് എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നതുപോലെ നിങ്ങള്‍ അദ്ദേഹത്തോട് ചോദിക്കുന്നില്ല? എന്തുകൊണ്ട് നിങ്ങള്‍ ചോദിക്കുന്നില്ല? എന്തുകൊണ്ടാണ് അദ്ദേഹത്തിന് വാര്‍ത്താസമ്മേളനം നടത്താന്‍ പേടി? നിങ്ങളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദ്യം ചോദിക്കാന്‍ സാധിച്ചോ? നിങ്ങള്‍ എന്നോട് ചോദിക്കുന്നു. പക്ഷേ അദ്ദേഹത്തോട് ചോദിക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്.' എന്നാണ് രാഹുല്‍ പറഞ്ഞത്.

പ്രധാനമന്ത്രി മോദി മാധ്യമങ്ങളെ കാണാതിരിക്കുന്നതിനെയായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെയും അദ്ദേഹം ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ്യം അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ മടിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. മോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഭയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'നരേന്ദ്ര മോദി മിണ്ടാതിരിക്കുകയാണ്. ഭയന്നിരിക്കുകയാണ്. ഞാന്‍ മുന്‍പും പറഞ്ഞതാണ്, അഴിമതി വിഷയത്തില്‍ ഞാന്‍ മോദിയുമായി സംവാദത്തിന് തയ്യാറാണ്. ദേശീയ സുരക്ഷാ വിഷയത്തില്‍ സംവാദത്തിന് തയ്യാറാണ്. ദേശീയ സുരക്ഷാ വിഷയത്തില്‍, വിദേശ നയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാനുമായി സംവാദത്തിന് മോദിയെ ഞാന്‍ വെല്ലുവിളിക്കുകയാണ്.' രാഹുല്‍ പറഞ്ഞു.

'ഇതുപോലെ പ്രധാനമന്ത്രി നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ?' എന്നു ചോദിച്ചാണ് രാഹുല്‍ മാധ്യമങ്ങളെയും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഭയക്കുന്ന മോദിയേയും വിമര്‍ശിച്ചത്. 'പ്രധാനമന്ത്രീ, നിങ്ങള്‍ ഇന്ത്യയിലെ ജനങ്ങളെ എന്തിനാണ് ഭയക്കുന്നത്? എന്നെങ്കിലും ചോദിക്കൂ' വെന്നും രാഹുല്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends