തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചു

പാഴ്വാക്കുകള്‍ നല്‍കാന്‍ തനിക്ക് താല്‍പര്യമില്ല കാര്യങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് തൃശൂര്‍ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. ഇവിടുത്തെ ജനങ്ങളുടെ എല്ലാവിധ ആശിര്‍വാദവും സഹകരണവും ഇനിക്കുണ്ട് അവര്‍ക്കയുളള കാര്യങ്ങള്‍ താന്‍ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബൈക്ക് റാലിയുടെ അകമ്ബടിയോടെയാണ് കലക്ടറേറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. പി എസ് ശ്രീധരന്‍ പിളള മറ്റ് ജില്ലാ നേതാക്കളുടെയും സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്. തൃശൂര്‍ പൂരം തനിമയോടെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha





















