നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട, കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതിയെ പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ദോഹയില്‍നിന്നും എത്തിയ യാത്രക്കാരിയില്‍നിന്നും ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശിയായ യാത്രക്കാരിയില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഇവര്‍ കുട്ടിക്കൊപ്പമാണ് കൊച്ചിയിലെത്തിയത്.
കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha





















