Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീതുവിനെ കൊല്ലുക മാത്രമല്ലായിരുന്നു നിതീഷിന്റെ ലക്ഷ്യം... നീതിഷ് എത്തിയത് കത്തിയും പെട്രോളും ഒപ്പം വിഷവുമായി; നീതുവിന്റെ ശരീരത്തില്‍ കത്തികൊണ്ട് പലവട്ടം കുത്തിയെങ്കിലും ആഴത്തില്‍ മുറിവേറ്റിരിക്കുന്നത് അഞ്ചിടത്ത്; കാറിൽ കയറ്റുമ്പോഴും ആ ശരീരത്തിൽ ജീവന്റെ തുടുപ്പുണ്ടായിരുന്നു...

05 APRIL 2019 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പ്രണയ നിഷേധത്തെത്തുടര്‍ന്ന് മറ്റൊരു കൊലപാതകത്തിനാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. തൃശ്ശൂരില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി നീതുവിന്റെ തീകൊളുത്തിയത് നെഞ്ചില്‍ കുത്തിയശേഷം. മൃതദേഹം കണ്ടെത്തിയപ്പോള്‍ നെഞ്ചില്‍ രക്തമുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.

മാത്രമല്ല നീതുവിനെ ഇല്ലാതാക്കാനായി നിതീഷ് എത്തിയത് കത്തിക്കും പെട്രോളിനും ഒപ്പം കുപ്പിയില്‍ വിഷവുമായി. നീതുവിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കാനായിരുന്നു നിധീഷിന്റെ പദ്ധതി. എന്നാല്‍, വീട്ടുകാരും നാട്ടുകാരും പിടികൂടിയതോടെ പദ്ധതി പാളുകയായിരുന്നു. കത്തികൊണ്ട് കുത്തിയ ശേഷം നീതുവിനെ കത്തിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ നിധീഷ് പ്ലാന്‍ ചെയ്തിരുന്നതു പോലെ തന്നെയാണ് സംഭവിച്ചത്. എന്നാല്‍ പിന്നീട് എല്ലാം പാളി. കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ് നിധീഷ് നീതുവിന്റെ വീട്ടില്‍ എത്തിയതെന്ന് ബോധ്യപ്പെട്ടതായി പോലീസും പറയുന്നു. പുലര്‍ച്ചെ നാലരയോടെ നിധീഷ് നീതുവിന്റെ വീടിന്റെ പരിസരത്ത് എത്തിയിരുന്നുവെങ്കിലും അടുക്കള വാതില്‍ തുറക്കുന്നതും കാത്ത് രണ്ട് മണിക്കൂറോളം പുറത്ത് ചെലവഴിച്ചു. ബൈക്ക് വീടിന് മുന്‍ഭാഗത്ത് പാര്‍ക്ക് ചെയ്യുന്നതിന് പകരം സമീപത്തെ ഇടമറാഡിലാണ് വെച്ചിരുന്നത്. ചെരിപ്പ് ബൈക്കിന് താഴെ ഉരിയിട്ടിരുന്നു. ബാഗില്‍ രണ്ട് കുപ്പി നിറയെ പെട്രോള്‍ സൂക്ഷിച്ചിരുന്നു.

കത്തിയും ഒരു ജോഡി കൈയ്യുറയും കരുതി. തുടര്‍ന്ന് വീട്ടിലേയ്ക്ക് നേരിട്ട് കടക്കുന്നതിന് പകരം സമീപത്ത് താമസിക്കുന്ന നീതുവിന്റെ അമ്മാവന്‍ വാസുദേവന്റെ വളപ്പിലൂടെ കടന്ന നീതുവിന്റെ വീടിന് പിന്നില്‍ എത്തുകയായിരുന്നു. ആറരയോടെ അടുക്കളവാതില്‍ കടന്ന് ഉള്ളിലെത്തി. നീതുവിന്റെ ശരീരത്തില്‍ കത്തികൊണ്ട് പലവട്ടം കുത്തിയിരുന്നുവെങ്കിലും അഞ്ചിടത്താണ് ആഴത്തില്‍ മുറിവേറ്റിരിക്കുന്നത്. അതൊന്നും മരണകാരണമായേക്കാവുന്ന മുറിവുകള്‍ ആയിരുന്നില്ല. കുത്തേറ്റ് വീണതോടെയാണ് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്. നീതുവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ കാറിലേയ്ക്ക് കയറ്റുന്നതു വരെ ജീവനുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends