Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

തെങ്ങിന്റെ ഓലയുടെ അറ്റത്ത് നിന്നും തുള്ളികളായി താഴെക്ക് പതിക്കുന്നത് മധുരമൂറും തേൻ... മറയൂരിലെ തെങ്ങുകളില്‍ നിന്നും വരുന്ന അത്ഭുത പ്രതിഭാസം കണ്ട് ഞെട്ടി നാട്ടുകാർ; പിന്നിലെ കാരണം ഇങ്ങനെ...

05 APRIL 2019 03:15 PM IST
മലയാളി വാര്‍ത്ത

തെങ്ങിന്റെ ഓലയുടെ അറ്റത്ത് നിന്നും തുള്ളികളായി താഴെക്ക് പതിക്കുന്നത് മധുരമൂറും തേൻ. മറയൂരിലെ തെങ്ങുകളില്‍ നിന്നും വരുന്ന അത്ഭുത പ്രതിഭാസം കണ്ട് ഞെട്ടി നാട്ടുകാർ, സംഭവം വിഷയമാകാൻ തുടങ്ങിയതോടെ അധികൃതർ രംഗത്തെത്തി.തെങ്ങോലകളില്‍ നിന്ന് തേന്‍ തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നു. മറയൂര്‍ സഹായ ഗിരി അഭയ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥലത്തെ തെങ്ങുകളില്‍ നിന്നാണ് മധുരമുള്ള തുള്ളികള്‍ നിരന്തരമായി താഴെ വീഴുന്നത്. കഴിഞ്ഞ ഒരു മാസമായി ഈ അദ്ഭുത പ്രതിഭാസം തുടങ്ങിയിട്ട്. തെങ്ങിന്റെ ഓലയുടെ അറ്റത്ത് നിന്നാണ് തുള്ളികള്‍ താഴെക്ക് പതിക്കുന്നത്.

അധികൃതർ പറയുന്നത് ഇത് അത്ഭുതമല്ല മറിച്ച് മുഞ്ഞ, ശല്‍ക്ക കീടങ്ങള്‍ എന്നീ രണ്ടു തരം കീടങ്ങള്‍ തേന്‍ തുള്ളി പോലെയുള്ള ദ്രാവകം ഉത്പാദിപ്പിക്കും. ഇവ മധുരമുള്ള കണങ്ങളായിരിക്കും. ഇവ ഇലകളെ ബാധിക്കുന്നു. കീടങ്ങള്‍ ഇലകളുടെ നീരൂറ്റി കുടിക്കുന്നു. ഇത് കൂടാതെ ഈ തേന്‍ തുള്ളികളില്‍ പൂപ്പല്‍ ബാധ ഉണ്ടാക്കും. ഇത് ബാധിക്കുന്ന ചെടിയിലും തേന്‍കണങ്ങള്‍ വീണാല്‍ താഴെ നില്‍ക്കുന്ന ചെടികളിലും ബാധിക്കും.

ഇലകളില്‍ കറുത്ത ഒരു ആവരണം പോലെ ഉണ്ടാവുകയും പ്രകാശസംശ്ലേഷണത്തെ ബാധിക്കുകയും ചെയ്യും. തേനിച്ച, ഉറമ്ബ് എന്നിവയ്ക്ക് ഈ തേന്‍ കണങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണ്. മറ്റു സസ്യങ്ങളെയും ഇവ ബാധിക്കും. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജോജി കുറ്റിക്കല്‍ കെട്ടിടത്തിന്റെ മുന്‍വശത്ത് കോണ്‍ക്രീറ്റ് തറയില്‍ വീണു കിടക്കുന്ന തുള്ളികള്‍ തുടക്കത്തില്‍ കണ്ടിരുന്നെങ്കിലും കാര്യമാക്കിയില്ല. എന്നാല്‍ ഇതില്‍ ചവുട്ടിയാല്‍ ഒട്ടിപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മറയൂര്‍ കൃഷി ഓഫീസര്‍ പ്രിയ പീറ്ററെ വിവരം അറിയിച്ചു. പ്രിയ പീറ്റര്‍, നിഷാദ്.പി.എസ് എന്നീ കൃഷി ഓഫീസിലെ ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് മധുരമുള്ള തുള്ളികളാണിതെന്ന് കണ്ടെത്തിയത്. സമീപതെങ്ങുകളില്‍ നിന്നും ഇതുപോലെ തുള്ളികള്‍ വീഴുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends