Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലപ്പുഴയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ നിര്‍ണായക തെളിവായത് മദ്യം വാങ്ങിയ ബില്ല്; ഒടുവില്‍ സെക്‌സ് റാക്കറ്റിലെ കണ്ണികളിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത് ഇങ്ങനെ...

05 APRIL 2019 05:34 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തിരുവാമ്പാടിയ്ക്ക് സമീപം സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവായത് മദ്യം വാങ്ങിയ ബില്‍. വീടിനുള്ളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അലമാരയുടെ മുകളില്‍ നിന്നു കണ്ടെത്തിയ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നുള്ള മദ്യത്തിന്റെ ബില്ലിന്റെ ഉറവിടത്തിലേക്കുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്താന്‍ സഹായിച്ചത്.

ബോട്ട് ജെട്ടിക്ക് സമീപമുള്ള ബിവറേജസ് കോര്‍പ്പറേഷനിലെ ഔട്ട്ലെറ്റില്‍ നിന്നാണ് മദ്യം വാങ്ങിയത്. എന്നാല്‍ മദ്യവില്‍പന ശാലയില്‍ സിസിടിവി കാമറയില്ലാത്തത് അന്വേഷണത്തെ തടസപ്പെടുത്തി. എന്നാല്‍ ഫിംഗര്‍ പ്രിന്റ് പരിശോധിച്ചതില്‍ നിന്നു അന്ന് വീട്ടിലെത്തിയ പ്രതികള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലെത്താന്‍ പോലീസിനെ സഹായിച്ചു. മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കാനും സഹായിച്ചു.

മറ്റൊരു നിര്‍ണായക തെളിവായത് മരിച്ച സ്ത്രീയുടെ മൊബൈല്‍ സിം പോലീസ് പരിശോധിച്ചപ്പോള്‍ ശേഖരിച്ച കോണ്‍ടാക്ടുകളാണ്. അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സ്ത്രീയുടെ ഫോണിലേക്ക് വന്ന ഒരുലക്ഷത്തിലധികം കോളുകളെല്ലാം പോലീസ് അന്വേഷണ വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളായ നജ്മല്‍, മുംതാസ്, സീനത്ത് എന്നിവരിലേക്കെത്തിയത്. വീടിനുള്ളില്‍ നിന്നും പ്രതികള്‍ കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ചത് സീനത്താണ്. പ്രധാന പ്രതി നജ്മലും മുംതാസും ചേര്‍ന്നാണ് കൃത്യം നടത്തിയത്. നജ്മല്‍ അമ്പലപ്പുഴയിലും പുന്നപ്രയിലും സ്ത്രീകളെ ആക്രമിച്ച കേസുകളില്‍ പ്രതിയാണ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞമാസം 12-നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത്വാര്‍ഡ് ചക്കാലയില്‍ മേരി ജാക്വിലിന്‍(52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ തലേദിവസം ഗള്‍ഫിലുള്ള ഏകമകന്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ടു കിട്ടാഞ്ഞതിനെ തുടര്‍ന്നു അടുത്തദിവസം തന്നെ നാട്ടിലെത്തുകയും സുഹൃത്തുക്കളുമൊത്തു വീടിന്റെ വാതില്‍ പൊളിച്ചു അകത്തുകയറി പരിശോധിക്കുകയും അമ്മയെ മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു.

മരിച്ച സ്ത്രീ വീട്ടില്‍ ഒരുവര്‍ഷം മുന്പ് 'വീട്ടില്‍ ഊണ്' എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഹോട്ടലിന്റെ മറവില്‍ അനാശാസ്യം നടത്തിയിരുന്നതായി അന്വേഷണ സംഘത്തിനു രഹസ്യവിവരം ലഭിക്കുകയും അത്തരത്തില്‍ അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് കൊലപാതകത്തിനു പിന്നില്‍ സെക്‌സ് റാക്കറ്റ് സംഘത്തിലുള്‍പ്പെട്ടവരാണെന്നു മനസിലായത്. ജില്ലയില്‍ സെക്‌സ് വര്‍ക്ക് നടത്തിയിരുന്ന നിരവധി സ്ത്രീകളെ പലതവണ ചോദ്യം ചെയ്തും അവരുടെ ഇടപാടുകാരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends