Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വള്ളുവനാടിൻ്റ മണ്ണിൽ ചരിത്രം രചിച്ച നേതാവ്... പാലക്കാട് നഗരസഭാ ഭരണം ചുവപ്പിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തപ്പോൾ തന്നെ പാലക്കാടിന്റെ ഭാവി തീരുമാനിക്കപ്പെട്ടു...പാലക്കാട് നഗരസഭയിലെ പ്രഥമ ബി ജെ പി വൈസ് ചെയർമാൻ പദവിയുടെ തിളക്കവും ജനകീയ മുഖവും ആയി സി കൃഷ്ണകുമാർ ജനങ്ങൾക്കിടയിലേക്ക് ..തികഞ്ഞ വിജയ പ്രതീക്ഷയുമായി

05 APRIL 2019 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വേനൽച്ചൂടിനെ കടത്തിവെട്ടുകയാണു പാലക്കാട്ടെ തെരഞ്ഞെടുപ്പുരംഗം. മികച്ച സ്‌ഥാനാർഥികളെ അണിനിരത്താൻ ഇരുമുന്നണികളും കച്ചകെട്ടി ഇറങ്ങിയപ്പോൾ പോരാട്ടം വേനലോളമല്ല, വാനോളമെത്തി.

പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലാണു മത്സരം. യുഡിഎഫിന് ഇവിടെ സ്ഥാനമില്ല. ബി ജെ പിയുടെ സംസ്ഥാന സെക്രട്ടറിയാണ് സി കൃഷ്ണകുമാർ .

പാലക്കാട് എന്നും ചുവപ്പിന്റെ കോട്ടയായിരുന്നു. എന്നാൽ ഇത്തവണ സി കൃഷ്ണകുമാറിന്റെ വ്യക്തി പ്രഭാവത്തിനു മുന്നിൽ കോട്ട തകർന്നു വീഴുമെന്നാണ് കണക്കു കൂട്ടൽ .

2016ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാക്ഷാൽ വി.എസ് അച്യുതാനന്ദനെ വിയർപ്പിച്ച് മലമ്പുഴയിൽ തേരോട്ടം നടത്തിയ നേതാവാണു കൃഷ്ണകുമാർ. വി.എസ് അച്യുതാനന്ദനെ വിയർപ്പിച്ച് രണ്ടാമത് എത്തി എന്ന് മാത്രമല്ല ബി ജെ പി യുടെ ആത്‌മവിശ്വാസം കൂട്ടുന്നത് . ബി ജെ പിക്ക് വേരുറപ്പുള്ള മണ്ഡലം കൂടിയാണ് പാലക്കാട് .പാലക്കാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കൂടിയാണ് ശ്രീ കൃഷ്ണകുമാർ . തീർച്ചയായായും മിന്നുന്ന പോരാട്ടം തന്നെയാകും ഇവിടെ നടക്കുന്നത്

2014ൽ അമിത്ഷാ പാലക്കാട് വന്നപ്പോൾ വേദിയിൽ നിന്ന് ജനസാഗരം കേൾക്കെ കൃഷ്ണ കുമാർ അമിതാഷായ്ക്ക് വാക്ക് കൊടുത്തു..
അടുത്ത വർഷം അങ്ങിവിടെ വരുമ്പോൾ ഞാനൊരു സമ്മാനം നൽകും.. പാലക്കാട് നഗരസഭ !!!

അന്ന് പറഞ്ഞ വാക്ക് കൃഷ്ണ കുമാർ പാലിച്ചു,കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു നഗരസഭയുടെ ഭരണം ബിജെപിക്ക് കൈവരുകയായിരുന്നു . പാലക്കാട് നഗര സഭ ബിജെപി നേടിയത് അദ്ദേഹത്തിന്റെ മികവിൽ ആയിരുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്

ഇന്ന് പാലക്കാടിൻ്റെ വികസന സ്വപ്നങ്ങൾ ഓരോന്നായി പൂവണിയുന്നുണ്ടെങ്കിൽ അത് ഈ മനുഷ്യൻ്റെ നേതൃപാടവം ഒന്ന് കൊണ്ട് മാത്രമാണ്

പാലക്കാട് നഗരസഭാ ഭരണം ചുവപ്പിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തപ്പോൾ തന്നെ പാലക്കാടിന്റെ ഭാവി തീരുമാനിക്കപ്പെട്ടു കഴിഞ്ഞതാണ്.

പാലക്കാട് പൊതുവെ ചുവപ്പിന്റെ കോട്ടയാണ്.എന്നാൽ ഇത്തവണ ഇടതുപക്ഷത്തിന് ബദലായി കേരളത്തിലെ ജനങ്ങള്‍ കാണുന്നത് എന്‍.ഡി.എ.യാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ലഭിച്ചത്‌ 1,36,587 വോട്ടാണ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്തു എന്‍.ഡി.എ. രണ്ടാംസ്‌ഥാനം നേടിയിരുന്നു. അവിടെ ഒന്നാമതെത്തും. മുപ്പതിനായിരത്തോളം വോട്ടു ലഭിച്ച മൂന്നിടത്ത്‌ അത്‌ ഇരട്ടിയാക്കും എന്ന് കൃഷ്ണകുമാർ ഉറപ്പിച്ചു പറയുമ്പോൾ അത് ത ള്ളിക്കളയാനാവില്ല

പാലക്കാട് നഗരസഭയിലെ പ്രഥമ ബി ജെ പി വൈസ് ചെയർമാൻ പദവിയുടെ തിളക്കവും ജനകീയ മുഖവും ആയി സി കൃഷ്ണകുമാർ ജനങ്ങൾക്കിടയിലേക്ക് ..തികഞ്ഞ വിജയ പ്രതീക്ഷയുമായി മുന്നോട്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends