രാഹുലിന്റെ അപരന്മാർക്ക് മത്സരിക്കാം; സൂക്ഷ്മ പരിശോധനകള്‍ക്കുശേഷം അപരന്മാരുടെ നമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും അപരന്മാരുടെയും പത്രികള്‍ സൂക്ഷ്മ പരിശോധനകള്‍ക്കുശേഷം സ്വീകരിച്ചു. എരുമേലി സ്വദേശി കെ.ഇ. രാഹുല്‍ ഗാന്ധി, തമിഴ്നാട് സ്വദേശി കെ. രാകുല്‍ ഗാന്ധി എന്നിവരാണ് രാഹുലിന് അപരന്മാരായി പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. സുനീര്‍, എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെയും പത്രിക സ്വീകരിച്ചു.
അതേസമയം സരിത നായരുടെ പത്രികയോടൊപ്പം കേസുകളുടെ ചില രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ശനിയാഴ്ച പത്ത് വരെ സമയം അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















