Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്തു പറ്റി കണ്ണന്താനം,ട്രോള്‍ ഇരന്നു വാങ്ങുന്നു; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ട്രോളിന് വിഷയമായത് ഏറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം

13 APRIL 2019 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ട്രോളിന് വിഷയമായത് ഏറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനമാണ്. എന്നാല്‍ പ്രചാരണത്തിന് അതും ചുവടാക്കാം എന്ന് കരുതിയിരിക്കുകയാണ് ഇപ്പോള്‍ സ്ഥാനാര്‍ഥി. 'ഇത്തിരി ട്രോളുമോ അണ്ണാ പ്ലീസ്' എന്ന തലക്കെട്ടോടെയാണ് കണ്ണന്താനം ട്രോള്‍ മീ ചലഞ്ചിന് തുടക്കമിട്ടിരിക്കുന്നത്. മികച്ച ട്രോള്‍ പങ്കുവയ്ക്കുന്ന ട്രോളന് മികച്ച ഒരു ഓഫറും കണ്ണന്താനം നല്‍കുന്നുണ്ട് നല്ല ട്രോളര്‍മാര്‍ക്ക് എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാമെന്നാണ് കണ്ണന്താനത്തിന്റെ വാക്ക്. പക്ഷേ പോസിറ്റീവ് ട്രോള്‍ പ്രതീക്ഷ ഇതൊക്കെ ഇട്ട കണ്ണന്താന്തത്തിന്റെ പോസ്റ്റിന് താഴെ കണ്ണന്താനത്തെ ഓടിക്കുന്ന ട്രോളുകളാണ് നിറയുന്നത്. എന്തിനാണ് കണ്ണന്താനം ഇങ്ങനെ പണി വാങ്ങി വയ്ക്കുന്നതെന്നാണ് ഉയരുന്ന് ചോദ്യം കിട്ടിയത് എട്ടിന്റെ പണി.

ഒരു പണിയും ഇല്ലാത്തവരാണ് ട്രോളുമായി ഇറങ്ങുന്നതെന്ന് മുന്‍പത്തെ പരാമര്‍ശവും ചിലര്‍ കമന്റായി പങ്കുവയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ട്രോളുകളും ആയുധമാക്കുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. 'മലയാളികള്‍ വളരെ നര്‍മ്മബോധം ഉള്ളവരാണ്.

എന്ത് സീരിയസ് കാര്യവും നമ്മള്‍ തമാശയാക്കി ആസ്വദിക്കാറുണ്ട്. നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്.

എന്തുമാത്രം സര്‍ഗ്ഗശേഷി ആണ് നമ്മുടെ യുവാക്കള്‍ക്ക് ഉള്ളത്? ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

എന്തായാലും എന്നെ ട്രോളുന്ന വീരന്മാര്‍ക്ക് ഒരു കൊച്ചു ചലഞ്ച് - കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകള്‍ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ. നല്ല ട്രോളര്‍മാര്‍ക്ക് എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാം, ഈ പേജില്‍ ഇടാം അപ്പൊ ശരി, തുടങ്ങുവല്ലേ? എന്നെയും ഒരു കഥാപാത്രമാക്കുന്നതില്‍ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ' അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതോടെ കണ്ണന്താനത്തിനെ വലിച്ചു കീറി ഒട്ടിച്ചിരിക്കുകയാണ് ട്രോളര്‍മാര്‍. പലപ്പോഴും ട്രോളര്‍മാരുടെ പിടിയില്‍ പെടുന്നവരില്‍ എപ്പോഴും ഒന്നാസ്ഥാനമാണ് കണ്ണന്താനത്തിനുളളത് അത് നിലനിറുത്താന്‍ കണ്ണന്താനത്തിന് കഴിഞ്ഞു എന്നത് അഭിമാനിക്കേണ്ട കാര്യമല്ലേ കണ്ണന്താനം.

ബി ജെ പിയില്‍ ചേര്‍ന്നതുമുതല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിലത്ത് നിര്‍ത്തിയിട്ടില്ല ട്രോളന്മാര്‍. ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കവും കക്കൂസ് പരാമര്‍ശങ്ങളുമെല്ലാം കണ്ണന്താനത്തിനെ ട്രോളന്മാര്‍ക്കിടയിലെ താരമാക്കി. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് നിന്നും മത്സരിക്കുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയ ആദ്യ ദിവസം തന്നെ കണ്ണന്താനത്തിന് കണ്ടകശനിയാണ്. ബിജെപിക്ക് പ്രതീക്ഷയില്ല യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് എറണാകുളത്ത് ബിജെപിക്ക് അമിത പ്രതീക്ഷകളൊന്നും ഇല്ല. യുഡിഎഫില്‍ നിന്ന് ഹൈബി ഈഡനും ഇടതുപക്ഷത്ത് നിന്ന് പി രാജീവും ആണ് എറണാകുളത്ത് നിന്നും ജനവിധി തേടുന്നത്. പി രാജീവും ഹൈബി ഈഡനും പ്രചാരണ രംഗത്ത് സജീവമാണ്. കണ്ണന്താനത്തിന്റെ ആദ്യദിനം ബിജെപി സ്ഥാനാര്‍ത്ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസമാണ് മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചത്. പത്തനംതിട്ട ചോദിച്ചെങ്കിലും കണ്ണന്താനത്തിന് കിട്ടിയത് എറണാകുളം ആണ്. തിരഞ്ഞെടുപ്പ് വിജയം തനിക്കൊപ്പം തന്നെ ആയിരിക്കും എന്നാണ് കണ്ണന്താനം പറയുന്നത്. നേരെ നെടുമ്പാശേരിയില്‍ പ്രചാരണം തുടങ്ങിയ ആദ്യത്തെ ദിവസം തന്നെ ട്രോളുകളുടെ ഇരയായിരിക്കുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കിപ്പുറമാണ് പ്രചാരണം തുടങ്ങാന്‍ കണ്ണന്താനം എറണാകുളത്ത് എത്തിയത്. ദില്ലിയില്‍ നിന്നും നേരെ നെടുമ്പാശേരി വന്നിറങ്ങി. ആദ്യ ചുവട് തന്നെ പിഴച്ചു വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കണ്ണന്താനത്തിന് ഉജ്ജ്വല വരവേല്‍പ്പ് തന്നെ നല്‍കി. പിന്നാലെ അബദ്ധങ്ങളുടെ ഘോഷയാത്രയും തുടങ്ങി. വിമാനത്താവളത്തിന് പുറത്ത് ഇറങ്ങിയ ഉടനെ കണ്ണന്താനം വോട്ട് പിടുത്തം തുടങ്ങി. ആദ്യ ചുവട് തന്നെ പിഴച്ചു. കാരണം കണ്ണന്താനം ആദ്യം വോട്ട് ചോദിച്ചത് എറണാകുളത്ത് പോയിട്ട് കേരളത്തിലെ വോട്ടില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളോട് ആയിരുന്നു.

അടുത്ത അമളി ഇങ്ങനെ ആദ്യത്തെ അമളിയുടെ ചമ്മല്‍ മാറിയ ശേഷംവിമാനത്താവളത്തില്‍ നിന്ന് ലോ ഫ്ളോര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയാണ് കണ്ണന്താനം മണ്ഡലത്തിലേക്കുളള യാത്ര ആരംഭിച്ചത്. എന്നാല്‍ ബസ്സിറങ്ങിയപ്പോള്‍ അടുത്ത അമളി കാത്തിരിപ്പുണ്ടായിരുന്നു. ബസ്സിറങ്ങിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മണ്ഡലം മാറിപ്പോയി.

ഇന്നസെന്റിന്റെ മണ്ഡലത്തില്‍ എറണാകുളം മണ്ഡലത്തില്‍ ഇറങ്ങേണ്ട കണ്ണന്താനം ഇറങ്ങിയത് കുറച്ച് സ്റ്റോപ്പുകള്‍ പിന്നിലുളള ചാലക്കുടിയില്‍. ഇന്നസെന്റിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആലുവ പറവൂര്‍ കവലയിലാണ് കണ്ണന്താനം വന്നിറങ്ങിയത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവരോടും വഴിയില്‍ കണ്ടവരോടുമെല്ലാം കണ്ണന്താനം വോട്ട് ചോദിച്ചു. പരമാവധി ശരീരഭാരം കുറയ്ക്കുന്നു, ഒരാഴ്ചകൊണ്ട് അവളുടെ 10കിലോ കുറഞ്ഞു ഈസിയും ഫാസ്റ്റായും ഭാരനഷ്ടവിദ്യ-പ്രതിദിനം1കിലോ കുറക്കൂ ഡോക്ടര്‍മാര്‍ പോലും ഞെട്ടി, നാലാഴ്ചകൊണ്ട് അയാള്‍ 23കിലോ കുറച്ചു മണ്ഡലം മാറിപ്പോയി എറണാകുളത്തെ സ്ഥാനാര്‍ത്ഥി എന്തിനാണ് ചാലക്കുടിയിലെ വോട്ടര്‍മാരായ തങ്ങളോട് വോട്ട് ചോദിക്കുന്നത് എന്ന് അന്തം വിട്ട് നില്‍ക്കുകയായിരുന്നു നാട്ടുകാര്‍. കണ്ണന്താനം വോട്ട് പിടുത്തം തുടരുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ മണ്ഡലം മാറിപ്പോയി എന്ന കാര്യം കണ്ണന്താനത്തെ നൈസായി ഓര്‍മ്മപ്പെടുത്തി.

ചമ്മലോടെ മടക്കം ഇതോടെ അബദ്ധം മനസ്സിലാക്കിയ കണ്ണന്താനം വോട്ട് പിടുത്തം അവസാനിപ്പിച്ചു. ബസ് യാത്ര ഒഴിവാക്കി പ്രവര്‍ത്തകര്‍ കൊണ്ടുവന്ന കാറില്‍ സ്വന്തം മണ്ഡലത്തിലേക്ക് തിരിച്ചു. ആദ്യ ദിവസം മണ്ഡലം മാറിപ്പോയി എങ്കിലും ഇത്തവണ എറണാകുളത്ത് നിന്ന് ലോക്സഭയിലേക്ക് എത്തുക താനായിരിക്കും എന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത്.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends