Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുമ്മനത്തിന്റെ പ്രചരണം കസറുന്നു; പ്രചരണത്തിന് ആളില്ലെന്ന് തരൂര്‍

13 APRIL 2019 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കുമ്മനത്തിന്റെ തെരെഞ്ഞെടുപ്പ് കലസ്ഥാനത്ത് കസറുകയാണ് വന്‍ ദനപങ്കാളിത്തം കൊണ്ടും ബാന്റ്‌മേളവുമൊക്കെയായി തകര്‍ക്കുകയാണ്. അതേസമയം ശശി തരൂരിന്റെ അവസ്ഥ നേരെ തിരിച്ചാണ് പ്രചരണത്തിനെത്തുന്നവര്‍ മുങ്ങുന്നുവെന്നും പ്രചരണത്തിന് ആളില്ല എന്നൊക്കെയാണ് ശശി തരൂരിന്റെ പരാതി.

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചാരണത്തില്‍ നിന്നും പ്രവര്‍ത്തകരും നേതാക്കളും വിട്ടുനില്‍ക്കുന്നെന്ന പരാതിയില്‍ എഐസിസിയുടെ ഇടപെടല്‍. പ്രചാരണം നിരീക്ഷിക്കാനായി തിരുവനന്തപുരത്തേക്ക് ദേശീയ നേതൃത്വം പ്രതത്യേക നിരീക്ഷകനെ നിയമിച്ചു. നാനാ പട്ടോളയെയാണ് എഐസിസിയുടെ നിരീക്ഷകനായി തിരുവനന്തപുരത്ത് എത്തുന്നത്.

പ്രചാരണത്തില്‍ ജനപങ്കാളിത്തമില്ലെന്ന ശശിതരുരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനം. കര്‍ഷക കോണ്‍ഗ്രസ് അധ്യക്ഷനാണ് നിരീക്ഷകനായി നിയമിക്കപ്പെട്ട നാനാ പട്ടോളെ. നാഗ്പൂരില്‍ നിഥിന്‍ ഗഡ്കരിക്ക് എതിരെ സ്ഥാനാര്‍ഥിയായിരുന്നു പട്ടോളെ.സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരമാണ് നിയമനം.

തിരുവനന്തപുരത്തെ പ്രചാരണത്തിലെ പോരായ്മകളില്‍ ഹൈക്കമാന്‍ഡിനോടും കെപിസിസിയോടും തരൂര്‍ പരാതിപ്പെട്ടതായാണ് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നികിന് തരൂര്‍ പരാതി നല്‍കി എന്നായിരുന്നു റിപ്പോര്‍ട്ട്. പലയിടങ്ങളിലും തന്റെ പ്രചാരണത്തില്‍ നേതാക്കള്‍ സജീവമല്ല എന്നാണ് ശശി തരൂര്‍ പറഞ്ഞത്. തിരുവനന്തപുരത്ത് പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ല. തിരുവനന്തപുരം, നേമം നിയമസഭ മണ്ഡലങ്ങളില്‍ നേതാക്കള്‍ സജീവമല്ലെന്നും തരൂരിന്റെ പരാതിയില്‍ പറയുന്നതായി റിപ്പോട്ടുകളുണ്ട്.

അതിനിടെ, തരുരിന്റെ പ്രചരണത്തില്‍ ഇടപെടുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിറകെ വിഷയില്‍ താക്കീതുമായി കെപിസിസി രംഗത്തെത്തിയിരുന്നു. തരൂര്‍ തോല്‍ക്കുകയാണെങ്കില്‍ കര്‍ശന അച്ചടക്ക നടപടിയുണ്ടാകും എന്ന് ജില്ലയിലെ നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാല്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഇത് നിഷേധിക്കുകയും ചെയ്തു. മണ്ഡലത്തിന്റെ പല ഭാഗത്തും സ്‌ക്വാഡുകള്‍ എത്തിയിട്ടില്ലെന്നും നോട്ടീസ് വിതരണം പൂര്‍ത്തിയായിട്ടില്ലെന്നുമാരുന്നു പരാതി. പ്രവര്‍ത്തകരുടെ നിസഹകരണം സംബന്ധിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends