Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിള്ളയെപൂട്ടാൻ ശി​വ​ൻ​കു​ട്ടി; മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ർശത്തിൽ​ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി

14 APRIL 2019 06:42 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ സി​പി​എം നേ​താ​വ് വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക്കും പോ​ലീ​സി​നു​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടേ​ത് ബോ​ധ​പൂ​ർ​വ​മു​ള്ള പ​രാ​മ​ർ​ശ​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശി​വ​ൻ​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സം​ഗ​ത്തി​ൽ ജാ​തി, മ​ത അ​ധി​ക്ഷേ​പം ന​ട​ത്തു​ന്ന​ത് വ​ർ​ഗീ​യ​ത വ​ള​ർ​ത്തി വോ​ട്ട് പി​ടി​ക്കാ​നു​ള്ള നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണ്. ‌ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടേ​ത് അ​ത്യ​ന്തം ഇ​സ്ലാം വി​രു​ദ്ധ പ​രാ​മ​ർ​ശ​മാ​ണെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ആ​റ്റി​ങ്ങ​ലിൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ വി​വാ​ദ പ്ര​സം​ഗം. ഇ​സ്ലാ​മാ​ണെ​ങ്കി​ൽ വ​സ്ത്രം മാ​റ്റി നോ​ക്കി​യാ​ല​ല്ലേ തി​രി​ച്ച​റി​യാ​ൻ പ​റ്റു​ക​യു​ള്ളു എ​ന്നാ​യി​രു​ന്നു ശ്രീ​ധ​ര​ൻപി​ള്ള​യു​ടെ പ​രാ​മ​ർ​ശം. ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി വി​ജ​യം നേ​ടു​ന്പോ​ൾ, രാ​ഹു​ൽ ഗാ​ന്ധി, യെ​ച്ചൂ​രി, പി​ണ​റാ​യി എ​ന്നി​വ​ർ പ​റ​യു​ന്ന​ത് അ​വി​ടെ മ​രി​ച്ചു കി​ട​ക്കു​ന്ന​വ​ർ ഏ​ത് ജാ​തി​ക്കാ​രാ, ഏ​തു മ​ത​ക്കാ​രാ എ​ന്ന് അ​റി​യ​ണ​മെ​ന്നാ​ണ്. ഇ​സ്ലാ​മാ​ണെ​ങ്കി​ൽ ചി​ല അ​ട​യാ​ള​മൊ​ക്കെ​യു​ണ്ട​ല്ലോ. ഡ്ര​സ് എ​ല്ലാം മാ​റ്റി നോ​ക്കി​യാ​ല​ല്ലേ അ​റി​യാ​ൻ പ​റ്റു​ക​യു​ള്ളു​വെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.

അതേസമയം ,മു​സ്ലിം മ​ത​വി​ഭാ​ഗ​ക്കാ​ർ​ക്കെ​തി​രേ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ന​ട​ത്തി​യ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ത​ള്ളി മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. വ​ർ​ഗീ​യ​ത വ​ള​ർ​ത്തി വോ​ട്ട് നേ​ടാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മ​മെ​ന്നും ഇ​ത് കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ഓ​ർ​മി​പ്പി​ച്ചു.

ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്ന വേ​ള​യി​ൽ മോ​ദി മു​ത​ൽ പി​ള്ള വ​രെ വ​ർ​ഗീ​യ​ത ആ​വ​ർ​ത്തി​ക്കു​ന്നെ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​താ​വ് എ.​എ.​റ​ഹീം പ​റ​ഞ്ഞു.


അതേസമയം ശ​ബ​രി​മ​ല മു​ഖ്യ അ​ജ​ണ്ട​യാ​യി നി​ശ്ച​യി​ച്ച്​ പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​​ പ്ര​ചാ​ര​ണ​ത്തി​​െൻറ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ബി.​ജെ.​പി ത​​ന്ത്രം. ഹി​ന്ദു​ത്വ രാ​ഷ്​​ട്രീ​യം മ​റ​യി​ല്ലാ​തെ പ​യ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം. ശ​ബ​രി​മ​ല​യു​ടെ പേ​ര്​​ പ​റ​യാ​തെ ഇ​തി​ന്​ തു​ട​ക്ക​മി​ട്ട ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​റ്റ്​ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ശ​ബ​രി​മ​ല​യെ​ക്കു​റി​ച്ച്​ പ​റ​ഞ്ഞു​ത​ന്നെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന ശ്ര​മ​ത്തി​ലാ​ണ്. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ന്ന വി​ശ്വാ​സ​പ്ര​ശ്​​നം ​ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​കാ​ല​ത്തെ അ​നു​സ്​​മ​രി​പ്പി​ക്കു​ന്ന​ത​ര​ത്തി​ൽ തെ​രു​വി​ൽ അ​ണി​നി​ര​ത്തു​ക​യാ​ണ്​ ഒ​രു ത​ന്ത്രം. യോ​ഗ​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ജ​ണ്ട​യെ ശ​ബ​രി​മ​ല​യി​ൽ കെ​ട്ടി​യി​ടു​ക​യാ​ണ്​ മ​റ്റൊ​രു​ത​ന്ത്രം.

വി​ശ്വാ​സം മു​ഖ്യ​വി​ഷ​യ​മാ​ക്കി ഭൂ​രി​പ​ക്ഷ സ​മു​ദാ​യ വോ​ട്ടു​ക​ളി​ൽ ധ്രു​വീ​ക​ര​ണം സൃ​ഷ്​​ടി​ക്ക​ു​ക​യാ​ണ്​ ഉ​ന്നം​വെ​ക്കു​ന്ന​ത്. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ഇ​റ​ക്കി ന്യൂ​ന​പ​ക്ഷ​ങ്ങ​ൾെ​ക്ക​തി​രെ വ​ർ​ഗീ​യ​ത പ​റ​െ​ഞ്ഞ​ങ്കി​ലും ല​ക്ഷ്യം കാ​ണാ​ത്ത ബി.​ജെ.​പി, വീ​ണ്ടും സ​മു​ദാ​യ ധ്രു​വീ​ക​ര​ണ​ത്തി​ൽ ഭാ​ഗ്യം പ​രീ​ക്ഷി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ വോ​ട്ട്​ തേ​ട​രു​തെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ ല​ക്ഷ്​​മ​ണ​രേ​ഖ ലം​ഘി​​ച്ചും അ​ജ​ണ്ട​യാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. തീ​വ്ര​ഹി​ന്ദു​ത്വ​ത്തി​​െൻറ വ​ക്താ​വ്​ യോ​ഗി ആ​ദി​ത്യ​നാ​ഥ്​ മു​സ്​​ലിം​ലീ​ഗി​നെ വൈ​റ​സി​നോ​ടും ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​​ഷാ വ​യ​നാ​ടി​നെ പാ​കി​സ്​​താ​േ​നാ​ടും​ ഉ​പ​മി​ച്ച്​ ഉ​ത്ത​രേ​ന്ത്യ​യി​ൽ നേ​ര​ത്തേ​ത​ന്നെ കേ​ര​ള​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ജ​ണ്ട​യാ​ക്കി​യി​രു​ന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends