Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റും വിജയം നേടുമെന്ന് ഏഷ്യാനെറ്റ് സര്‍വ്വേ... തിരുവനന്തപുരം , പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ബിജെപിക്ക് സാധ്യത, തിരുവനന്തപുരത്ത് കുമ്മനത്തിന്റെ വിജയം സുനിശ്ചിതം

15 APRIL 2019 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി മൂന്ന് സീറ്റില്‍ വിജയം നേടുമെന്ന് സര്‍വേ ഫലം. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലാണ് സ്വകാര്യ ചാനല്‍ നടത്തിയ സര്‍വേയില്‍ സാദ്ധ്യത പ്രഖ്യാപിക്കുന്നത്.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വ്യക്തമായ ആധിപത്യമാണ് സര്‍വേ പ്രവചിക്കുന്നത്. പത്തനംതിട്ടയില്‍ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസവുമാണ് സുരേന്ദ്രന്‍ സിറ്റിംഗ് എം.പി ആന്റോ ആന്റണിയുമായി ഉള്ളത്. തൃശൂരില്‍ വൈകി വന്നിട്ടും വലിയ മുന്നേറ്റം സുരേഷ് ഗോപി ഉണ്ടാക്കിയതായും സര്‍വേ പറയുന്നു.

ബി.ജെ.പി കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തുകയും ഇടത് വലത് മുന്നണികളെ ഞെട്ടിക്കുകയും ചെയ്യുന്ന സര്‍വേ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ഇടതു പക്ഷത്തിന് മേല്‍ വ്യക്തമായ ആധിപത്യം ഉറപ്പിച്ച് 13 14 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്നാണ് പ്രവചനം.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വേ പറയുന്നു. രാഹുല്‍ ജയിക്കുമെന്ന് 45 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഇടത് സ്ഥാനാര്‍ത്ഥി സുനീറിന് 39 ശതമാനം പേരാണ് വിജയം പ്രവചിച്ചിരിക്കുന്നത്. തുഷാറിന് വെറും 16 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. അതേസമയം വടകര സീറ്റില്‍ യു.ഡി.എഫിന് കൂറ്റന്‍ ലീഡാണ് സര്‍വേ പ്രവചിക്കുന്നത്. 45 ശതമാനം പേര്‍ കെ മുരളീധരന്‍ ജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. സി.പി.എമ്മിന്റെ പി. ജയരാജനെ 39 ശതമാനം പേരാണ് പിന്തുണച്ചത്.

കോഴിക്കോട് എംകെ രാഘവന്‍ തന്നെ മൂന്നാം തവണയും വിജയിക്കുമെന്ന് 44 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫിന്റെ എ. പ്രദീപ്കുമാറിനെ 36 ശതമാനം പേരാണ് പിന്തുണച്ചത്. കണ്ണൂര്‍ സീറ്റില്‍ യു.ഡി.എഫിന്റെ കെ.സുധാകരന്‍ വിജയിക്കുമെന്ന് 39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പി.കെ. ശ്രീമതി വിജയിക്കുമെന്ന് 38 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.

കാസര്‍കോട് മണ്ഡലം സി.പി.എം തന്നെ നിലനിറുത്തുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. സി.പി.എം സ്ഥാനാര്‍ത്ഥിയെ 34 ശതമാനം പേര്‍ പിന്തുണച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 33 ശതമാനം പേരാണ് പിന്തുണച്ചത്. അതേസമയം രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് തരംഗമുണ്ടാക്കില്ലെന്നാണ് നിലപാടാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് ഉള്ളത്. 64 ശതമാനം പേരും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഗതിമാറ്റില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

മലപ്പുറവും പൊന്നാനിയും യു.ഡി.എഫ് തന്നെ പിടിക്കുമെന്നാണ് സര്‍വേ പറയുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പാതിയിലേറെ ജനപിന്തുണയാണ് ലഭിച്ചത്. 52 ശതമാനം അദ്ദേഹം വിജയിക്കുമെന്ന് പറഞ്ഞു. വിപി സാനുവിനെ 29 ശതമാനമാണ് പിന്തുണച്ചത്. അതേസമയം പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ പി.വി. അന്‍വറിനെ തോല്‍പ്പിക്കുമെന്ന് സര്‍വേ പറയുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്ന് 46 ശതമാനമാണ് അഭിപ്രായപ്പെട്ടത്. പാലക്കാട് എല്‍.ഡി,?എഫ് നിലനിറുത്തുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം അഭിപ്രായപ്പെട്ടത്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends