കേരളത്തില്‍ മിന്നലോട് കൂടിയ മഴയ്ക്ക് ഇന്ന് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കേരളത്തില്‍ മിന്നലോട് കൂടിയ മഴയ്ക്ക് ഇന്ന് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . പത്തനംതിട്ട, വയനാട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട് എന്നും . മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി കഴിഞ്ഞു .
എല്ലാ ജില്ലകളിലും ഈമാസം 25വരെ വേനല്‍മഴ തുടരുന്നതോടൊപ്പം കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ ചൂട് ഉയരുന്നതിനു സാധ്യത ഏറെ എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു .
"
https://www.facebook.com/Malayalivartha