Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അന്ന് ഹോട്ട്സീറ്റില്‍ രജനിയാണെങ്കില്‍ ഇന്ന് ഹോട്ട്സീറ്റില്‍ താനാണ് ; ആ സഹായത്തിന് സുരേഷേട്ടനോട് നന്ദി പറയാൻ രജനിയെത്തിയപ്പോൾ ,​ സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ :-

22 APRIL 2019 11:28 AM IST
മലയാളി വാര്‍ത്ത

ലോക്സഭാ തെരെഞ്ഞെടുപ്പിന്റ ഭാഗമായി എൻ ഡി എ സ്ഥാനാർത്ഥി സുരേഷ്‌ഗോപി തൃശൂരിലെത്തിയപ്പോൾ ഒരാളുടെ ഒരു ചോദ്യം . അതും സുരേഷ് ഗോപിയോട് തന്നെ .... ഓര്‍മയുണ്ടോ ഈ മുഖം ?...... ഡയലോഗ് കേട്ടപ്പോള്‍ സുരേഷ്ഗോപി ഒരുനിമിഷം അന്താളിച്ചു പോയി. മുഖം കണ്ടപ്പോള്‍ എവിടെയോ കണ്ട് പരിചയം പോലെ. എന്നാൽ അത്ര പിടി കിട്ടുന്നുമില്ല.

പിന്നീട് ചോദ്യകര്‍ത്താവിന്റെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തുടർന്ന് ആശ്ചര്യത്തോടെ സുരേഷ് ഗോപി അവരെ തിരിച്ചറിഞ്ഞു. ആറു വര്‍ഷം മുമ്പ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിയുടെ ഹോട്ട് സീറ്റില്‍ തനിക്ക് മുന്നിലിരുന്ന രജനിയെന്ന വീട്ടമ്മ. അതെ രജനിയാണ് ആ ചോദ്യകർത്താവ്.

പ്രചാരണത്തിന് സുരേഷ് ഗോപി തൃപ്രയാര്‍ കിഴക്കേനട പൈനൂര്‍ ബാപ്പുജി കോളനിയില്‍ എത്തിയപ്പോഴാണ് പൈനൂര്‍ ആര്യവീട്ടില്‍ രജനിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിക്കരികിലെത്തിച്ചത്. രണ്ട് തവണ പ്രചാരണസ്ഥലങ്ങളില്‍ സുരേഷ്ഗോപിയെ കാണാന്‍ പോയിരുന്നുവെങ്കിലും തിരക്ക് മൂലം കാണാനായില്ല.

അതിനിടെയാണ് വീട്ടിനടുത്ത് സുരേഷ്ഗോപിയെത്തിയത്. 2013 മേയ് 23 നാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍ തൃപ്രയാര്‍ കിഴക്കേനട പൈനൂര്‍ ആര്യവീട്ടില്‍ രജനി പങ്കെടുത്തത്. രജനിക്കും ഭര്‍ത്താവ് രജീഷിനും മക്കളായ ആദിത്യക്കും ആകാശിനും അന്ന് താമസിക്കാന്‍ വീടുണ്ടായിരുന്നില്ല. ദയനീയാവസ്ഥ കോടീശ്വരന്‍ പരിപാടിയില്‍ രജനി തുറന്നുപറഞ്ഞു. നിര്‍മാണത്തിനായി സുരേഷ് ഗോപി അമ്പതിനായിരം രൂപ നല്‍കി.

ഞാന്‍ കോടീശ്വരനില്‍ പങ്കെടുത്ത് 6,40,000 രൂപ സമ്മാനമായി രജനി നേടി. ആ പണം കൂടിചേര്‍ത്താണ് വീടുവെച്ചത്. 'വരദ'എന്ന് വീടിന് പേരിട്ടത് സുരേഷ്ഗോപി തന്നെയാണ്. അന്ന് ഹോട്ട്സീറ്റില്‍ രജനിയാണെങ്കില്‍ ഇന്ന് ഹോട്ട്സീറ്റില്‍ താനാണെന്ന് സുരേഷ്ഗോപി ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞു. വീണ്ടും കാണാമെന്നും കാണണമെന്നും പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് സേവ്യന്‍ പള്ളത്ത്, ഇ.പി. ഹരീഷ്, സുഭാഷ് രാജ്, സച്ചിദാനന്ദന്‍, എ.കെ. മനോജ്, ഉണ്ണിക്കൃഷ്ണന്‍ പണിക്കെട്ടി, ശ്രീകേഷ്, ഉല്ലാസ് കെ., ദീപക് പുന്നപ്പിള്ളി എന്നിവരും സുരേഷ്ഗോപിക്കൊപ്പമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (2 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (5 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends