Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നൂറ് ശതമാനം ആത്മവിശ്വാസം; പത്തനംതിട്ട നിയോജക മണ്ഡലത്തിലെ തന്റെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍

22 APRIL 2019 08:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

പത്തനംതിട്ട നിയോജക മണ്ഡലത്തിലെ തന്റെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ഇടത്, വലത് മുന്നണികള്‍ പരാജയഭീതിയിലാണ്. ഇത് മനസിലാക്കിയാണ് കൊട്ടിക്കലാശ ദിവസം തന്റെ പ്രചാരണ വാഹനം തടഞ്ഞതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞുവച്ചു. പരാജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ അക്രമത്തിന്റെ വഴിയിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മ്ലേച്ഛമായ വ്യക്തിഹത്യയും അശ്ലീല പ്രചാരണങ്ങളും ജാതി അധിക്ഷേപങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തനിക്കെതിരെ ഉണ്ടായത്. എന്നാല്‍ പത്തനംതിട്ടയില്‍ നിന്ന് വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നും കെ സുരേന്ദ്രന്‍ പറയുന്നു. നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്ന് പ്രചാരണത്തിനിടെ കാണാതെ വിട്ടുപോയവരെ കാണണം. എല്ലാ മണ്ഡലങ്ങളിലും ഇന്ന് ഒരു ഓട്ടപ്രതിക്ഷിണം നടത്താനാണ് ഉദ്ദേശിക്കുന്നത്.

സമാധാനപരമായി പോളിങ് നടത്താതിരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. സ്ത്രീ വോട്ടര്‍മാരെ അകറ്റി നിര്‍ത്താനാണ് സിപിഎം അക്രമം അഴിച്ചു വിടുന്നതെന്നും സുരേന്ദ്രന്‍ തിരുവല്ലയില്‍ ആരോപിച്ചു.കാഞ്ഞിരപ്പള്ളിയിലും, തിരുവല്ലയിലും നടന്ന ആക്രമണങ്ങള്‍ ജനാധിപത്യ വിരുദ്ധ സംഭവങ്ങളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തെഞ്ഞെടുപ്പില്‍ പൊലീസ് സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല സബ് കലക്ടര്‍ ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

സുരേന്ദ്രവിശ്വാസികളുടെ പ്രതിനിധിയെന്ന്ബി.ജെ.പി ദേശീയ അധ്യക്ഷനഅമിത് ഷാ. പത്തനംതിട്ടയില നടന്ന എന്ഡിഎയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു അമിത് ഷായുടെ പരാമര്ശം. കനത്ത മഴയെ തുടരന്ന് റോഡ് ഷോയ്ക്ക് ശേഷം നടത്താനിരുന്ന പൊതുയോഗം ഉപേക്ഷിച്ചിരുന്നു. ഇതേതുടര്ന്നാണ്‌വാഹനത്തിനിന്ന് പ്രവര്ത്തകരെ അമിത ഷാ അഭിസംബോധന ചെയ്ത്.

ശബരിമലയില്തന്നെയാണ് എന്ഡിഎ ഊന്നല്‌നല്കുന്നതെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗിച്ചത്. സുരേന്ദ്രന് ബിജെപിയുടേതല്ല ലോകമെമ്പാടുമുള്ള വിശ്വാസികളുടെ സ്ഥാനാരഥിയെന്നായിരുന്നു അമിത് ഷാ വിശേഷിപ്പിച്ചത്. വിശ്വാസ സംരക്ഷണത്തിനുള്ള സ്ഥാനാര്ഥിയാണ് സുരേന്ദ്രനെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും അമിത് ഷാ അഭ്യര്ഥിച്ചു. ചുരുക്കം ചില വാക്കുകളമാത്രമാണ് അദ്ദേഹം സംസാരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (14 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (27 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (42 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (50 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends