Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹോദരനും, സുഹൃത്തും കയത്തില്‍പ്പെട്ട് മുങ്ങി താഴുന്നത് കണ്ട് രക്ഷപെടുത്താൻ മൂന്നാമൻ ആറ്റിലേയ്ക്ക് ചാടി; മൂവരും ജീവനുവേണ്ടി പിടയുന്നതുകണ്ട മറ്റൊരു സുഹൃത്ത് നാട്ടുകാരെ വിവരമറിയിച്ചിട്ടും കയത്തിൽ നിന്ന് പുറത്തെടുത്തപ്പോൾ കണ്ടത് ജീവനറ്റ സുഹൃത്തുക്കളെ....

22 APRIL 2019 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കല്ലടയാറ്റിലെ മണ്ണടി തെങ്ങാംപുഴകടവില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്. മണ്ണടി ദളവാ ജംഗ്ഷന്‍ കണ്ണംതുണ്ടില്‍ വീട്ടില്‍ നാസറുദീന്‍ - സബീല ദമ്ബതികളുടെ മക്കളായ അബ്ദുള്‍ നസീം (18) നിയാസ് (16) വിരുന്നെത്തിയ പോരുവഴി അമ്ബലത്തും ഭാഗം മാജിത മന്‍സിലില്‍ നജീബ് - മാജിത ദമ്ബതികളുടെ മകന്‍ അജ്മല്‍ ഷാ (15) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പകല്‍ 12.45 ഓടെയാണ് സംഭവം. ദളവ ജങ്ഷഷന് സമീമുള്ള തെണ്ടാംപുഴ കടവില്‍ കൂട്ടുകാരായ നാലംഗ സംഘം കുളിക്കാന്‍ പോയതാണ്.

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നെങ്കിലും ഒഴുക്കില്ലായിരുന്നു. അബ്ദുള്‍നസീം കുളി കളി കഴിഞ്ഞ് കരയില്‍ കയറി. ഈ സമയത്താണ് സഹോദരന്‍ അജ്മലും നിയാസും കയത്തില്‍പ്പെട്ട് മുങ്ങി താഴുന്നത് കണ്ടത്.ഇവരെ രക്ഷപ്പെടുത്താന്‍ ആറ്റിലേക്ക് ചാടിയ നസീം മുങ്ങി മരിക്കുകയായിരുന്നു.ഇവരോടൊപ്പം കുളിക്കാന്‍ വന്ന മറ്റൊരു കൂട്ടുകാരന്‍ ഇവര്‍ മുങ്ങി താഴുന്നത് കണ്ട് സമീപവാസികളെ അറിയിച്ചതനുസരിച്ച്‌ എത്തിയവര്‍ ആറ്റില്‍ ചാടി ഇവരെ കയത്തില്‍ നിന്നും പുറത്തെടുത്തെപ്പോഴേക്കും മരിച്ചു.മൂന്ന് പേരും ഒരിടത്തും തന്നെയാണ് കിടന്നത് .വിവരമറിഞ്ഞ് പൊലീസ് സംഘവും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (5 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (20 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (33 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (48 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (56 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends