Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നടുറോഡിൽ ട്രാൻസ് യുവതികളെ മുടിയില്‍ പിടിച്ച് നിലത്തടിച്ച് യുവാവിന്റെ ക്രൂരത; ഇരുവരും രക്ഷപെട്ട് മറ്റൊരു വീട്ടിലേയ്ക്ക് ഓടിക്കയറിയതോടെ പിന്നാലെയെത്തി വഴിയില്‍ക്കിടന്ന പലകക്കഷണമെടുത്ത് വീണ്ടും ക്രൂര മർദ്ദനം, വീട്ടിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം അടുത്തിടെ സര്‍ജറി കഴിഞ്ഞ ശ്രിയയുടെ ഗുഹ്യഭാഗത്തും മർദ്ദിച്ചു:- കാക്കനാട് യുവാവില്‍ നിന്നും യുവതികൾ നേരിട്ടത് കൊടിയ മർദ്ദന മുറകൾ

22 APRIL 2019 05:29 PM IST
മലയാളി വാര്‍ത്ത

ട്രാന്‍സ് യുവതികള്‍ക്കു നേരെ എറണാകുളം കാക്കനാട് ടൗണില്‍ വെച്ച് യുവാവിന്റെ ക്രൂരമായ ആക്രമണം. അഹാന, ശ്രിയ എന്നീ ട്രാന്‍സ് യുവതികള്‍ക്കു നേരെയാണ് ആദ്യം റോഡില്‍ വെച്ചും പിന്നീട് വീടുകയറിയും യുവാവ് ആക്രമണം നടത്തിയത്. അവരെ വീട്ടിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. അക്രമി മദ്യപിച്ചിരുന്നതായും മറ്റു ചിലരോടൊപ്പം ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായും ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം കാക്കനാട്ട് വെച്ച് ഇരുവരും കടയില്‍ സാധനം വാങ്ങാനായി പോയപ്പോഴാണ് സംഭവമുണ്ടായത്. ഇവര്‍ക്കുനേരെ ഇതരസംസ്ഥാനക്കാരായ രണ്ടുപേര്‍ മോശമായി സംസാരിക്കുകയും അഹാനയും ശ്രിയയും അവരോട് ചൂടാകുകയും ചെയ്തു. ആ സമയം ബുള്ളറ്റില്‍പ്പോയ ഒരു യുവാവ് വണ്ടിനിര്‍ത്തി അഹാനയോടും ശ്രിയയോടും മോശമായി സംസാരിച്ചു. ഇതരസംസ്ഥാനക്കാരോട് ചൂടായത് തന്നോടാണെന്നു തെറ്റിദ്ധരിച്ചാണ് അയാള്‍ ആദ്യം അഹാനയോടും ശ്രിയയോടും കയര്‍ത്തത്. എന്നാല്‍ അയാളോടല്ല ചൂടായതെന്ന് ഇരുവരും പറഞ്ഞെങ്കിലും അതു ചെവിക്കൊണ്ടില്ല.

എന്നാല്‍ തുടര്‍ന്ന് അഹാനയുടെ മുടിയില്‍ പിടിച്ച് അയാള്‍ നിലത്തടിക്കുകയായിരുന്നു. അയാളില്‍ നിന്ന് രക്ഷപ്പെട്ട് അവര്‍ സമീപത്തുള്ള തങ്ങളുടെ വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും അയാള്‍ പിറകേ ചെന്നു. അതിനിടെ വഴിയില്‍ക്കിടന്ന പലകക്കഷണമെടുത്ത് അവരെ അയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അടുത്തിടെ സര്‍ജറി കഴിഞ്ഞ ശ്രിയയുടെ ഗുഹ്യഭാഗത്തു വരെ മര്‍ദനമേറ്റു. തങ്ങളെ വീട്ടിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും അഹാനയും ശ്രിയയും വെളിപ്പെടുത്തുന്നു.

തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് ഇരുവരും വിവരം പറയുകയും തൃക്കാക്കര കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. എന്നാല്‍ അക്രമി സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിലെത്തി മോശമായി സംസാരിച്ചെന്നും നിങ്ങള്‍ക്ക് പണി തരുമെന്നു ഭീഷണിപ്പെടുത്തിയതായും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ചിഞ്ചു അശ്വതി ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (1 hour ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (2 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (3 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (3 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (3 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (3 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (3 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (3 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (4 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (4 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (6 hours ago)

Malayali Vartha Recommends