Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട്ടില്‍ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ ന്യൂജെന്‍-പ്രവാസി ആവേശം

23 APRIL 2019 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ വോട്ടുചെയ്യാന്‍ ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്ന ന്യൂജെന്‍ വോട്ടര്‍മാരും, പ്രവാസികളും നാട്ടിലേക്ക് ഒഴുകിയെത്തുന്നു. മുന്‍വര്‍ഷങ്ങളില്‍ കേരളത്തിനു പുറത്ത് താമസിച്ച് ജോലിചെയ്യുന്നവരും വിദ്യാര്‍ഥികളും ഒരു ചെറിയ ശതമാനം മാത്രമെ വോട്ടുചെയ്യാന്‍ എത്തിയിരുന്നുള്ളു. എന്നാല്‍ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാനുള്ള അവസരം പരമാവധി വിനിയോഗിക്കാനായി നല്ലൊരുശതമാനം വോട്ടര്‍മാര്‍ ഇതിനകം നാട്ടിലെത്തി.

ഈസ്റ്റര്‍ അവധിയോടനുബന്ധിച്ച് രണ്ടുദിവസം അവധിയെടുത്താല്‍ മതിയെന്ന സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഇവരുടെ വരവ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വോട്ടിങ്ങ് ശതമാനം വര്‍ധിക്കുന്നത് ചങ്കിടിപ്പോടെയാണ് ഇടതുപക്ഷം കാണുന്നത്. 2014-ല്‍ 73.26 ആയിരുന്നു വയനാട് മണ്ഡലത്തിലെ വോട്ടിങ്ങ് ശതമാനം. അത് ഇക്കുറി 90-നടുത്ത് എത്തുമെന്നാണ് മണ്ഡലത്തില്‍നിന്ന് ലഭിക്കുന്ന സൂചനകള്‍. മണ്ഡലത്തില്‍നിന്ന് മറ്റിടങ്ങളിലേക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം വിവാഹം ചെയ്തയച്ച സ്ത്രീകളും ഇത്തവണ വോട്ടുചെയ്യാന്‍ പിതൃഭവനങ്ങളിലെത്തിയിട്ടുണ്ട്

രാഹുല്‍ ഗാന്ധിയെ മനസാ സ്വീകരിച്ചവരാണ് മണ്ഡലത്തിലെ നവ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും. ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങുന്ന വയനാട്ടില്‍ ഇത്തവണ ആകെയുള്ള 1357819 വോട്ടര്‍മാരില്‍ 110493 പേര്‍ നവ വോട്ടര്‍മാരാണ്. ഇത് ആകെയുള്ള വോട്ടര്‍മാരുടെ എട്ട് ശതമാനത്തിലധികം വരും.നവ വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ ഇരു മുന്നണികളും സജീവമായി രംഗത്തുണ്ട്. ഇരുകൂട്ടരും ആത്മവിശ്വാസത്തിലാണെങ്കിലും രാഹുല്‍-പ്രിയങ്ക തരംഗം പുതിയ വേട്ടര്‍മാരെയും സ്ത്രീകളേയും വന്‍തോതില്‍ സ്വാധീനിച്ചതായാണ് രാഷ്ട്രീയ നിരീക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (12 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (27 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (40 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (55 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends