Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ വീട്ടിൽ ഒരാളെ കൊന്ന് ഇട്ടിരിക്കുകയാണ്... കിടപ്പുമുറിയിൽ കഴുത്തിൽ തോർത്ത് മുറുക്കി ക്രൂരമായ കൊലപാതകം; ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട നിലയിൽ

23 APRIL 2019 02:31 PM IST
മലയാളി വാര്‍ത്ത

ഇന്നലെ രാവിലെ എട്ടിനാണ്‌ വിട്ടിൽ നിന്നും ഉഷാകുമാരി പണിക്കിറങ്ങിയത്‌. സ്ഥിരമായി വിടുകളിൽ പണിക്ക് പോയി വരുകയായിരുന്നു പതിവ്‌. ഇന്നലെ രാത്രി എട്ടിന്‌ ശേഷവും എത്താതിരുന്നതോടെ വീട്ടുകാർ സ്ഥിരമായി പോകുന്ന വീടുകളിലും ഹോസ്പിറ്റലകളിൽ മറ്റും അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാവിലെ കുറവിലങ്ങാട് സ്റ്റേഷനിൽ പരാതി നൽകി. കിടപ്പുമുറിയിൽ കഴുത്തിൽ തോർത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയിട്ടുള്ളത്‌. ക്യത്യത്തിന് ശേഷം മൃതദേഹം അടുക്കള ഭാഗത്ത് വലിച്ചിഴച്ച് കൊണ്ട് പോയി ഇടുക്കയായിരുന്നു.

ഏറ്റൂമാനൂർ ടൗണിന് സമീപം സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള പാനൂർ റ്റോമി ജോസഫിന്റെ വീട്ടിലാണ് വീട്ടു ജോലിക്കാരിയായ കട്ടച്ചിറ കടവിൽ ഉഷകുമാരി ( 50 ) യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്‌. ഈ വീട്ടിലെ ജോലിക്കാരനായിരുന്ന പ്രഭാകരനാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം കോഴിക്കോട് എത്തിയ പ്രഭാകരൻ റ്റോമിയുടെ സഹോദരി വത്സമ്മയുടെ ഫോണിലേക്ക് വിളിച്ച് താൻ വീട്ടിൽ ഒരാളെ കൊന്ന് ഇട്ടിരിക്കുകയാണ് എന്ന് വിളിച്ച് പറയുകയായിരുന്നു. ഇതെ തുടർന്ന് വത്സമ്മ മറ്റക്കരയിൽ താമസിക്കുന്ന മറ്റ് സഹോദരങ്ങളെ വിളിച്ച് വരുത്തിയ ശേഷം പോലീസിൽ അറിയിക്കുകയായിരുന്നു . വീട്ട് ഉടമസ്ഥനും കുടുംബവും രണ്ട് വർഷമായി സൗത്ത് ആഫ്രിക്കയിലായിരുന്നു. വീട് വ്യത്തിയാക്കുന്നതിനായി സ്ഥിരമായി ഉഷകുമാരിയെ ഇവർ വിളിച്ച് വരുത്തുകയാണ് പതിവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (3 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (10 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (18 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (32 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (47 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends