പുരുഷന്റെ കൂടെ കിടക്കാനായി കാശ് വാങ്ങേണ്ട ഗതികേടെനിക്കില്ല, നല്ല ആണൊരുത്തന് എന്നെ ഇംപ്രസ്സ് ചെയ്യാനും, എന്നിലെ വികാരങ്ങളെ ഉണര്‍ത്താനും കഴിവുണ്ട് എങ്കില്‍ അവന്റെ കൂടെ കിടക്കുന്നതിനും അവനെ കൂടെ കിടത്തുന്നതിനും സന്തോഷമേയുള്ളൂ- ഫേസ്ബുക്ക് പോസ്റ്റുമായി ജോമോൾ ജോസഫ് വീണ്ടും

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ജോമോൾ ജോസഫിന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റ്. ശരീരം തുറന്ന് കാട്ടി എണ്‍പത് കെ അക്കയാകാനുള്ള ശ്രമമാണോ എന്ന് ചില മാന്യദേഹങ്ങള്‍ എന്റെ പോസ്റ്റുകള്‍ക്ക് അടിയില്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്, അവരോടാണ് പറയാനുള്ളത് ഏതായാലും പുരുഷന്റെ കൂടെ കിടക്കാനായി കാശ് വാങ്ങേണ്ട ഗതികേടെനിക്കില്ല; നല്ല ആണൊരുത്തന് എന്നെ ഇംപ്രസ്സ് ചെയ്യാനും, എന്നിലെ വികാരങ്ങളെ ഉണര്‍ത്താനും കഴിവുണ്ട് എങ്കില്‍ അവന്റെ കൂടെ കിടക്കുന്നതിനും അവനെ കൂടെ കിടത്തുന്നതിനും സന്തോഷമേയുള്ളൂ. അതേതായാലും നിന്നേപ്പോലുള്ള ഫേക്കുകളെയല്ല,സ്വന്തം പേരും ഫോട്ടോയുമായി പോലും ഫേസ്‌ബുക് പ്രൊഫൈലുണ്ടാക്കാനും ഇടപെടാനും കഴിയാത്ത നിന്നെയൊക്കെ ഏത് പെണ്ണ് ഗൗനിക്കാനാണ് ഭായ്?- ജോമോള്‍ ജോസഫ് ചോദിക്കുന്നു.
ജോമോള്‍ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ശരീരം തുറന്ന് കാട്ടി കാട്ടി 80കെ അക്കയാകാനുള്ള ശ്രമമാണോ എന്ന് ചില മാന്യദേഹങ്ങള്‍ എന്റെ പോസ്റ്റുകള്‍ക്ക് അടിയില്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്, അവരോടാണ് പറയാനുള്ളത്
ഏതായാലും പുരുഷന്റെ കൂടെ കിടക്കാനായി കാശ് വാങ്ങേണ്ട ഗതികേടെനിക്കില്ല; നല്ല ആണൊരുത്തന് എന്നെ ഇംപ്രസ്സ് ചെയ്യാനും, എന്നിലെ വികാരങ്ങളെ ഉണര്‍ത്താനും കഴിവുണ്ട് എങ്കില്‍ അവന്റെ കൂടെ കിടക്കുന്നതിനും അവനെ കൂടെ കിടത്തുന്നതിനും സന്തോഷമേയുള്ളൂ. അതേതായാലും നിന്നേപ്പോലുള്ള ഫേക്കുകളെയല്ല,സ്വന്തം പേരും ഫോട്ടോയുമായി പോലും ഫേസ്‌ബുക് പ്രൊഫൈലുണ്ടാക്കാനും ഇടപെടാനും കഴിയാത്ത നിന്നെയൊക്കെ ഏത് പെണ്ണ് ഗൗനിക്കാനാണ് ഭായ്?
ഒരു 'വെറും പെണ്ണായ' ഞാന്‍ പോലും ഓപണ്‍ റിലേഷനിലാണ് എന്ന് എന്റെ റിലേഷന്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന ഈ കാലത്ത് പോലും, നിങ്ങളെപ്പോലെയുള്ള ആണെന്ന് വിളിച്ച് പറഞ്ഞ് അഭിമാനിക്കുന്നവര്‍ക്ക് സ്വന്തം പേരും മുഖവും പോലും പുറംലോകത്തെ കാണിക്കാന്‍ ധൈര്യമില്ലാത്ത അവസ്ഥ ദയനീയമെന്നേ പറയേണ്ടൂ. നീയൊക്കെയാണോ ആണ്? നീയൊക്കെ വെറും പേടിത്തൂറികള്‍ മാത്രമാണ് മക്കളേ. ആദ്യം നിങ്ങളൊക്കെ ഒന്ന് വളര്, വയസ്സറിയിച്ച് ആണായി മാറ്, എന്നിട്ട് സ്വന്തം പേരും മുഖവും ആയി വാ, ഒരു പീറപ്പെണ്ണ് മാത്രമായ (നിങ്ങളുടെ ഭാഷയില്‍) എന്റെ കൂടെ കിടക്കാനും എന്നെ കൂടെ കിടത്താനുമായി..
വരുമ്ബോ ചിലകാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം, ഒരു പെണ്ണിനെ എങ്ങനെ പ്രൊപോസ് ചെയ്യണം എന്നെങ്കിലും ഉള്ള ഒരു മിനിമം ബോധം ഇല്ലാത്തവര്‍ വരണമെന്നില്ല. എന്റെ ലൈംഗികാവയവം കറുത്തതാണോ വെളുത്തതാണോ എന്ന് ചോദിക്കുമ്ബോള്‍ സ്വന്തം ലൈംഗികാവയവത്തിന്റെ നിറം കൂടി ഒന്ന് നോക്കിയേക്കണേ നിങ്ങളുടെ ലൈംഗികാവയത്തിന്റെ നിറം എന്നെ ബാധിക്കുന്ന വിഷയമേയല്ല, എന്നാല്‍ നിങ്ങളുടെ ശരീരത്തേക്കാള്‍ മനസ്സാണ് എനിക്ക് പ്രധാനം, ആ മനസ്സില്‍ എന്നോട് സ്നേഹമുണ്ടോ എന്നും, എനിക്ക് പരിഗണയുണ്ടോ എന്നും, എന്നെ ബഹുമാനിക്കുന്നവനാണോ എന്നതും ആയിരിക്കും എന്റെ പരിഗണനാ വിഷയങ്ങള്‍. ആണ് കറുത്തതാണോ, വെളുത്തതാണോ, ഇല്ലാത്ത മസിലുകള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയവനാണോ എന്നതൊന്നും എന്നെബാധിക്കുന്ന വിഷയമേയല്ല എന്നതും ഓര്‍ക്കുക..
എന്നെ '....മോളെന്ന്' വിളിക്കുന്നവര്‍ ഒന്നോര്‍ക്കുക, നീയൊക്കെ '.....' ആക്ഷേപത്തോടെ വിളിക്കുന്ന, സ്ത്രീകള്‍ ലൈംഗികവേഴ്ചക്കും, മൂത്രമൊഴിക്കാനും, പ്രസവിക്കാനും, ആര്‍ത്തവരക്തം പുറത്ത് കളയാനും ഉപയോഗിക്കുന്ന യോനിയില്‍ നിന്ന് തന്നെയാണ് ഞാനും നിങ്ങളും അടക്കം എല്ലാ മനുഷ്യരും ഈ ലോകത്തിലേക്ക് വരുന്നത്. അതായത് നിങ്ങളും ഞാനുമൊക്കെ യോനീപുത്രന്മാരും പുത്രിമാരുമാണ്. നിങ്ങളുടെ ഭാഷയില്‍ വെറും '...മക്കള്‍'..
എന്റെ ശരീരം, എന്റെ അഭിമാനം
(ലേഖിക ഫെയ്‌സ് ബുക്കില്‍ കുറിച്ചതാണ് ഇത്)
https://www.facebook.com/Malayalivartha



























