Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..


ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...


കറുത്ത പർദ്ദ ധരിച്ച് കയ്യിൽ തോക്കുമായി ഇറാൻ വനിതകൾ.. ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ..ഗറില്ലാ തന്ത്രങ്ങൾ, അതിജീവന വിദ്യകൾ, കഠിനമായ സാഹചര്യങ്ങൾക്കുള്ള തയാറെടുപ്പ്..


പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ

അഴിമതിക്കെതിരെ പ്രസംഗിച്ചിട്ട് എന്തിന് കൈക്കൂലി കൊടുക്കുന്നു? മലയാളികളുടെ ഇരട്ട വ്യക്തിത്വത്തെ കളിയാക്കി ഋഷിരാജ് സിംഗ്

06 JANUARY 2015 08:58 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

മലയാളികളുടെ ഇരട്ട വ്യക്തിത്വത്തെ കളിയാക്കി വൈദ്യുതി ചീഫ് വിജിലന്‍സ് ഓഫിസര്‍ ഋഷിരാജ് സിംഗ്. ഇരട്ടവ്യക്തിത്വമുള്ളവരാണ് മലയാളികള്‍. ഒരു കാര്യത്തെ എതിര്‍ത്തിട്ട് അതേകാര്യം ചെയ്യുന്നവരാണ് അവര്‍. സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായി വൈ.എം.സി.എഹാളില്‍ നടക്കുന്ന പ്രസംഗമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരെ പ്രസംഗിക്കുകയും സിനിമയില്‍ അഴിമതിക്കെതിരെ പ്രതികരിക്കുന്ന നായകനെ കണ്ട് കൈയടിക്കുകയും ചെയ്യുന്നവനാണ് മലയാളി. എന്നിട്ടും തന്റെ കാര്യം നടക്കാന്‍ സര്‍ക്കാര്‍ ഓഫിസില്‍ കൈക്കൂലി കൊടുക്കാന്‍ മലയാളിക്ക് ഒരു മടിയുമില്ല. 
കിട്ടിയ ജോലി കഴിവിനുസരിച്ച് നന്നായി ചെയ്യണമെന്നാണ് തന്റെ സിദ്ധാന്തം. ശമ്പളമല്ലാതെ നയാപൈസ വാങ്ങിയിട്ടില്ല. ഇന്ത്യയില്‍ ഐ.എ.എസ് ഐ.പി.എസുകാര്‍ക്ക് ലഭിക്കുന്നത് പ്രധാനമന്ത്രിയേക്കാള്‍ ഏതാനും ആയിരം രൂപ മാത്രം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ലഭിക്കുമ്പോള്‍ ഏറ്റവും മുതിര്‍ന്ന ഐ.എ.എസ് ഓഫിസറായ കാബിനറ്റ് സെക്രട്ടറിക്ക് 90,000 ലഭിക്കുന്നുണ്ട്. 
പ്രത്യേക രീതിയില്‍ ജോലിചെയ്യുന്നതിനാല്‍ പലയിടത്തേക്കും സ്ഥലംമാറ്റമുണ്ടായി. അതുകൊണ്ട് ബുദ്ധിമുട്ടുകളുണ്ടാവും. ഒന്നും ചെയ്യാതെ പലയിടത്തും ഇരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ബോര്‍ഡില്‍ മോഷണം പിടിച്ചപ്പോള്‍ ദിവസം 50 ലക്ഷംരൂപ അധികം വരുമാനമുണ്ടായതായും അദ്ദേഹം പറഞ്ഞു.
മാലപൊട്ടിച്ചും മോഷണം നടത്തിയും ജയിലില്‍ കിടക്കുന്നതില്‍ 70 ശതമാനംപേരും ഭക്ഷണവും പാര്‍പ്പിടവും ഇല്ലാത്ത പാവങ്ങളാണ്. പട്ടിണികൊണ്ട് മോഷണം നടത്തുന്നവരാണധികവും. അതേസമയം 2013ല്‍ മോഷണം പോയത് 400 കോടിരൂപയാണ്. പോലീസ് കണ്ടെടുത്തതാകട്ടെ 40 കോടി മാത്രം. സി.ബി.ഐയെപ്പോലെയല്ല പോലീസുകാര്‍. ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ വര്‍ഷം അന്വേഷിക്കുന്നത് രണ്ടുകേസ് മാത്രമാണ്. പോലീസുകാരുടെ സ്ഥിതി അതല്ല. അതുകൊണ്ടാണ് പലകേസുകളും തെളിയിക്കാന്‍ കഴിയാത്തതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 minute ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (7 minutes ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (14 minutes ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (36 minutes ago)

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (54 minutes ago)

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മികയും വിജയ് ദേവരകൊണ്ടയും  (1 hour ago)

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം  (1 hour ago)

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (1 hour ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (3 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (3 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (4 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (4 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (4 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends