Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

തൃശൂര്‍ ഫയര്‍ സ്റ്റേഷനിലേക്ക് വിളിച്ച് പെണ്‍കുട്ടിയുടെ കൊഞ്ചിക്കുഴയല്‍; നിവൃത്തിയില്ലാതെ കളക്ടറെ കാണാനൊരുങ്ങി ജീവനക്കാര്‍

02 MAY 2019 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്

യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

എവിടെയോ എന്തോ അത്യാഹിതം സംഭവിച്ചിരിക്കാമെന്ന ധാരണയിലാണ് രാത്രിയില്‍ തൃശൂര്‍ ഫയര്‍ സ്റ്റേഷനിലേക്ക് വന്ന ആ ഫോണ്‍ കോള്‍ അഗ്‌നിശമനസേനാംഗങ്ങള്‍ എടുത്തത്. ഫോണെടുത്തപ്പോള്‍ മറുതലയ്ക്കല്‍ നിന്ന് കേട്ടത് ഒരു കിളിമൊഴി. പ്രണയം വഴിഞ്ഞൊഴുകുന്ന ഡയലോഗുകളാണ് പിന്നെ മറുതലയ്ക്കല്‍ നിന്ന് പ്രവഹിച്ചത്.

നമ്പര്‍ തെറ്റി വന്ന കോള്‍ ആണെന്നാണ് അഗ്‌നിശമനസേനാംഗങ്ങള്‍ കരുതിയത്. അവര്‍ കോള്‍ കട്ടു ചെയ്തു. പിറ്റേന്നും അതിനടുത്ത ദിവസവും പിന്നെ കുറേ ദിവസങ്ങളായി ഈ കോള്‍ തൃശൂര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. കൊടുങ്ങല്ലൂരില്‍ നിന്നാണ് വിളി വരുന്നതെന്ന് മനസിലാക്കിയ അഗ്‌നിശമന സേനാംഗങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് താക്കീത് നല്‍കി.

അതോടെ പെണ്‍കുട്ടി നമ്പര്‍ മാറ്റി. പുതിയൊരു നമ്പറില്‍ നിന്ന് വിളി ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ശരിക്കുപറഞ്ഞാല്‍ അഞ്ചാറുമാസമായി ഈ വിളി കാരണം പൊറുതി മുട്ടിയിരിക്കുകയാണ് തൃശൂര്‍ ഫയര്‍ സ്റ്റേഷനിലുള്ളവര്‍. രാവിലെ എട്ടുമുതല്‍ വിളി തുടങ്ങുമെന്നും രാത്രിയിലും പാതിരാത്രിയിലും വരെ വിളിവരാറുണ്ടെന്നും സേനാംഗങ്ങള്‍ പറയുന്നു.

ഫോണ്‍ വെക്ക് മോളെ മറ്റു പലരും വിളിക്കും എന്ന് സേനാംഗങ്ങള്‍ പറയുമ്പോള്‍ എന്റെ കാര്യം കഴിഞ്ഞിട്ടു മതി മറ്റു കോളുകള്‍ എന്നാണത്രെ പെണ്‍കുട്ടിയുടെ പ്രണയാര്‍ദ്രമായ മറുപടി. ഈ പെണ്‍കുട്ടിയുടെ തുടര്‍ച്ചയായ വിളി കാരണം, അടിയന്തിരമായി ഫയര്‍ സ്റ്റേഷനിലേക്ക് വിളിക്കുന്ന പലര്‍ക്കും കോള്‍ കിട്ടുന്നില്ലെന്നും എന്‍ഗേജ്ഡ് ടോണാണ് കിട്ടുന്നതെന്നും പരാതിയുണ്ട്.

പെണ്‍കുട്ടിയുടെ വീട്ടുകാരോട് പരാതിപ്പെട്ടിട്ടും ഗുണമുണ്ടായില്ലെന്നാണ് തൃശൂര്‍ ഫയര്‍ സ്റ്റേഷനിലുള്ളവര്‍ പറയുന്നത്. ഗതികെട്ട് ഫയര്‍ ഫോഴ്‌സുകാര്‍ തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ ഈ വിളി സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഒടുവില്‍ ജില്ല കളക്ടറെ കണ്ട് ഈ വിളിക്കൊരു പരിഹാരം ഉണ്ടാക്കിത്തരണമെന്ന് അപേക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തൃശൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ലാസര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (2 minutes ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (5 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (10 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (15 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (18 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (22 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (33 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (34 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (40 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (46 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (51 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (57 minutes ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...  (1 hour ago)

Malayali Vartha Recommends