Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

കേന്ദ്രഭരണത്തിന്റെ നക്കാപ്പിച്ചയില്‍ മനസുറപ്പിച്ച താരങ്ങളേ... മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയും കളിയാക്കി പിണറായി

07 JANUARY 2015 11:34 AM IST
മലയാളി വാര്‍ത്ത.

More Stories...

‌ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ.... നാലു പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി ജാസ്‌ലിയ ജോൺസൺ വിടവാങ്ങി...

കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ

ഗൾഫ് ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം... പ്രവാസികൾ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി

പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും

മോഹന്‍ലാലിനും സുരേഷ്‌ഗോപിക്കും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരിഹാസം. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തോട് ചേര്‍ന്ന പ്രതിനിധി സമ്മേളനത്തിലാണ് ഇരു താരങ്ങളേയും പിണറായി കളിയാക്കിയത്.
സുരേഷ് ഗോപി ബിജെപി മന്ത്രി സഭയില്‍ മന്ത്രിയാകുമെന്നും മോഹന്‍ലാലിനെ പത്മഭൂഷണിന് ശുപാര്‍ശ ചെയ്‌തെന്നും ഉള്ള റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് പിണറായിയുടെ വിമര്‍ശനം.
കേന്ദ്രഭരണത്തിന്റെ നക്കാപ്പിച്ചയില്‍ മനസുറപ്പിച്ച് ചിലര്‍ അവസരവാദ നിലപാട് സ്വീകരിക്കുന്നു.കേരളത്തില്‍ വേരുറപ്പിക്കാന്‍ ആര്‍.എസ്.എസ് ബിജെപി നേതൃത്വം ശ്രമിക്കുകയാണ്. അതിനായി അവര്‍ ജാതി സംഘടനകളെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. ജാതി സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് സ്വാഭാവികമായും പലവിധ താല്‍പര്യങ്ങളുണ്ട്. അതിന്റെ ഭാഗമായി അവര്‍ അവസരവാദ നിലപാട് സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.
കേന്ദ്ര ഭരണത്തിന്റെ നക്കാപ്പിച്ചയിലാണ് ചിലര്‍ മനസുറപ്പിച്ചിരിക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍ ഇല്ലാത്തയാള്‍ക്ക് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്‌തെന്ന് വരെ വാര്‍ത്ത വന്നല്ലോ. ആരെങ്കിലും പറഞ്ഞതായിട്ടല്ലല്ലോ വന്നത്. ബന്ധപ്പെട്ടയാള്‍ പറഞ്ഞുവെന്നല്ലേ.
മന്ത്രി സ്ഥാനം വേണ്ടവര്‍ക്ക് മന്ത്രിസ്ഥാനം, പാര്‍ലമെന്റ്‌നിയമസഭാംഗത്വം വേണ്ടവര്‍ക്ക് അത്. പത്മഭൂഷണോ മറ്റു പത്മ പുരസ്‌കാരങ്ങളോ ആര്‍ക്കെങ്കിലും വേണമെങ്കില്‍ അത് ഇന്നാ പിടിച്ചോ. ഇങ്ങനെയൊക്കെയാണ് ബിജെപി വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത്.
സ്വാഭാവികമായും ചിലരുടെ അവസരവാദം മുതലാക്കാന്‍ പറ്റുമോ എന്നാണ് ആര്‍.എസ്.എസ്, ബിജെപിയെ മുന്‍നിര്‍ത്തിക്കൊണ്ടു നോക്കുന്നത് എന്നും പിണറായി പറഞ്ഞു. ചങ്ങനാശേരിയില്‍ നടന്ന എന്‍.എസ്.എസ് ശതാബ്ദി സംഗമത്തില്‍ മോഹന്‍ലാല്‍ പങ്കെടുത്തതിനെ പരാമര്‍ശിച്ചായിരുന്നു പിണറായിയുടെ പരോക്ഷ വിമര്‍ശനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (7 minutes ago)

പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം  (14 minutes ago)

ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും....  (57 minutes ago)

നാലു പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി ജാസ്‌ലിയ ജോൺസൺ വിടവാങ്ങി...  (1 hour ago)

അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ  (1 hour ago)

. പ്രവാസികൾ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു  (1 hour ago)

പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്ന് സൂചന  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക് ...  (2 hours ago)

കുടുംബ ഐശ്വര്യവും ആഭരണ ലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭവാർത്തകൾ!  (3 hours ago)

ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും  (3 hours ago)

എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു  (3 hours ago)

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (9 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (10 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (10 hours ago)

Malayali Vartha Recommends