Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..


ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...


കറുത്ത പർദ്ദ ധരിച്ച് കയ്യിൽ തോക്കുമായി ഇറാൻ വനിതകൾ.. ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ..ഗറില്ലാ തന്ത്രങ്ങൾ, അതിജീവന വിദ്യകൾ, കഠിനമായ സാഹചര്യങ്ങൾക്കുള്ള തയാറെടുപ്പ്..


പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ

കുഞ്ഞിനുവേണ്ടി ഗര്‍ഭപാത്രം കടമെടുത്ത പോറ്റമ്മയ്ക്കു മാതൃത്വ അവധി നല്‍കണമെന്നു ഹൈക്കോടതി

07 JANUARY 2015 12:58 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

20 വര്‍ഷമായി ചികിത്സകളേറെ ചെയ്തിട്ടും കുഞ്ഞില്ലാതെ വന്നപ്പോഴാണ് കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ഉദ്യോഗസ്ഥയായ യുവതിയും ഭര്‍ത്താവും ഹൈദരാബാദിലെ ആശുപത്രിയുടെ സഹായം തേടിയത്. വാടകഅമ്മയിലൂടെ അവര്‍ക്ക് 2014 ജൂണ്‍ 18ന് ആണ്‍കുഞ്ഞ് പിറന്നു. ജൂണ്‍ 19ന് 180 ദിവസത്തെ മാതൃത്വ അവധിക്ക് അപേക്ഷ നല്‍കി. എന്നാല്‍ പ്രസവാവധിക്കു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണു ചട്ടം അനുശാസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 10 ന് അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു.


കേന്ദ്രസര്‍ക്കാര്‍ പിതൃത്വ അവധി കൂടി നല്‍കുന്നുണ്ട് എന്നിരിക്കേ കുഞ്ഞിനെ നോക്കേണ്ട അമ്മയ്ക്ക് അവധി നിഷേധിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് യുവതി ഹൈക്കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചു.


ഗര്‍ഭധാരണം, ഗര്‍ഭകാലം, പ്രസവം, പ്രസവാനന്തര പരിചരണം, കുട്ടിയുടെ സംരക്ഷണം എന്നീ ഘട്ടങ്ങളാണു പ്രസവാവധിയില്‍ പെടുന്നത് എന്ന് കോടതി നിരീക്ഷിച്ചു. പ്രസവിച്ചിട്ടില്ലാത്തതിനാല്‍ ആരോഗ്യം വീണെ്ടടുക്കാനുള്ള അവധിക്ക് അപേക്ഷിക്കാനാവില്ല എങ്കിലും പ്രസവകാലം വിഭജിച്ച്, അതിന്റെ രണ്ടാംഘട്ടമെന്ന നിലയ്ക്കു പ്രസവാനന്തര ആരോഗ്യം വീണ്ടെടുക്കുന്നതൊഴിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ഹര്‍ജിക്കാരിക്കു നല്‍കാവുന്നതാണെന്ന് കോടതി പറഞ്ഞു.


ചട്ടങ്ങള്‍ നിലവിലില്ലെങ്കിലും വാടകയ്ക്കു ഗര്‍ഭപാത്രം എടുക്കുന്നതു നിയമവിരുദ്ധമല്ലെന്നും പ്രസവിച്ച അമ്മയില്‍നിന്നും പോറ്റമ്മ കുഞ്ഞിനെ ഏറ്റുവാങ്ങിയ സ്ഥിതിക്ക് കുഞ്ഞിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതു നിയമവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ജനിച്ച ഉടന്‍ കൈയിലെത്തിയ കുഞ്ഞിന് അമ്മയുടെ ശ്രദ്ധയും സംരക്ഷണവും നിഷേധിക്കരുതെന്നും കുട്ടിയുടെ സംരക്ഷണം മാത്രമാണു പരിഗണിക്കേണ്ടതെന്നും കോടതി വിലയിരുത്തി.


കുട്ടിയെ വളര്‍ത്താന്‍ അവധി നല്‍കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ബോര്‍ഡ് അവധി നല്‍കണമെന്നു പറയാന്‍ കോടതിക്ക് ആവില്ല. എങ്കിലും വാടകയ്ക്കു ഗര്‍ഭപാത്രം എടുത്തുവെന്നതിന്റെ പേരില്‍ പോറ്റമ്മയ്ക്കു മാതൃത്വത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം കാണിക്കരുതെന്നു വ്യക്തമാക്കിക്കൊണ്ട് കുഞ്ഞിനെ നോക്കാന്‍ പോറ്റമ്മയ്ക്കു മാതൃത്വ അവധി നല്‍കണമെന്നു കേരള ഹൈക്കോടതി ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡു ഉത്തരവിട്ടു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 minute ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (7 minutes ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (14 minutes ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (36 minutes ago)

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (54 minutes ago)

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മികയും വിജയ് ദേവരകൊണ്ടയും  (1 hour ago)

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം  (1 hour ago)

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (1 hour ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (3 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (3 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (4 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (4 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (4 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends