Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..


ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...

എവിടെ പോയാലും തരൂരിനെ കാത്തിരിക്കുന്നത് മാധ്യമപ്രവര്‍ത്തകരും ക്യാമറയും, തൃശൂരില്‍ തരൂര്‍ സുഖ ചികിത്സയില്‍

07 JANUARY 2015 01:04 PM IST
മലയാളി വാര്‍ത്ത.

More Stories...

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...

തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്ക് പ്രതിസന്ധി.. ആർ സുഗതന്‍റെ ഒപ്പ് വിവാദത്തിൽ നിലപാട് കടുപ്പിക്കുന്നു..ആ ഒപ്പുകൾ ആരാണ് ഇട്ടത്..അന്വേഷണം ഉണ്ടാവും..

എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല

ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

മാധ്യമങ്ങള്‍ തരൂരിനെ ഒരുകാലത്തും വെറുതെ വിടുമെന്ന് തോന്നുന്നില്ല. എവിടെ പോയാലും മൈക്കും ക്യാമറയും പത്രക്കാരും. ദേശീയ തലത്തിലെ മാധ്യമങ്ങള്‍ പോലും തരൂരിന്റെ ഒരു ബൈറ്റ് കിട്ടാനുള്ള നെട്ടോട്ടത്തിലാണ്.  എക്‌സ്‌ക്ലൂസീവ് എന്തെങ്കിലും ഉണ്ടോന്നാണ് മാധ്യമങ്ങള്‍ ഉറ്റുനോക്കുന്നതും.  അപ്രതീക്ഷിതമായാണ് ചാവക്കാട് മാമ ബസാര്‍ പെരുമ്പായില്‍ ദേശീയ മാധ്യമങ്ങളുടെ \'ഹോട്ട്\' സ്‌പോട്ടായി മാറിയതും.
സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ച നിമിഷം മുതല്‍ ദേശീയതലത്തിലെ മാധ്യമങ്ങള്‍ പോലും തരൂരിനെ വെറുതെ വിടില്ലെന്ന് ഉറപ്പായി.  തരൂരിനെ അന്വേഷിച്ചിട്ടുള്ള യാത്രകളായിരുന്നു പിന്നീട് എല്ലാ മാധ്യമങ്ങള്‍ക്കും.  പെരുമ്പായില്‍ മനയില്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു തരൂര്‍ അപ്പോള്‍.
ചൊവ്വാഴ്ച വൈകീട്ടോടെ മാധ്യമപ്രവര്‍ത്തകര്‍ പെരുമ്പായില്‍ മനയിലെത്തുകയും ചെയ്തു. ആജ് തക്, എന്‍ഡിടിവി പോലുള്ള ദേശീയ ദൃശ്യമാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെ കൊണ്ട് പെരുമ്പായിലെ മന തിരക്കിലായി.  ഇംഗ്ലീഷ്-ഹിന്ദി പത്രമാധ്യമങ്ങളിലെ റിപ്പോര്‍ട്ടമാര്‍ കിട്ടിയ ഫ്‌ളൈറ്റിന് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പറന്നെത്തുകയും ചെയ്തു.
എന്നാല്‍ വന്ന മാധ്യമ പ്രവര്‍ത്തകര്‍ നിരാശരായി എന്ന് വേണം പറയാന്‍.  തരൂരുമില്ല എക്‌സ്‌ക്ലൂസിവുമില്ല . വന്നവര്‍ക്കാര്‍ക്കും തരൂരിനെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.  തരൂരിനെ കണ്ടിട്ടേ മടങ്ങൂ എന്ന നിലപാടിലാണ് ഇപ്പോള്‍ ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍. എല്ലാ ദേശീയ തലത്തിലെ മാധ്യമപ്രവര്‍ത്തകരും ഇന്നു രാവിലെ മുതല്‍ മനയ്ക്കു മുന്നില്‍ തമ്പടിച്ചിട്ടുണ്ട്.  ശക്തമായ പോലീസ് കാവലാണ് മനയ്ക്ക് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എംപിയുടെ പ്രസ്താവന തിരുവനന്തപുരം ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയെങ്കിലും തരൂരിന്റെ ലൈവായിട്ടുള്ള ബൈറ്റ് കിട്ടാനാണ് ദൃശ്യമാധ്യമങ്ങള്‍ മനയ്ക്കു മുന്നില്‍ കാത്തിരിക്കുന്നത്.   ഈ മാസം ഒമ്പതിനാണ് തരൂരിന്റെ ചികിത്സ കഴിയുക. ഏതായാലും മാധ്യമ പ്രവര്‍ത്തകരുടെ പെരുമ്പായിലെ മനയ്ക്ക് മുന്നിലെ കാത്തിരിപ്പ് വെറുതെയാകുമോന്ന് കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (8 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (10 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (29 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (39 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (39 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (42 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (43 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (44 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (50 minutes ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (53 minutes ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (59 minutes ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (1 hour ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (1 hour ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (1 hour ago)

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

Malayali Vartha Recommends