Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..


ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...


കറുത്ത പർദ്ദ ധരിച്ച് കയ്യിൽ തോക്കുമായി ഇറാൻ വനിതകൾ.. ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ..ഗറില്ലാ തന്ത്രങ്ങൾ, അതിജീവന വിദ്യകൾ, കഠിനമായ സാഹചര്യങ്ങൾക്കുള്ള തയാറെടുപ്പ്..


പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ

ബി.ജെ.പി. ഒന്നടങ്കം തിരുവനന്തപുരത്തേക്ക്; രാജഗോപാല്‍ ജൂബ്ബ തുന്നി... പേയ്‌മെന്റ് സീറ്റില്‍ കുടുങ്ങി എല്‍ഡിഎഫ്, അങ്കലാപ്പില്‍ യുഡിഎഫ്

07 JANUARY 2015 01:37 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം എം.പി. ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ കൊലപാതകത്തിന് പ്രത്യക്ഷമായും പരോക്ഷമായും ശശിതരൂര്‍ കാരണക്കാരനാവുമെന്നിരിക്കെ തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങി. ബി.ജെ.പി.യ്ക്ക് മേല്‍ക്കോയ്മയുള്ള മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ തന്നെ വീണ്ടും മത്സരിക്കും. രാജഗോപാലിനെ ഗവര്‍ണറാക്കാതിരുന്നത് തിരുവനന്തപുരത്ത് മത്സരിക്കാന്‍ വേണ്ടിയാണെന്ന സൂചനയുണ്ട്. രാജഗോപാല്‍ ജയിച്ചാല്‍ പ്രതേ്യക പരിഗണനയില്‍ അദ്ദേഹം കേന്ദ്രമന്ത്രിയാക്കിയേക്കും. അതോടെ തിരുവനന്തപുരത്തിന്റെ കഷ്ടകാലവും അവസാനിക്കും.
ബി.ജെ.പി. കേന്ദ്രങ്ങള്‍ ശശിതരൂര്‍ രാജിവയ്ക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണുള്ളത്. ചെറിയ മാര്‍ജിനില്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ട രാജഗോപാലിനെ കേരളത്തിലെ ആദ്യ ബി.ജെ.പി എം.പി. യാക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. രാജഗോപാലിന് ഗവര്‍ണര്‍ പദവി നല്‍കാതിരുന്നത് സംബന്ധിച്ച് ധാരാളം വിമര്‍ശനങ്ങള്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്നു. രാജഗോപാല്‍ അദ്വാനി ഗ്രൂപ്പുകാരനാണെന്നും പ്രചരണമുണ്ടായി. എന്നാല്‍ അതൊന്നുമല്ല സത്യമെന്ന് ഇപ്പോള്‍ മനസ്സിലായി. നരേന്ദ്രമോഡിയുടെ മനസ്സില്‍ രാജഗോപാല്‍ തിരുവനന്തപുരത്തെ ലോകസഭയില്‍ പ്രതിനിധീകരിക്കണം എന്ന് തന്നെയായിരുന്നു.
മെഹര്‍ തരാറുമായുള്ള ബന്ധമാണ് സുനന്ദയുടെ മരണത്തിലേക്ക് നയിച്ചതെന്നു തന്നെയാണ് ഡല്‍ഹി പോലീസിന്റെ വിശ്വാസം. മെഹര്‍ തരാര്‍ ആരായിരുന്നു എന്നാണ് പോലീസ് അനേ്വഷിക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ടില്‍ ലീലാ ഹോട്ടലില്‍ താമസിച്ചിരുന്നവരാകാം കൊലപാതകികളെന്നും പോലീസ് സംശയിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അവര്‍ ഐ.എസ്.ഐ. ചാരന്‍മാരായിരിക്കും. എങ്കില്‍ അവര്‍ക്ക് മെഹര്‍ തരാറുമായുള്ള ബന്ധം എന്തായിരിക്കുമെന്നും പോലീസ് അനേ്വഷിക്കുന്നുണ്ട്.
മെഹര്‍ തരാറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. അതേസമയം അത് അത്ര എളുപ്പവുമല്ല. പാകിസ്ഥാനില്‍ ആഴത്തില്‍ വേരുകളുള്ള കുടുംബത്തിലെ അംഗമാണ് മെഹര്‍ തരാര്‍. അവര്‍ക്ക് ആരൊക്കെയായി ബന്ധമുണ്ടെന്നുപോലും ഒരുപക്ഷേ കേന്ദ്ര ഇന്റലിജന്‍സിന് അറിയാന്‍ കഴിയണമെന്നില്ല. തലസ്ഥാനത്തെ സുപ്രധാനമായ ലീലാ പാലസില്‍ മൂന്നുപേര്‍ വ്യാജപാസ്‌പോര്‍ട്ടില്‍ കഴിഞ്ഞത് പോലീസിനെ കുഴയ്ക്കുന്നുണ്ട്.
ലീലാ പാലസില്‍ സുനന്ദ താമസിച്ചിരുന്ന സ്യൂട്ടിന്റെ വരാന്തയിലുള്ള സി.സി.റ്റി.വി. ദൃശ്യങ്ങള്‍ എവിടെ പോയെന്ന ചോദ്യവും പോലീസിനെ കുഴയ്ക്കുന്നുണ്ട്. സുനന്ദയുടെ മുറിയില്‍ എങ്ങനെ കൊലപാതകികള്‍ എത്തിയെന്ന ചോദ്യവും പോലീസ് ഉന്നയിക്കുന്നു. അതായത് മറ്റാരുടെയോ പിന്തുണ കൊലപാതകികള്‍ക്ക് ഉണ്ടായിരുന്നിരിക്കണം.
സുനന്ദയുടെ മരണത്തിന്റെ പേരില്‍ തരൂര്‍ രാജിവയ്ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് അത് കനത്ത പ്രഹരമാകും. സി.പി.ഐ.ക്ക് തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ നല്ല സ്ഥാനാര്‍ത്ഥിയുമില്ല. മാത്രമല്ല പേയ്‌മെന്റ് സീറ്റ് വിവാദവും സിപിഐയെ കുഴയ്ക്കും. ഇതു രണ്ടും ചേരുമ്പോള്‍ രാജഗോപാല്‍ ജയിക്കാന്‍ സാധ്യതയുണ്ട്. മോഡി ഇഫക്ടും രാജഗോപാലിനെ സഹായിക്കും. ഏതായാലും ബി.ജെ.പി.യുടെ തലസ്ഥാനം തിരുവനന്തപുരമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 minute ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (7 minutes ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (14 minutes ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (36 minutes ago)

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (54 minutes ago)

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മികയും വിജയ് ദേവരകൊണ്ടയും  (1 hour ago)

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം  (1 hour ago)

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (1 hour ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (3 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (3 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (4 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (4 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (4 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends