സുനന്ദയുടെ മരണം: സത്യം പുറത്തുകൊണ്ടുവരണമെന്ന് പിണറായി
സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സത്യം പുറത്തു കൊണ്ടുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
തരൂരിനെ വിശുദ്ധനാക്കാനുള്ള ശ്രമമാണ് ഇതുവരെ നടന്നതെന്നും അന്വേഷണം ഒരു വര്‍ഷത്തോളം വൈകിയത് അതിശയകരമാണെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha