Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അതൊരു വരവാണ് ഒരുരാജാവ് വരുന്നതുപോലെ തന്നെ; ആ കാഴ്‌ച സാധ്യമാക്കണം; വൈകാരികതയ്‌ക്ക് കഠാര വയ്‌ക്കരുത്; ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍പൂരത്തിന് എഴുന്നള്ളിക്കണമെന്ന് സുരേഷ് ഗോപി

10 MAY 2019 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം

ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍പൂരത്തിന് എഴുന്നള്ളിക്കണമെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. സുരക്ഷാ പ്രശ്‌നം മുന്‍നിറുത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കോര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ ആനപ്രേമികളും ഉടമകളും പ്രക്ഷോഭം തുടരുന്നതിനിടെയാണ് തൃശൂര്‍ മണ്ഡലത്തില്‍ ജനവിധി തേടുന്ന സുരേഷ് ഗോപിയുടെ പ്രതികരണം. തെക്കോട്ടിറക്കത്തിന് തെച്ചിക്കോട്ടു രാമചന്ദ്രനെ കൊണ്ടുവരണമെന്നും, അസംഭവ്യങ്ങളിലേക്ക് കടക്കുമെന്ന് എന്തെങ്കിലും വ്യാകുലതകള്‍ ഉണ്ടെങ്കില്‍ അതിനെല്ലാം വേണ്ട മാര്‍ഗങ്ങള്‍ വേറെ ഒരുപാടുണ്ടെന്നും സുരേഷ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും തെക്കോട്ടിറക്കത്തിന് തെച്ചിക്കോട്ടു രാമചന്ദ്രനെ കൊണ്ടുവരണം. അതൊരു വരവാണ് ഒരുരാജാവ് വരുന്നതുപോലെ തന്നെ. ആ കാഴ്‌ച സാധ്യമാക്കണം. വൈകാരികതയ്‌ക്ക് കഠാര വയ്‌ക്കരുത്. രാഷ്‌ട്രീയക്കാര്‍ വച്ചോട്ടെ, ഉദ്യോഗസ്ഥര്‍ അതിന് ചുക്കാന്‍ പിടിക്കരുത്. ഇല്ലെങ്കില്‍ അതിന് ആ താളത്തില്‍ തുള്ളരുത്. വന്നോട്ടെ ഫുള്‍ സെക്യൂരിറ്റി കൊടുക്ക്. മയക്കുവെടി, അതുപോലെ തന്നെ ആനയ്‌ക്ക് അങ്ങനെ എന്തെങ്കിലും വ്യാകുലപ്പെടുന്ന അസംഭവ്യങ്ങളിലേക്ക് കടക്കുമെന്ന് തോന്നിയാല്‍ ആനയെ തളയ്‌ക്കുന്നതിന് ഒരുപാട് മാര്‍ഗങ്ങളുണ്ട്. മൂന്ന് പേരില്‍ കൂടുതല്‍ കൊല്ലാനും ഡൂഡാലോചന നടത്താനും നിന്നവര്‍ നിയമസഭയിലും ലോക്‌സഭയിലുമൊക്കെയുണ്ടെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു'.

അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആനയുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. തീരുമാനമെടുക്കേണ്ടത് കലക്ടര്‍ അധ്യക്ഷനായ സമിതിയാണെന്നും കോടതി വ്യക്തമാക്കി. ഉചിതമായ അധികാരകേന്ദ്രങ്ങളാണ് തീരുമാനമെടുക്കേണ്ടത്. ആനയെ വിലക്കിയ കലക്ടറുടെ തീരുമാനം ചോദ്യംചെയ്തായിരുന്നു ഹര്‍ജി.

കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് വനംവകുപ്പും, ജില്ലാ മോണിറ്ററി കമ്മിറ്റിയും ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ഇതു നീക്കണമെന്ന് ആവശ്യപ്പെട്ട് തെച്ചിക്കോട്ടുക്കാവ് ദേവസ്വം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ കാര്യത്തില്‍ അന്തിമതീരുമാനം ഇന്ന് ഉണ്ടാകും എന്നാണ് വിവരം. കലക്ടര്‍ അധ്യക്ഷനായ ജില്ലാതല നിരീക്ഷകസമിതി തീരുമാനമെടുക്കും. ഉച്ചയോടെ സമതിക്ക് നിയമോപദേശം ലഭിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറ​ഞ്ഞു.

തൃശൂര്‍ പൂരം ഉള്‍പ്പെടെ ഒരു ഉല്‍സവത്തിനും ആനകളെ നല്‍കില്ലെന്ന കടുത്ത തീരുമാനത്തില്‍ നിന്ന് ആന ഉടമകള്‍ പിന്‍മാറാന്‍ സാധ്യതയുണ്ട്. കാരണം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര പീഢനത്തിന് അറുതി വരുത്താന്‍ ശ്രമിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയാല്‍ ഉടന്‍ സമഗ്രമായ ചര്‍ച്ച നടത്താമെന്നാണ് ഉറപ്പ്. ഇതു വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാനാണ് ആന ഉടമകളുടെ നീക്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (23 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (38 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (51 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (57 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

Malayali Vartha Recommends