Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..


ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...


കറുത്ത പർദ്ദ ധരിച്ച് കയ്യിൽ തോക്കുമായി ഇറാൻ വനിതകൾ.. ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ..ഗറില്ലാ തന്ത്രങ്ങൾ, അതിജീവന വിദ്യകൾ, കഠിനമായ സാഹചര്യങ്ങൾക്കുള്ള തയാറെടുപ്പ്..


പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ

ആരായിരുന്നു സുനന്ദ? ദുബായില്‍ 12 അപ്പാര്‍ട്ട്‌മെന്റുകള്‍, കാനഡയില്‍ കോടികള്‍ വിലയുള്ള വീട്, ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഇങ്ങനെ...

08 JANUARY 2015 01:12 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ആരായിരുന്നു സുനന്ദ, കേന്ദ്ര മന്ത്രിയായിരുന്ന ശശി തരൂരിനെ കല്യാണം കഴിച്ചതോടെയാണ് സുനന്ദയെ മലയാളികള്‍ അറിഞ്ഞ് തുടങ്ങിയത്. മാധ്യമ ശ്രദ്ധയില്‍ ഒന്നാമതായിരുന്നു ശശീതരുരും ഭാര്യയും. മരണത്തിന് മുമ്പും മരണത്തിന് ശേഷനും സുനന്ദയെ മലയാളികള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നു.
ശശി തരൂര്‍ കോടീശ്വരനായിരിക്കാം. അതിനേക്കാള്‍ കോടീശ്വരിയാണ് സുനന്ദ. സുനന്ദയ്ക്ക് 200 കോടി രൂപയുടെയെങ്കിലും സ്വത്തുണ്ടെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ദുബായില്‍ വമ്പന്‍ കമ്പനികളുടെ കണ്‍സള്‍ട്ടന്റായിരുന്നു സുനന്ദ. ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം. വന്‍ വ്യവസായികളുമായി ബന്ധം.
സുനന്ദക്ക് ദുബായില്‍മാത്രം 12 അപ്പാര്‍ട്ട്‌മെന്റുകളുണ്ട്. കാനഡയില്‍ വീട്, ഡോളറിലും ദിര്‍ഹത്തിലുമായി ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഓഹരികളായി സുനന്ദയ്ക്ക് ഏഴുകോടി രൂപയുടെ നിക്ഷേപം, കാനഡയിലെ ഓന്‍ടോരിയോവിലെ മര്‍ഖമില്‍ മൂന്നരക്കോടിരൂപ വിലയുള്ള വീടുണ്ട്. ദുബായില്‍ ഒമ്പതുലക്ഷം വിലയുള്ള കാര്‍ സ്വന്തമായുണ്ട്. ഇതിനുപുറമെ, 2010ല്‍ തരൂര്‍ സമ്മാനമായി വാങ്ങി നല്‍കിയ അഞ്ചുലക്ഷം രൂപയുടെ കാര്‍. ദുബായിലെ ലോക്കറില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. നാലുകോടി രൂപ വില വരുന്ന 25 വിദേശനിര്‍മ്മിത വാച്ചുകള്‍..ഇങ്ങനെ നീളുന്നു പട്ടിക.
യു.എ.ഇ.യിലെ ദുബായില്‍ വിവിധ നിര്‍മ്മാണഘട്ടങ്ങളില്‍ 12 അപ്പാര്‍ട്ട്‌മെന്റുകള്‍. ചിലത് വാടകയ്ക്ക് നല്‍കിയിരിക്കുന്നു. ഒന്നില്‍ മകന്‍ താമസിക്കുന്നു. 2013ലെ കമ്പോളനിരക്ക് പ്രകാരം ആകെ മൂല്യം 95 കോടി രൂപ. ജമ്മുകശ്മീര്‍ സംസ്ഥാനത്തെ ജമ്മുവില്‍ രണ്ട് കനാല്‍ ഭൂമി. മൊത്തവില 12 ലക്ഷം. സുനന്ദയുടെ മുത്തശ്ശിയില്‍നിന്നും അമ്മയില്‍നിന്നും തലമുറ കൈമാറി ലഭിച്ച വളരെ പ്രാചീനമായ 30 ലക്ഷം രൂപ വിലവരുന്ന ഷാതൂഷ് ഷാളുകളുകളുമുണ്ടായിരുന്നു. കാനഡയിലെ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള പരമ്പരാഗതമായ സൈനികരുടെ ആവരണവും ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലെ വാളും കോടികള്‍ വിലവരും. . ഇവയുടെ മൂല്യം കണക്കാക്കിയിട്ടില്ല.
ശശി തരൂര്‍ കാനഡക്കാരിയായ മുന്‍ ഭാര്യയെ വിവാഹ മോചനം നടത്തുമ്പോള്‍ തന്റെ സ്വത്തില്‍ വലിയൊരു ഭാഗം ജീവനാംശമായി അവര്‍ക്ക് നല്‍കുകയുണ്ടായി. കോടിക്കണക്കിന് രൂപയായിരുന്നു ഇത്. കാനഡയിലെ ആസ്തികളും ആദ്യ ഭാര്യയ്ക്ക് നല്‍കിയതായി സൂചനയുണ്ട്. എന്നാല്‍ ഈ നഷ്ടം നികത്താന്‍ പോന്നത്ര സ്വത്തുകാരിയായിരുന്നു സുനന്ദ. സുനന്ദയുടെ സ്വത്തിലായിരുന്നു ശശി തരൂരിന്റെ കണ്ണെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. എന്നാല്‍ സുനന്ദയുടെ പൗരത്വം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.
ശശി തരൂര്‍ മന്ത്രിയായിരിക്കെ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച ആസ്തിബാധ്യതകള്‍ സംബന്ധിച്ച കണക്കുകളില്‍ സുനന്ദയ്ക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്നും ഇന്ത്യയിലെ താമസക്കാരിയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പൗരത്വം ഏതുരാജ്യത്താണെന്ന് പറഞ്ഞിട്ടില്ല. താനുമായുള്ള വിവാഹത്തിനുമുമ്പാണ് സുനന്ദയ്ക്ക് സ്വത്തുക്കള്‍ ലഭിച്ചതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്കും സുനന്ദയ്ക്കും സംയുക്ത അക്കൗണ്ടില്ലെന്നും 2013 നവംബര്‍ 13ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ വെബ്‌സൈറ്റിന് നല്‍കിയ രേഖപറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 minute ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (7 minutes ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (14 minutes ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (36 minutes ago)

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (54 minutes ago)

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മികയും വിജയ് ദേവരകൊണ്ടയും  (1 hour ago)

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം  (1 hour ago)

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (1 hour ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (3 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (3 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (4 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (4 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (4 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends