Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ ഇലഞ്ഞിത്തറമേളയില്‍ നാദവിസ്‌മയം തീര്‍ക്കുന്ന പെരുവനം കുട്ടന്‍മാരാരോട് കൊല്ലം 21 ആയിട്ടും ഇയാള്‍ക്ക് ഇനി മാറിക്കൂടെ എന്ന് ചോദിക്കുന്ന കലാസ്‌നേഹികളുണ്ടെന്ന് അഡ്വ.ജയശങ്കര്‍

14 MAY 2019 05:48 PM IST
മലയാളി വാര്‍ത്ത

തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ ഇലഞ്ഞിത്തറമേളയില്‍ നാദവിസ്‌മയം തീര്‍ക്കുന്ന പെരുവനം കുട്ടന്‍മാരാരോട് കൊല്ലം 21 ആയിട്ടും ഇയാള്‍ക്ക് ഇനി മാറിക്കൂടെ എന്ന് ചോദിക്കുന്ന കലാസ്‌നേഹികളുണ്ടെന്ന് അഡ്വ.ജയശങ്കര്‍. സര്‍ക്കാര്‍ നിയന്ത്രണമൊക്കെയുണ്ടായെങ്കിലും മഴയോ, വെടിക്കട്ടപകടമോ, ഐ.എസ് ആക്രമണ ഭീഷണിയോ ഒന്നു വകവയ്‌ക്കാതെ പതിനായിരങ്ങളാണ് തേക്കിന്‍കാട് മൈതാനത്ത് തടിച്ചു കൂടിയതെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം-

തൃശൂര്‍ പൂരം പൊടിപാറി. മഴ പെയ്തില്ല, ആനയിടഞ്ഞില്ല, വെടിക്കെട്ടപകടവും ഉണ്ടായില്ല. ഐഎസ് ആക്രമണ ഭീഷണി വകവെക്കാതെ പതിനായിരങ്ങള്‍ തേക്കിന്‍കാട് മൈതാനത്ത് തടിച്ചു കൂടി. കണിമംഗലം മുതല്‍ നെയ്തലക്കാവ് വരെ ഘടക പൂരങ്ങള്‍ മത്സരിച്ചു നന്നാക്കി. തെക്കോട്ടിറക്കവും കുടമാറ്റവും പതിവുപോലെ വര്‍ണ്ണ ശബളമായി. സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചെങ്കിലും വെടിക്കെട്ട് ഉഗ്രമായി.
ഇലഞ്ഞിത്തറയില്‍ വീണ്ടും പെരുവനം നാദഗോപുരം തീര്‍ത്തു. തുടര്‍ച്ചയായി ഇരുപത്തൊന്നാം വര്‍ഷം. ഇതോടെ പരിയാരത്ത് കുഞ്ഞന്‍ മാരാരുടെ റെക്കോഡ് പഴങ്കഥയായി.

ചെണ്ടയ്ക്കു മീതെ വാദ്യമില്ല; കുട്ടേട്ടനു മീതെ മേളക്കാരില്ല. കൊല്ലം 21 ആയില്ലേ, ഇയാള്‍ക്ക് ഇനി മാറിക്കൂടേ എന്നു ചോദിക്കുന്ന കലാസ്‌നേഹികളുമുണ്ട്. ഇതേ തോതുവെച്ച്‌, ഇലഞ്ഞിത്തറയില്‍ എന്തിനാണ് പാണ്ടിമേളം, ഡപ്പാംകുത്ത് പോരേ എന്നും ചോദിക്കാം. #കുട്ടേട്ടനൊപ്പം, ഇരുപത്തിരണ്ടാം വര്‍ഷവും ഇലഞ്ഞിത്തറയില്‍

. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിയതോടെ തൃശ്ശൂര്‍ പൂരം കൊടിയിറങ്ങി. പെരുവനം കുട്ടന്‍മാരാരും കിഴക്കൂട്ട് അനിയന്‍മാരാരും തീര്‍ത്ത മേളം പകല്‍പൂരത്തിന് വിജയാഘോഷം തീര്‍ത്തു. പകല്‍പ്പൂരത്തിനുശേഷം പതിനായിരങ്ങളെ സാക്ഷിയാക്കി പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥന്റെ മുന്നില്‍ മുഖാമുഖം നിന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി പകല്‍ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് മാത്രമാണ് നടക്കാനുള്ളത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (39 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (46 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends