Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എന്റെ വട്ടപ്പേര് കീരിക്കാടന്‍ ജോസെന്നാ, സിനിമാക്കാരത് മോഷ്ടിച്ചതാ: ബിജുക്കുട്ടന്‍

14 MAY 2019 04:18 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: ' ചേട്ടാ ചേട്ടനെ കൂട്ടുകാര് കളിയാക്കി വിളിക്കുന്ന പേരെന്താ? ' ' കീരിക്കാടന്‍ ജോസ്, ആ പേര് സിനിമാക്കാര് മോഷ്ടിച്ചതാ' ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി നല്‍കിക്കൊണ്ടാണ് നടന്‍ ബിജുക്കുട്ടന്‍ അന്താരാഷ്ട്ര ബാല ചലച്ചിത്രമേളയില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സംസാരിച്ച് തുടങ്ങിയത്. കുട്ടിക്കാലത്തേ സിനിമ ഇഷ്ടമായിരുന്നെങ്കിലും അന്നൊന്നും കാണാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ സിനിമയില്‍ എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പക്ഷെ, ഞാനെത്തി. അപ്പോള്‍ ഇത്ര ചെറുപ്പത്തിലേ നല്ല സിനിമകള്‍ കാണാനുള്ള ഭാഗ്യം ലഭിച്ച നിങ്ങള്‍ക്കൊക്കെ എളുപ്പത്തില്‍ സിനിമയെ കുറിച്ച് അറിയാനും പെട്ടെന്ന് സിനിമയില്‍ കയറാനും കഴിയുമെന്നും ബിജുക്കുട്ടന്‍ പറഞ്ഞു.

ഗോദ സിനിമയില്‍ നായിക വാഗ്മിക ഗബ്ബി ബിജുക്കുട്ടനെ മലര്‍ത്തിയടിക്കുന്ന സീന്‍ അഭിനയിച്ചപ്പോള്‍ പരിക്ക് പറ്റിയോ എന്ന് ഒരു കൊച്ചുകൂട്ടുകാരിക്ക് സംശയം. ആ സീന്‍ എടുത്തപ്പോള്‍ റീ ടേക്ക് ഉണ്ടാകണേ എന്നാണ് പ്രാര്‍ത്ഥിച്ചത്. കാരണം നായികയാണല്ലോ മലര്‍ത്തിയടിക്കുന്നത്. പക്ഷെ, ആദ്യ ടേക്കില്‍ തന്നെ ആ സീന്‍ ഒകെയായി. പരിക്ക് പറ്റാതിരിക്കാനുള്ള സുരക്ഷാക്രമീകരണങ്ങളൊക്കെ ഒരുക്കിയിരുന്നെന്നും ബിജുകുട്ടന്‍ പറഞ്ഞു. സിനിമയിലെ അഭിനയവും ജീവിതത്തിലെ അഭിനയവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒരു കൊച്ചുകൂട്ടുകാരന് സംശയം, ' സിനിമയില്‍ തന്നെ പാട് പെട്ടാണ് അഭിനയിക്കുന്നത്. അപ്പോ ജീവിതത്തില്‍ എങ്ങനെ അഭിനയിക്കും. അച്ഛനും അമ്മയും ഭാര്യയും മക്കളും കൂട്ടുകാരും എന്നും നമ്മളോടൊപ്പമില്ലേ, അവരുടെ മുന്നില്‍ എങ്ങനെ അഭിനയിക്കാനാകും'

ചടങ്ങില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് ബിജുകുട്ടന് ഉപഹാരം നല്‍കി. സമിതി വൈസ്പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, എക്‌സിക്യൂട്ടിവ് അംഗം പശുപതി, ജോയിന്റ് സെക്രട്ടറി ഭാരതി എന്നിവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (40 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (47 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends