15നു പ്രാദേശിക അവധി

തൈപ്പൊങ്കല്‍ പ്രമാണിച്ചു തമിഴ് ന്യൂനപക്ഷ വിഭാഗക്കാര്‍ അധിവസിക്കുന്നതും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളുമായ തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും 15നു പ്രാദേശിക അവധി അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായി.
https://www.facebook.com/Malayalivartha



























